"തുരുത്തി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,090 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 ജനുവരി 2022
No edit summary
വരി 69: വരി 69:
  പച്ചപിടിച്ച നെൽപ്പാടങ്ങളും തെങ്ങിൻതോപ്പുകളാലും വെള്ളത്താൽ ചുറ്റപ്പെട്ട തുമായ പ്രകൃതിരമണീയമായ പ്രദേശമാണ് തുരുത്തി. അതിന്റെ ഹൃദയഭാഗത്ത് 100 വർഷക്കാലമായി അക്ഷരവെളിച്ചം പകർന്നു വരുന്ന ഒരു മഹത്തായ സ്ഥാപനമാണ്  തുരുത്തി എൽ പി സ്കൂൾ.
  പച്ചപിടിച്ച നെൽപ്പാടങ്ങളും തെങ്ങിൻതോപ്പുകളാലും വെള്ളത്താൽ ചുറ്റപ്പെട്ട തുമായ പ്രകൃതിരമണീയമായ പ്രദേശമാണ് തുരുത്തി. അതിന്റെ ഹൃദയഭാഗത്ത് 100 വർഷക്കാലമായി അക്ഷരവെളിച്ചം പകർന്നു വരുന്ന ഒരു മഹത്തായ സ്ഥാപനമാണ്  തുരുത്തി എൽ പി സ്കൂൾ.
== ചരിത്രം ==
== ചരിത്രം ==
ചരിത്രം
1923ൽ തുരുത്തി പ്രദേശത്തിന്റെ സാംസ്കാരികരംഗത്ത് വെളിച്ചം എത്തിക്കുന്നതിനായി ആരംഭിച്ച ഒരു മഹത്തായ സ്ഥാപനമാണ് തിരുത്തി എൽപി സ്കൂൾ. കഴിവുറ്റ നിരവധി അധ്യാപകരുടെ സേവനം സ്കൂളിൽ ഇതുവരെ ലഭിച്ചിട്ടുണ്ട്. വെള്ളത്താൽ ചുറ്റപ്പെട്ട പ്രകൃതിരമണീയമായ പ്രദേശത്താണ് സ്കൂൾ നിലകൊള്ളുന്നത്. കാർഷികവൃത്തി യിലൂടെ ഉപജീവനം നേടുന്ന ഒരു പ്രദേശമാണിത്. ആദ്യകാലത്ത് അഞ്ചാം തരം വരെയും പിന്നീടത് നാലാം ക്ലാസ് വരെയുള്ള പ്രൈമറി സ്കൂൾ ആയി മാറുകയും ചെയ്തു. ഈ പ്രദേശത്തെ മുഴുവൻ ആളുകൾക്കും അക്ഷര ലോകത്തേക്ക്  കൈപിടിച്ചുയർത്തിയ സ്ഥാപനമാണിത്. നിരവധി പ്രതിഭകളെവാർത്തെടുക്കുവാൻ ഈ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്. സ്കൂളിന്റെ പ്രവർത്തനങ്ങളിൽ സജീവമാണ് സഹകരിക്കുന്ന പൊതുജനങ്ങൾ എടുത്തുപറയേണ്ട കാര്യമാണ്. വർഷങ്ങളായി മികച്ച അക്കാദമിക നിലവാരം പുലർത്തുന്ന കുട്ടികളെ വാർത്തെടുക്കുവാൻ കഴിഞ്ഞിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1291920" എന്ന താളിൽനിന്ന് ശേഖരിച്ചത്