"ഗവ. വി എച്ച് എസ് എസ് ചുനക്കര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3: വരി 3:
== '''<big>ചരിത്രം</big>''' ==
== '''<big>ചരിത്രം</big>''' ==
[[പ്രമാണം:36013.camp.jpg|വലത്ത്‌|ചട്ടരഹിതം|561x561ബിന്ദു]]
[[പ്രമാണം:36013.camp.jpg|വലത്ത്‌|ചട്ടരഹിതം|561x561ബിന്ദു]]
ആലപ്പുഴ ജില്ലയുടെ തെക്കുകിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ ഒരു ഗ്രാമമാണ് ചുനക്കര. ഈ ഗ്രാമത്തിലെ കിഴക്കേ അറ്റത്തായി തിലകക്കുറി എന്നോണം സ്ഥിതിചെയ്യുന്ന പൊതു വിദ്യാലയമാണ് ചുനക്കര ഗവൺമെൻറ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ .കാർഷിക സാംസ്കാരിക നവോത്ഥാനത്തിന് ചാലകശക്തിയായി കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി ഈ സ്കൂൾ സ്തുത്യാർഹമായ  സേവനം നൽകി പോരുന്നു.
ആലപ്പുഴ ജില്ലയുടെ തെക്കുകിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ ഒരു ഗ്രാമമാണ് ചുനക്കര. ഈ ഗ്രാമത്തിലെ കിഴക്കേ അറ്റത്തായി തിലകക്കുറി എന്നോണം സ്ഥിതിചെയ്യുന്ന പൊതു വിദ്യാലയമാണ് ചുനക്കര ഗവൺമെൻറ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ .കാർഷിക സാംസ്കാരിക നവോത്ഥാനത്തിന് ചാലകശക്തിയായി കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി ഈ സ്കൂൾ സ്തുത്യാർഹമായ  സേവനം നൽകി പോരുന്നു.ചുനക്കര എന്ന ഉൾനാടൻ ഗ്രാമത്തിൽ ഒരു സ്കൂൾ സ്വപ്നം കാണാൻ കൂടി കഴിയാതിരുന്ന കാലത്ത് ഉൽപതിഷ്ണുക്കളും ദീർഘദർശികളും ആയിരുന്ന ഒരുപറ്റം നാട്ടുകാരുടെ അക്ഷീണ പരിശ്രമത്തിലൂടെയാണ് ചുനക്കര ഹൈസ്കൂൾ യാഥാർഥ്യമായത് .ഒരു ഹൈസ്കൂൾ സ്ഥാപിക്കുന്നതിന് നിഷ്കർഷിക്കപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ചുനക്കരയിൽ ലഭ്യമല്ലായിരുന്ന അവസരത്തിൽ ചുനക്കര കിഴക്കേ മുറിയിലെ 106 ാം നമ്പർ എൻഎസ്എസ് കരയോഗം തങ്ങളുടെ കൈവശമുണ്ടായിരുന്ന 6 ഏക്കർ ഭൂമിയും ആ ആ സ്ഥലത്തുണ്ടായിരുന്ന നെയ്ത്തുശാല കെട്ടിടവും സ്കൂൾ സ്ഥാപിക്കുന്നതിനായി വിട്ടു കൊടുക്കാൻ തയ്യാറായി .ഇല്ലത്ത് നാരായണൻ ഉണ്ണിത്താൻ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് ആയ സമിതിയാണ് ഈ തീരുമാനമെടുത്തത് .തുടർന്ന് നിയമസഭാംഗമായിരുന്ന കൊച്ചിക്കൽ ബാലകൃഷ്ണൻ തമ്പിയുടെ സഹായത്തോടെ സർക്കാരിനെ തീരുമാനം അറിയിക്കുകയും അങ്ങനെ ഹൈസ്കൂൾ ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു .
