എ എൽ പി എസ് മണ്ടകക്കുന്ന് (മൂലരൂപം കാണുക)
12:00, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2022→1953 ൽ ശ്രീ-മാൻ ഇപ്പുട്ടി ഹാജി എന്നവരാണ് ഈ സ്കൂൾ സ്ഥാപിച്ചത്. പ്രദേശത്തെ കുട്ടികൾക്ക് വിദ്യാഭ്യാസം അന്യമായിരുന്ന അക്കാലത്തു വളരെ ത്യാഗം ചെയ്താണ് അദ്ദേഹം ഇത് കെട്ടി പടുത്തത് . ഒരു ചെറിയ ഓല ഷെഡിൽ പ്രവർത്തനം തുടങ്ങിയ ഈ സ്ഥാപനം ഇപ്പോൾ പ്രവിശാലമായ
വരി 77: | വരി 77: | ||
[[പ്രമാണം:Teachers discuss.JPG|thumb|IT Practices]] | [[പ്രമാണം:Teachers discuss.JPG|thumb|IT Practices]] | ||
[[പ്രമാണം:ALPS PHOTO.jpg|ലഘുചിത്രം]] | [[പ്രമാണം:ALPS PHOTO.jpg|ലഘുചിത്രം]] | ||
===''വിശാലമായ പതിനാല് ക്ലാസ് റൂമുകളിലായിട്ടാണ് ഇന്ന് സ്കൂൾ പ്രവർത്തിക്കുന്നത്. കോടശ്ശേരി നിരന്നപറമ്പു റോഡിലെ മണ്ടകക്കുന്ന് എന്ന പ്രദേശത്ത് റോഡിന്റെ ചാരത്തു 60 സെന്റ് സ്ഥലത്താണ് ഈ സ്കൂൾ നിലകൊള്ളുന്നത് . കുട്ടികൾക്ക് വേണ്ടി വിശാലമായ കളി സ്ഥലവും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. എട്ട് ഡിവിഷനുകളിലായി ഒന്നു മുതൽ നാല് വരെ മലയാളം മീഡിയം ക്ലാസ്സുകളും കൂടാതെ മറ്റു ഡിവിഷനുകളിലായി ഒന്നു മുതൽ നാല് വരെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ഈ സ്ഥാപനത്തിൽ നടത്തപെടുന്നുണ്ട്.അതോടൊപ്പം lkg ukg ക്ലാസ്സുകളും ഇവിടെ നടത്തപെടുന്നുണ്ട്. കോടശ്ശേരി നിറന്നുപറമ്പ് റോഡിലെ മണ്ടകക്കുന്നു എന്ന പ്രദേശത്താണ് ഇത് നിലകൊള്ളുന്നത്.''=== | |||
== | == '''കലാ കായിക പരിശീലനങ്ങൾ''' == | ||
[[പ്രമാണം:മികവ് 2020.JPG| | [[പ്രമാണം:മികവ് 2020.JPG|ലഘുചിത്രം|പകരം=|നടുവിൽ]] | ||
== '''== വഴികാട്ടി ==''' '<nowiki/>''മഞ്ചേരി നെല്ലിക്കുത്ത് വഴി വെട്ടിക്കാട്ടിരി മണ്ടകക്കുന്ന്. അല്ലെങ്കിൽ പാണ്ടിക്കാട് കൊടശ്ശേരി മണ്ടകക്കുന്ന് എന്ന റൂട്ടിലൂടെ സ്കൂളിലെത്താം.'''== | == '''== വഴികാട്ടി ==''' '<nowiki/>''മഞ്ചേരി നെല്ലിക്കുത്ത് വഴി വെട്ടിക്കാട്ടിരി മണ്ടകക്കുന്ന്. അല്ലെങ്കിൽ പാണ്ടിക്കാട് കൊടശ്ശേരി മണ്ടകക്കുന്ന് എന്ന റൂട്ടിലൂടെ സ്കൂളിലെത്താം.'''== |