"എസ്സ്.എൻ.ജി.എസ്സ്.എച്ച്.എസ്സ് കടയ്ക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 41: വരി 41:
== ചരിത്രം ==
== ചരിത്രം ==


കൊല്ലം ജില്ലയില്‍ കൊട്ടാരക്കര ബ്ലോക്കില്‍ കരീപ്ര പഞ്ചായത്തില്‍പെടുന്ന കടയ്കോട് വാര്‍ഡില്‍ സ്ഥിതി ചെയുന്ന സ്ക്കൂള്‍ ആണ് ശ്രീ നാരായണ ഗുരു സംസ്കൃത വിദ്യാലയം. 1964ല്‍ ആണ് സ്കൂള്‍ സ്ഥാപിതമായത്.വിദ്യ കൊണ്ട് പ്രബുദ്ധരാകുക എന്ന ഗുരു ദേവന്‍റെ ആപ്തവാക്യം പ്രാവര്‍ത്തികമാക്കികൊണ്ട് ഈ ഗ്രാമ വാസികളായ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം ലക്ഷ്യമാക്കി കടയ്കോട് ശ്രീനാരായണന്‍ അവര്‍കള്‍ ആണ് ഈ വിദ്യാലയം ആരംഭിച്ചത്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
53

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/130659" എന്ന താളിൽനിന്ന് ശേഖരിച്ചത്