"അഞ്ചരക്കണ്ടി എച്ച് എസ് എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അഞ്ചരക്കണ്ടി എച്ച് എസ് എസ് (മൂലരൂപം കാണുക)
15:57, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
(ചെ.)No edit summary |
||
വരി 67: | വരി 67: | ||
കണ്ണൂർ ജില്ലയിൽ ചരിത്രത്തിന്റെ കൈയൊപ്പ് പതിഞ്ഞ സ്ഥലമാണ് [https://ml.wikipedia.org/wiki/%E0%B4%85%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%B0%E0%B4%95%E0%B5%8D%E0%B4%95%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BF അഞ്ചരക്കണ്ടി.] എ.ഡി. 1887 ൽ പ്രസിദ്ധീകരിച്ച വില്യം ലോഗന്റെ [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AC%E0%B4%BE%E0%B5%BC_%E0%B4%AE%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%B5%E0%B5%BD മലബാർ മാന്വലിൽ] പോലും പരാമർശിച്ചിട്ടുള്ള ഈ സ്ഥലത്തുതന്നെയാണ് വലുപ്പത്തിൽ ലോകത്തിൽ രണ്ടാമതും, എഷ്യയിൽ ഒന്നാമതുമായ കറപ്പത്തോട്ടം നിലനിൽക്കുന്നത്. ആ മരങ്ങളുടെ സുഗന്ധ സാമീപ്യത്തിലാണ് ഹയർ സെക്കണ്ടറി സ്‌കൂളിന്റേയും നിൽപ്പ്. ഒരു കൊച്ചു മുറിയിൽ രൂപം കൊണ്ട കൊച്ചു വിദ്യാലയത്തെ സഹകരണവും കഠിനാധ്വാനവും ത്യാഗവും കൊണ്ട് അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്‌കൂളെന്ന മഹാസ്ഥാപനമാക്കി മാറ്റിയ ചരിത്രം അഞ്ചരക്കണ്ടി പ്രദേശവാസികളുടെ കൂട്ടായ്മയുടെ ചരിത്രം കൂടിയാണ്. | കണ്ണൂർ ജില്ലയിൽ ചരിത്രത്തിന്റെ കൈയൊപ്പ് പതിഞ്ഞ സ്ഥലമാണ് [https://ml.wikipedia.org/wiki/%E0%B4%85%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%B0%E0%B4%95%E0%B5%8D%E0%B4%95%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BF അഞ്ചരക്കണ്ടി.] എ.ഡി. 1887 ൽ പ്രസിദ്ധീകരിച്ച വില്യം ലോഗന്റെ [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AC%E0%B4%BE%E0%B5%BC_%E0%B4%AE%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%B5%E0%B5%BD മലബാർ മാന്വലിൽ] പോലും പരാമർശിച്ചിട്ടുള്ള ഈ സ്ഥലത്തുതന്നെയാണ് വലുപ്പത്തിൽ ലോകത്തിൽ രണ്ടാമതും, എഷ്യയിൽ ഒന്നാമതുമായ കറപ്പത്തോട്ടം നിലനിൽക്കുന്നത്. ആ മരങ്ങളുടെ സുഗന്ധ സാമീപ്യത്തിലാണ് ഹയർ സെക്കണ്ടറി സ്‌കൂളിന്റേയും നിൽപ്പ്. ഒരു കൊച്ചു മുറിയിൽ രൂപം കൊണ്ട കൊച്ചു വിദ്യാലയത്തെ സഹകരണവും കഠിനാധ്വാനവും ത്യാഗവും കൊണ്ട് അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്‌കൂളെന്ന മഹാസ്ഥാപനമാക്കി മാറ്റിയ ചരിത്രം അഞ്ചരക്കണ്ടി പ്രദേശവാസികളുടെ കൂട്ടായ്മയുടെ ചരിത്രം കൂടിയാണ്. | ||
