"മാർത്തോമ എൽ പി എസ് കടക്കനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 62: വരി 62:
................................
................................
== ചരിത്രം ==
== ചരിത്രം ==
കടയ്ക്ക നാട് എം ടി എൽ പി സ്കൂൾ സ്ഥാപിതമായത്    കൊല്ലവർഷം 1093 കർക്കടകം 10- തീയതിയാണ്. വാളകം മർത്തോമ ഇടവകയിൽ പെട്ടവരും കടയ്ക്കനാട്  നിവാസികളമായ മെസ്സേഴ്സ് വണ്ടാനത്തിൽ നടുവിലെ വീട്ടിൽ മാത്തു താഴവന പൈലി, മുണ്ടക്കാട്ടു തൊമ്മൻ, ചിറക്കര പൈലി എന്നിവരാണ് ഈ സ്കൂൾ സ്ഥാപിക്കുന്നതിന് മുൻകൈയ്യെടുത്ത് പ്രവർത്തിച്ചത്. വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന കുന്നത്തുനാട്  താലൂക്കിലെ വിദ്യാലയങ്ങൾ തുറക്കുന്നതിന് അധ്യാപകർക്ക് ഗ്രാൻഡ് കൊടുക്കുന്നതാണ് എന്നുള്ള വിദ്യാഭ്യാസ ഡയറക്ടറുടെ വിജ്ഞാപന ത്തെ അടിസ്ഥാനമാക്കി മർത്തോമാ സുവിശേഷ പ്രസംഗ സംഘത്തിന്റെ ആഭിമുഖ്യത്തിൽ അന്നു വടക്കൻ തിരുവതാംകൂറിൽ സുവിശേഷ പ്രവർത്തനം നടത്തിക്കൊണ്ടിരുന്ന ശ്രീ എം സി എബ്രഹാം ഉപദേശി യും സി ഐ എബ്രഹാം അച്ചനും കൂടി നടത്തിയ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി കുന്നത്തുനാട് താലൂക്കിന്റെ പല ഭാഗങ്ങളിൽ സ്ഥാപിതമായ പ്രൈമറി സ്കൂളുകളിൽ ഒന്നാണ് പ്രസ്തുത സ്കൂൾ.
കടയ്ക്കനാട് എം ടി എൽ പി സ്കൂൾ സ്ഥാപിതമായത്    കൊല്ലവർഷം 1093 കർക്കടകം 10- തീയതിയാണ്. വാളകം മർത്തോമ ഇടവകയിൽ പെട്ടവരും കടയ്ക്കനാട്  നിവാസികളമായ മെസ്സേഴ്സ് വണ്ടാനത്തിൽ നടുവിലെ വീട്ടിൽ മാത്തു താഴവന പൈലി, മുണ്ടക്കാട്ടു തൊമ്മൻ, ചിറക്കര പൈലി എന്നിവരാണ് ഈ സ്കൂൾ സ്ഥാപിക്കുന്നതിന് മുൻകൈയ്യെടുത്ത് പ്രവർത്തിച്ചത്. വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന കുന്നത്തുനാട്  താലൂക്കിലെ വിദ്യാലയങ്ങൾ തുറക്കുന്നതിന് അധ്യാപകർക്ക് ഗ്രാൻഡ് കൊടുക്കുന്നതാണ് എന്നുള്ള വിദ്യാഭ്യാസ ഡയറക്ടറുടെ വിജ്ഞാപന ത്തെ അടിസ്ഥാനമാക്കി മർത്തോമാ സുവിശേഷ പ്രസംഗ സംഘത്തിന്റെ ആഭിമുഖ്യത്തിൽ അന്നു വടക്കൻ തിരുവതാംകൂറിൽ സുവിശേഷ പ്രവർത്തനം നടത്തിക്കൊണ്ടിരുന്ന ശ്രീ എം സി എബ്രഹാം ഉപദേശി യും സി ഐ എബ്രഹാം അച്ചനും കൂടി നടത്തിയ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി കുന്നത്തുനാട് താലൂക്കിന്റെ പല ഭാഗങ്ങളിൽ സ്ഥാപിതമായ പ്രൈമറി സ്കൂളുകളിൽ ഒന്നാണ് പ്രസ്തുത സ്കൂൾ.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1291595" എന്ന താളിൽനിന്ന് ശേഖരിച്ചത്