ചുനക്കര എന്ന ഉൾനാടൻ ഗ്രാമത്തിൽ ഒരു സ്കൂൾ സ്വപ്നം കാണാൻ കൂടി കഴിയാതിരുന്ന കാലത്ത് ഉൽപതിഷ്ണുക്കളും ദീർഘദർശികളും ആയിരുന്ന ഒരുപറ്റം നാട്ടുകാരുടെ അക്ഷീണ പരിശ്രമത്തിലൂടെയാണ് ചുനക്കര ഹൈസ്കൂൾ യാഥാർഥ്യമായത് .ഒരു ഹൈസ്കൂൾ സ്ഥാപിക്കുന്നതിന് നിഷ്കർഷിക്കപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ചുനക്കരയിൽ ലഭ്യമല്ലായിരുന്ന അവസരത്തിൽ ചുനക്കര കിഴക്കേ മുറിയിലെ 106 ാം നമ്പർ എൻഎസ്എസ് കരയോഗം തങ്ങളുടെ കൈവശമുണ്ടായിരുന്ന 6 ഏക്കർ ഭൂമിയും ആ ആ സ്ഥലത്തുണ്ടായിരുന്ന നെയ്ത്തുശാല കെട്ടിടവും സ്കൂൾ സ്ഥാപിക്കുന്നതിനായി വിട്ടു കൊടുക്കാൻ തയ്യാറായി .ഇല്ലത്ത് നാരായണൻ ഉണ്ണിത്താൻ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് ആയ സമിതിയാണ് ഈ തീരുമാനമെടുത്തത് .തുടർന്ന് നിയമസഭാംഗമായിരുന്ന കൊച്ചിക്കൽ ബാലകൃഷ്ണൻ തമ്പിയുടെ സഹായത്തോടെ സർക്കാരിനെ തീരുമാനം അറിയിക്കുകയും അങ്ങനെ ഹൈസ്കൂൾ ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു .
1950 ൽ സ്കൂളിൻറെ പ്രവർത്തനം ആരംഭിച്ചു. ഘട്ടംഘട്ടമായി മൂന്നുവർഷംകൊണ്ട് ഹൈസ്കൂൾ പൂർണ്ണ നിലയിൽ തുടങ്ങി.ഈ കാലയളവിൽ നാട്ടുകാർ മുൻകൈയെടുത്ത് മറ്റൊരു കെട്ടിടം കൂടി പണിതു നൽകി.  
1950 ൽ സ്കൂളിൻറെ പ്രവർത്തനം ആരംഭിച്ചു. ഘട്ടംഘട്ടമായി മൂന്നുവർഷംകൊണ്ട് ഹൈസ്കൂൾ പൂർണ്ണ നിലയിൽ തുടങ്ങി.ഈ കാലയളവിൽ നാട്ടുകാർ മുൻകൈയെടുത്ത് മറ്റൊരു കെട്ടിടം കൂടി പണിതു നൽകി. സ്‌കൂളിലെ ആദ്യ ഹെഡ്മാസ്റ്റർ വെണ്മണി കൃഷ്‌ണവാര്യർ സാർ ആയിരുന്നു. കാലക്രമേണ കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ കൂടുതൽ ഡിവിഷനു കളും അനുവദിച്ചു അതിനനുസരിച്ച് സൗകര്യങ്ങൾ വർധിപ്പിച്ചു.കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ കൂടുതൽ ഡിവിഷനുകളും വർദ്ധിച്ചു. 1958 ൽഅധ്യാപകർക്കായി ഒരു ക്വാർട്ടേഴ്സ് നിർമ്മിച്ചു. 1975 സ്കൂളിൻറെ രജത ജൂബിലിയോടനുബന്ധിച്ച് ഒരു തുറന്ന വേദി നിർമിച്ചു. നല്ലവരായ നാട്ടുകാരുടെയും വിവിധ സാമൂഹ്യ സന്നദ്ധ സംഘടനകളുടെയും ഏകോപിതമായ പ്രവർത്തനങ്ങളിലൂടെയും കെട്ടിടങ്ങൾ അടക്കമുള്ള ഭൗതികസാഹചര്യം പടിപടിയായി ഒരുക്കുവാൻ സാധിച്ചു .ഫണ്ട് സ്വരൂപിക്കുന്നതിനായി തങ്ങളുടെ പ്രശസ്തമായ കടന്നൽകൂട് എന്ന നാടകം സൗജന്യമായി അവതരിപ്പിക്കുവാൻ സന്മനസ്സ് കാട്ടിയ കൊല്ലം കാളിദാസ കലാകേന്ദ്രത്തോടുള്ള  കടപ്പാട് വിസ്മരിക്കാൻ കഴിയുന്നതല്ല.