ഈ സരസ്വതീക്ഷേത്രം ഇന്ന് അറുപത് ആണ്ടുകൾ പിന്നിടുമ്പോൾ ഭൗതിക സാഹചര്യം കൊണ്ടും പാഠ്യ/ പാഠ്യേതര മികവ് കൊണ്ടും കണ്ണൂർ ജില്ലയിലെ മുൻനിര വിദ്യാലമായി മാറിയിരിക്കുന്നു. 1957 മുതലിങ്ങോട്ട് എണ്ണമറ്റ ദേശീയ-സംസ്ഥാന അംഗീകാരങ്ങളും, കലാതിലകം, കായികപ്രതിഭ മുതലായ പട്ടങ്ങളും ഉയർന്ന സ്ഥാനങ്ങൾ നേടിയവരും, ഗൾഫ്,അമേരിക്ക,യൂറോപ്പ് തുടങ്ങി ലോകത്തിന്റെ നാനാഭാഗങ്ങളിൽ ഔന്നത്യമാർന്ന കർമരംഗങ്ങളിൽ ശോഭിക്കുന്നവരുമായ നിരവധി പൂർവവിദ്യാര്ഥികളെ സംഭാവന ചെയ്തുകൊണ്ട് വിദ്യാലയം അഞ്ചരക്കണ്ടി പ്രദേശത്തിന്റെ അഭിമാനസ്തംഭമായി മാറിയിരിക്കുന്നു. ഈയടുത്ത വർഷങ്ങളിൽ മികച്ച വിദ്യാലയത്തിനും, പഠന പഠ്യേതര മികവിനും കാർഷിക-പരിസ്ഥിതി പ്രവർത്തനത്തിനുമുള്ള നിരവധി പുരസ്‌കാരങ്ങൾ സ്കൂളിനെ തേടിയെത്തി. ജില്ലാതലം വരെയുള്ള കലോൽസവങ്ങൾക്കും കായിക, ശാസ്ത്രോത്സവങ്ങൾക്കും ഈ വിദ്യാലയം നിരവധി തവണ വേദിയായിട്ടുണ്ട്. '''NCC, SCOUT & GUIDES, JRC, NSS, Little Kites club, SPC''' തുടങ്ങിയ സന്നദ്ധ സംഘടനകൾ സ്ത്യുത്യർഹമായ പ്രവർത്തനങ്ങളിലൂടെ ദേശീയ .സംസ്ഥാന അംഗീകാരങ്ങൾക്കുവർഷാവർഷം അർഹരായി. SSLC, HSS പരിക്ഷകളിൽ അസൂയാർഹമായ വിജയത്തിന്റെ ചരിത്രമാണ് സ്‌കൂളിനുള്ളത്. | ഈ സരസ്വതീക്ഷേത്രം ഇന്ന് അറുപത് ആണ്ടുകൾ പിന്നിടുമ്പോൾ ഭൗതിക സാഹചര്യം കൊണ്ടും പാഠ്യ/ പാഠ്യേതര മികവ് കൊണ്ടും കണ്ണൂർ ജില്ലയിലെ മുൻനിര വിദ്യാലമായി മാറിയിരിക്കുന്നു. 1957 മുതലിങ്ങോട്ട് എണ്ണമറ്റ ദേശീയ-സംസ്ഥാന അംഗീകാരങ്ങളും, കലാതിലകം, കായികപ്രതിഭ മുതലായ പട്ടങ്ങളും ഉയർന്ന സ്ഥാനങ്ങൾ നേടിയവരും, ഗൾഫ്,അമേരിക്ക,യൂറോപ്പ് തുടങ്ങി ലോകത്തിന്റെ നാനാഭാഗങ്ങളിൽ ഔന്നത്യമാർന്ന കർമരംഗങ്ങളിൽ ശോഭിക്കുന്നവരുമായ നിരവധി പൂർവവിദ്യാര്ഥികളെ സംഭാവന ചെയ്തുകൊണ്ട് വിദ്യാലയം അഞ്ചരക്കണ്ടി പ്രദേശത്തിന്റെ അഭിമാനസ്തംഭമായി മാറിയിരിക്കുന്നു. ഈയടുത്ത വർഷങ്ങളിൽ മികച്ച വിദ്യാലയത്തിനും, പഠന പഠ്യേതര മികവിനും കാർഷിക-പരിസ്ഥിതി പ്രവർത്തനത്തിനുമുള്ള നിരവധി പുരസ്‌കാരങ്ങൾ സ്കൂളിനെ തേടിയെത്തി. ജില്ലാതലം വരെയുള്ള കലോൽസവങ്ങൾക്കും കായിക, ശാസ്ത്രോത്സവങ്ങൾക്കും ഈ വിദ്യാലയം നിരവധി തവണ വേദിയായിട്ടുണ്ട്. '''NCC, SCOUT & GUIDES, JRC, NSS, Little Kites club, SPC''' തുടങ്ങിയ സന്നദ്ധ സംഘടനകൾ സ്ത്യുത്യർഹമായ പ്രവർത്തനങ്ങളിലൂടെ ദേശീയ .സംസ്ഥാന അംഗീകാരങ്ങൾക്കുവർഷാവർഷം അർഹരായി. '''SSLC, HSS''' പരിക്ഷകളിൽ അസൂയാർഹമായ വിജയത്തിന്റെ ചരിത്രമാണ് സ്‌കൂളിനുള്ളത്. | ||
== ഭരണ സമിതി == | == ഭരണ സമിതി == | ||
വരി 173: | വരി 173: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | | |style="background-color:#A1C2CF; " | | ||
[[ചിത്രം:Jan 34146.| LEFT|കണ്ണി=Special:FilePath/Jan_34146.]] | |||
[[ചിത്രം:Jan 34146.| LEFT|കണ്ണി=Special:FilePath/Jan_34146.]] | [[ചിത്രം:Jan 34146.| LEFT|കണ്ണി=Special:FilePath/Jan_34146.]] | ||
[[ചിത്രം:Jan 34146.| LEFT|കണ്ണി=Special:FilePath/Jan_34146.]] | [[ചിത്രം:Jan 34146.| LEFT|കണ്ണി=Special:FilePath/Jan_34146.]] |