"ആർ.വി.വി.എച്ച്.എസ്സ്.എസ്സ്. വാളകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

photo uploaded
(photo uploaded)
വരി 52: വരി 52:
|പി.ടി.എ. പ്രസിഡണ്ട്=ശ്യാംകുമാർ ജി
|പി.ടി.എ. പ്രസിഡണ്ട്=ശ്യാംകുമാർ ജി
|എം.പി.ടി.എ. പ്രസിഡണ്ട്=ബിൻസി
|എം.പി.ടി.എ. പ്രസിഡണ്ട്=ബിൻസി
|സ്കൂൾ ചിത്രം=39042 SCHOOL PHOTO.jpg
|സ്കൂൾ ചിത്രം=പ്രമാണം:39042 school.jpeg
|size=350px
|size=350px
|caption=
|caption=
വരി 64: വരി 64:
== ചരിത്രം ==
== ചരിത്രം ==


ഗ്രാമവാസികളുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ തിരിച്ചറിഞ്ഞ് ഗ്രാമ പ്രമുഖനായിരുന്ന വാളകത്ത് കീഴൂട്ട് രാമൻപിള്ള 1938ഫെബ്രുവരിയിൽ (കൊല്ലവർഷം1113കുംഭമാസം)   സ്ഥാപിച്ചതാണ് രാമവിലാസം സ്കൂൾ.കോട്ടുക്കൽ ശ്രീ ഭാസ്കരൻ പിള്ള ഹെഡ്മാസ്റ്റർ ആയും ശ്രീ അമ്പലക്കര ലൂക്കോസ് ആദ്യ അധ്യാപകൻ ആയും അഞ്ചാം ക്ലാസ് മലയാളം മീഡിയം പ്രവർത്തനം തുടങ്ങി.6,7 ക്ലാസുകൾ തുടർന്നുള്ള വർഷങ്ങളിൽ ആരംഭിച്ചു.1961ൽ ഹൈസ്കൂൾ വിഭാഗവും എല്ലാ ക്ളാസുകളിലും ഇംഗ്ലീഷ് മീഡിയവും ആരംഭിച്ചു.1994ൽ വൊക്കേഷണൽ ഹയർ സെക്കന്ററിയും തുടങ്ങി.
== ഭൗതികസൗകര്യങ്ങൾ ==
ഓല മേഞ്ഞ ഒറ്റ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയ ഈ സരസ്വതീ ക്ഷേത്രം ഇന്ന് സംസ്ഥാനത്തെ ഏതൊരു വിദ്യാഭ്യാസ സ്ഥാപനത്തോടും കിടപിടിക്കുന്ന ഒന്നായി വളർന്നിരിക്കുന്നു .
പൂർണമായും ഹൈടെക് ക്ളാസ് മുറികളിൽ പ്രവർത്തിക്കുന്ന ഹൈസ്കൂൾ വിഭാഗം.


== ഭൗതികസൗകര്യങ്ങൾ ==
എൽ .പി,യു.പി വിഭാഗങ്ങൾക്ക് പ്രത്യേക ഹൈടെക് ക്ളാസ് മുറികൾ.
 
സുസജ്ജമായ ലബോറട്ടറി
 
സമ്പന്നമായ ലൈബ്രറി
 
വിശാലമായ കളിസ്ഥലം


സ്കൂൾ ബസ് സൗകര്യം






== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* സ്കൗട്ട് & ഗൈഡ്സ്.
* സ്കൗട്ട് & ഗൈഡ്സ്. [[ആർ.വി.വി.എച്ച്.എസ്സ്.എസ്സ്. വാളകം/പാഠ്യേതര പ്രവർത്തനങ്ങൾ|ആർ.വി.വി.എച്ച്.എസ്സ്.എസ്സ്. വാളകം/സ്കൗട്ട് & ഗൈഡ്സ്]]
*  എൻ.സി.സി.
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
137

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1294873" എന്ന താളിൽനിന്ന് ശേഖരിച്ചത്