ഡി ബി എച്ച് എസ് എസ് ചെറിയനാട് (മൂലരൂപം കാണുക)
14:03, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2022→ഹരിതം ഹരിതാഭം
(hm) |
|||
വരി 70: | വരി 70: | ||
=== '''ഹരിതം ഹരിതാഭം''' === | === '''ഹരിതം ഹരിതാഭം''' === | ||
കോവിഡിന്റെ ദുരിതം നമ്മളെല്ലാം പലതരത്തിൽ അനുഭവിച്ചുകൊണ്ടിരിക്കുന്നു, വിദ്യാലയത്തിൽ വരാൻ പറ്റാതെ വിദ്യാർഥികളും കുട്ടികളെ കാണാതെ അധ്യാപകരും വിഷമത്തിലാണ് വീട്ടിൽ തന്നെ ഇരുന്നു മുഷിയുന്ന കുഞ്ഞുങ്ങളെ പ്രകൃതിയിലേക്ക് അടുപ്പിക്കുന്നത്തിനായി വിഭാവനം ചെയ്ത പദ്ധതിയാണ് ഹരിത ഹരിതാഭം ഫലവൃക്ഷങ്ങൾ നട്ടുവളർത്തുക മഴക്കുഴികൾ നിർമ്മിക്കുക പരിസ്ഥിതി സംബന്ധിയായ രചനകൾ പ്രസിദ്ധീകരിക്കുക തുടങ്ങിയ വിവിധ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത് | |||
=== '''സ്‌നേഹവീട്''' === | === '''സ്‌നേഹവീട്''' === |