 
സ്‌കൂളിലെ ആദ്യ ഹെഡ്മാസ്റ്റർ വെണ്മണി കൃഷ്‌ണവാര്യർ സാർ ആയിരുന്നു. കാലക്രമേണ കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ കൂടുതൽ ഡിവിഷനു കളും അനുവദിച്ചു അതിനനുസരിച്ച് സൗകര്യങ്ങൾ വർധിപ്പിച്ചു.കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ കൂടുതൽ ഡിവിഷനുകളും വർദ്ധിച്ചു. 1958 ൽഅധ്യാപകർക്കായി ഒരു ക്വാർട്ടേഴ്സ് നിർമ്മിച്ചു. 1975 സ്കൂളിൻറെ രജത ജൂബിലിയോടനുബന്ധിച്ച് ഒരു തുറന്ന വേദി നിർമിച്ചു. നല്ലവരായ നാട്ടുകാരുടെയും വിവിധ സാമൂഹ്യ സന്നദ്ധ സംഘടനകളുടെയും ഏകോപിതമായ പ്രവർത്തനങ്ങളിലൂടെയും കെട്ടിടങ്ങൾ അടക്കമുള്ള ഭൗതികസാഹചര്യം പടിപടിയായി ഒരുക്കുവാൻ സാധിച്ചു .ഫണ്ട് സ്വരൂപിക്കുന്നതിനായി തങ്ങളുടെ പ്രശസ്തമായ കടന്നൽകൂട് എന്ന നാടകം സൗജന്യമായി അവതരിപ്പിക്കുവാൻ സന്മനസ്സ് കാട്ടിയ കൊല്ലം കാളിദാസ കലാകേന്ദ്രത്തോടുള്ള  കടപ്പാട് വിസ്മരിക്കാൻ കഴിയുന്നതല്ല.


1974 നാട്ടുകാരുടെയും അധ്യാപകൻ അധ്യാപകരുടെയും അഭ്യുദയകാംക്ഷികളുടെയും അക്ഷീണ പ്രയത്നത്താൽ ശ്രമദാനത്തിലൂടെ ഉണ്ടാക്കിയെടുത്ത സ്കൂൾ മൈതാനം ജില്ലയിലെ സ്കൂളുകൾക്ക് മാതൃകയാണ് .1997 ൽഎസ് രാമചന്ദ്രൻപിള്ള എംപിയുടെ വികസന ഫണ്ടിൽ നിന്നും  ചുറ്റുമതിൽ ഉണ്ടാക്കി .2011 ആർ രാജേഷ് എംഎൽഎ യുടെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച പണം ഉപയോഗിച്ച് സ്കൂൾ ബസ് വാങ്ങി യത് കുട്ടികൾക്ക് ഏറെ അനുഗ്രഹമായി .
1974 നാട്ടുകാരുടെയും അധ്യാപകൻ അധ്യാപകരുടെയും അഭ്യുദയകാംക്ഷികളുടെയും അക്ഷീണ പ്രയത്നത്താൽ ശ്രമദാനത്തിലൂടെ ഉണ്ടാക്കിയെടുത്ത സ്കൂൾ മൈതാനം ജില്ലയിലെ സ്കൂളുകൾക്ക് മാതൃകയാണ് .1997 ൽഎസ് രാമചന്ദ്രൻപിള്ള എംപിയുടെ വികസന ഫണ്ടിൽ നിന്നും  ചുറ്റുമതിൽ ഉണ്ടാക്കി .2011 ആർ രാജേഷ് എംഎൽഎ യുടെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച പണം ഉപയോഗിച്ച് സ്കൂൾ ബസ് വാങ്ങി യത് കുട്ടികൾക്ക് ഏറെ അനുഗ്രഹമായി .
1,838

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1297613" എന്ന താളിൽനിന്ന് ശേഖരിച്ചത്