"ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 നവംബർ 2016
വരി 64: വരി 64:
*  ആരോഗ്യ, പാരിസ്ഥിതിക, ചരിത്രപരമായ  മികവ്  പ്രവര്‍ത്തനങ്ങള്‍
*  ആരോഗ്യ, പാരിസ്ഥിതിക, ചരിത്രപരമായ  മികവ്  പ്രവര്‍ത്തനങ്ങള്‍
. 2007-2008 അദ്ധ്യയന വര്‍ഷം മുതല്‍ SSLC പരീക്ഷയില്‍ 100%  വിജയം  നേടുന്ന താലൂക്കിലെ  ഏക  ഹൈസ്കൂളാണിത്.2016  മാര്‍ച്ചില്‍  നടന്ന SSLC  പരീക്ഷയിലും  മെച്ചപ്പെട്ട വിജയം നേടാന്‍ സ്ക്കൂളിന് കഴിഞ്ഞു.
. 2007-2008 അദ്ധ്യയന വര്‍ഷം മുതല്‍ SSLC പരീക്ഷയില്‍ 100%  വിജയം  നേടുന്ന താലൂക്കിലെ  ഏക  ഹൈസ്കൂളാണിത്.2016  മാര്‍ച്ചില്‍  നടന്ന SSLC  പരീക്ഷയിലും  മെച്ചപ്പെട്ട വിജയം നേടാന്‍ സ്ക്കൂളിന് കഴിഞ്ഞു.
  .മുന്‍വര്‍ഷം  സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ  മേല്‍നോട്ടത്തില്‍  കല്ലൂപ്പാറയുടെ  പ്രാദേശിക ചരിത്രം ഉള്‍ക്കൊള്ളിച്ച് 'വേരുകള്‍ തേടി'  എന്ന ഡോക്യുമെന്ററി  തയ്യാറാക്കിയിരുന്നു.ജൈവകൃഷി  സമ്പ്രദായം പ്രാവര്‍ത്തികമാക്കി സ്കൂളില്‍    ലഭ്യമായ സ്ഥലത്ത്  പച്ചക്കറികള്‍ , വാഴ  മുതലായ മെച്ചപ്പെട്ട  രീതിയില്‍ കൃഷി ചെയ്തു വരുന്നു.2015, 2016 വര്‍ഷങ്ങളില്‍  രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന  'നിറവ് '  എന്ന  ശാസ്ത്ര, ഗണിത  ശാസ്ത്ര, സാമൂഹ്യ  ശാസ്ത്ര  പ്രദര്‍ശനം  സ്ക്കൂളില്‍ നടത്തിവരുന്നു.
  .മുന്‍വര്‍ഷം  സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ  മേല്‍നോട്ടത്തില്‍  കല്ലൂപ്പാറയുടെ  പ്രാദേശിക ചരിത്രം ഉള്‍ക്കൊള്ളിച്ച് 'വേരുകള്‍ തേടി'  എന്ന ഡോക്യുമെന്ററി  തയ്യാറാക്കിയിരുന്നു.ജൈവകൃഷി  സമ്പ്രദായം പ്രാവര്‍ത്തികമാക്കി സ്കൂളില്‍    ലഭ്യമായ സ്ഥലത്ത്  പച്ചക്കറികള്‍ , വാഴ  മുതലായ മെച്ചപ്പെട്ട  രീതിയില്‍ കൃഷി ചെയ്തു വരുന്നു.2015,-മുതല്‍ രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന  'നിറവ് '  എന്ന  ശാസ്ത്ര, ഗണിത  ശാസ്ത്ര, സാമൂഹ്യ  ശാസ്ത്ര  പ്രദര്‍ശനം  സ്ക്കൂളില്‍ എല്ലാ വര്‍ഷവും നടത്തിവരുന്നു.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
485

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/130224" എന്ന താളിൽനിന്ന് ശേഖരിച്ചത്