"ഗവ. വി എച്ച് എസ് എസ് ചുനക്കര/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
സോഷ്യൽ സയൻസ് ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ ചുനക്കര ഗവൺമെൻറ് ഹൈസ്കൂളിൽ സജീവമായി നടന്നുവരുന്നു .പരിസ്ഥിതി ദിനം, ജനസംഖ്യാദിനം, സ്വാതന്ത്ര്യ ദിനം എന്നിവ സമുചിതമായി ക്വിസ്, പോസ്റ്റർ നിർമ്മാണം, വീഡിയോ പ്രെസൻറ്റേഷൻ എന്നീ പരിപാടികളോടെ ആചരിച്ചു ,സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട അമൃത ഉത്സവ പരിപാടിയിൽ സബ്ജില്ലാ തലത്തിൽ ശ്രീദേവിയ്ക്ക് ചിത്രരചനയിൽ രണ്ടാം സ്ഥാനവും ശ്രീലക്ഷ്മിക്ക് പ്രസംഗത്തിൽ ഒന്നാം സ്ഥാനവും സ്കൂൾതലത്തിൽ അനുഗ്രഹ അശോകന് പ്രസംഗത്തിന് രണ്ടാംസ്ഥാനവും ലഭിച്ചു .ഗാന്ധിജയന്തി ദിനം, കേരളപിറവിദിനം ,ശിശുദിനം, മനുഷ്യാവകാശ ദിനം തുടങ്ങിയ ദിനങ്ങൾ വീഡിയോ പ്രെസൻറ്റേഷൻ ,പ്രസംഗം, പോസ്റ്റർ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങളോട് കൂടി സ്കൂളിൽ നടത്തിപ്പോരുന്നു.

[[പ്രമാണം:36013.134.jpg|ലഘുചിത്രം]]'''ഡിജിറ്റൽ മാഗസിൻ''' : [https://online.fliphtml5.com/hkbdi/kgnu/#p=2 വർണചിറകുകൾ]
[[പ്രമാണം:36013.134.jpg|ലഘുചിത്രം]]<big>'''മാഗസിൻ : [https://online.fliphtml5.com/hkbdi/kgnu/#p=2 വർണചിറകുകൾ]'''</big>
 
[https://flipbookpdf.net/web/site/a95a16065511d8eea3248c7a34523b73131db232202110.pdf.html ഗാന്ധി ജയന്തി]
1,838

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1297506" എന്ന താളിൽനിന്ന് ശേഖരിച്ചത്