"ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
{{PHSSchoolFrame/Header}}
കൂടുതൽ അറിയാൻ{{PHSSchoolFrame/Header}}
{{prettyurl|EMMANUELS H S S KOTHANALLOOR}}
{{prettyurl|EMMANUELS H S S KOTHANALLOOR}}
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
വരി 67: വരി 67:

== ചരിത്രം==
== ചരിത്രം==
                     കേരളത്തിന്റെ ചരിത്രത്താളുകളിലും മലയാളത്തിലെ പ്രസിദ്ധങ്ങളായ പ്രാചീനകൃതികളിലും ശ്രദ്ധേയമായ സ്ഥാനം പിടിച്ച കോതനല്ലൂർ ഗ്രാമത്തിൽ ക്രാന്തദർശിയും സർവ്വാദരണീയനുമായ ഫാ.മാണി മുണ്ടാട്ടുചുണ്ടയുടെ നേതൃത്വത്തിൽ 1919ജൂണിൽ 27 കുട്ടികളെ ചേർത്തുകൊണ്ട് എമ്മാനുവൽസ് വെർണാകുലർ സ്കൂൾ മുടപ്പ എന്ന പേരിൽ സ്കൂൾ ആരംഭിച്ചു. ഏ ആർ നാരായണപിള്ളയായിരുന്നു പ്രഥമാധ്യാപകൻ.താല്കാലിക കെട്ടിടത്തിൽ ആരംഭിച്ച സ്കൂളിന് പട്ടർമഠത്തിൽ വർഗീസ് കത്തനാരാണ് 1921 ൽ സ്വന്തമായി കെട്ടിടം പണിതത്.1924 ൽ നാലാം ക്ലാസ് ആരംഭിച്ചു.ഫാ അബ്രാഹം തെങ്ങും തോട്ടം സ്കൂൾ മാനേജരയായിരിക്കെ 1938 ൽ സ്കൂളിന്റെ ഒരു ഭാഗം ഇപ്പോൾ കാണുന്ന ഹൈസ്കൂൾ കെട്ടിടത്തിലേയ്ക്ക് മാറ്റി സ്ഥാപിച്ചു.1976ൽ എട്ടാം ക്ലാസോടുകൂടി ഹൈസ്കൂൾ പ്രവർത്തനം ആരംഭിച്ചു.1962 മുതൽ ഹെഡ്മാസ്റ്റർ ആയിരുന്ന ശ്രീ പി എം തോമസ് ആണ് ഹൈസ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ .2000 ഓഗസ്റ്റിൽ ഇമ്മാനുവൽസ് ഹൈസ്കൂൾ ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ടു.സ്കൂൾ മാനേജർ ഫാ ജോസ് വള്ളോംപുരയിടത്തിന്റെ നേതൃത്വത്തിൽ എല്ലാസൗകര്യങ്ങളോടും കൂടിയ  ഹയർ സെക്കന്ററി സ്കൂൾ മന്ദിരം 2002ൽ പൂർത്തിയായി. ശ്രീ വി കെ ജോസഫ് ആയിരുന്നു ഹയർസെക്കന്ററി സ്കൂളിന്റെ ആദ്യത്തെ പ്രിൻസിപ്പൽ. 2003 മുതൽ പ്രീ പ്രൈമറി വിഭാഗവും പ്രവർത്തനം ആരംഭിച്ചു.
                     കേരളത്തിന്റെ ചരിത്രത്താളുകളിലും മലയാളത്തിലെ പ്രസിദ്ധങ്ങളായ പ്രാചീനകൃതികളിലും ശ്രദ്ധേയമായ സ്ഥാനം പിടിച്ച കോതനല്ലൂർ ഗ്രാമത്തിൽ ക്രാന്തദർശിയും സർവ്വാദരണീയനുമായ ഫാ.മാണി മുണ്ടാട്ടുചുണ്ടയുടെ നേതൃത്വത്തിൽ 1919ജൂണിൽ 27 കുട്ടികളെ ചേർത്തുകൊണ്ട് എമ്മാനുവൽസ് വെർണാകുലർ സ്കൂൾ മുടപ്പ എന്ന പേരിൽ സ്കൂൾ ആരംഭിച്ചു. ഏ ആർ നാരായണപിള്ളയായിരുന്നു പ്രഥമാധ്യാപകൻ.കൂടുതൽ അറിയാൻ താല്കാലിക കെട്ടിടത്തിൽ ആരംഭിച്ച സ്കൂളിന് പട്ടർമഠത്തിൽ വർഗീസ് കത്തനാരാണ് 1921 ൽ സ്വന്തമായി കെട്ടിടം പണിതത്.1924 ൽ നാലാം ക്ലാസ് ആരംഭിച്ചു.ഫാ അബ്രാഹം തെങ്ങും തോട്ടം സ്കൂൾ മാനേജരയായിരിക്കെ 1938 ൽ സ്കൂളിന്റെ ഒരു ഭാഗം ഇപ്പോൾ കാണുന്ന ഹൈസ്കൂൾ കെട്ടിടത്തിലേയ്ക്ക് മാറ്റി സ്ഥാപിച്ചു.1976ൽ എട്ടാം ക്ലാസോടുകൂടി ഹൈസ്കൂൾ പ്രവർത്തനം ആരംഭിച്ചു.1962 മുതൽ ഹെഡ്മാസ്റ്റർ ആയിരുന്ന ശ്രീ പി എം തോമസ് ആണ് ഹൈസ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ .2000 ഓഗസ്റ്റിൽ ഇമ്മാനുവൽസ് ഹൈസ്കൂൾ ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ടു.സ്കൂൾ മാനേജർ ഫാ ജോസ് വള്ളോംപുരയിടത്തിന്റെ നേതൃത്വത്തിൽ എല്ലാസൗകര്യങ്ങളോടും കൂടിയ  ഹയർ സെക്കന്ററി സ്കൂൾ മന്ദിരം 2002ൽ പൂർത്തിയായി. ശ്രീ വി കെ ജോസഫ് ആയിരുന്നു ഹയർസെക്കന്ററി സ്കൂളിന്റെ ആദ്യത്തെ പ്രിൻസിപ്പൽ. 2003 മുതൽ പ്രീ പ്രൈമറി വിഭാഗവും പ്രവർത്തനം ആരംഭിച്ചു.

  ഇമ്മാനുവെൽസ് എച്ച് എസ്സ് എസ്സ്  2009ൽ നവതി ആഘോഷിച്ചു.അതിന്റെ സ്മാരകമായ്  ​മൂന്നു നിലകളുള്ള  ഒരു മൾട്ടിമീഡിയ കോംപ്ലക്,സ്  നിർമ്മിച്ചു
  ഇമ്മാനുവെൽസ് എച്ച് എസ്സ് എസ്സ്  2009ൽ നവതി ആഘോഷിച്ചു.അതിന്റെ സ്മാരകമായ്  ​മൂന്നു നിലകളുള്ള  ഒരു മൾട്ടിമീഡിയ കോംപ്ലക്,സ്  നിർമ്മിച്ചു
==മാനേജ്മെന്റ്==
==മാനേജ്മെന്റ്==
[[പ്രമാണം:45034 Fr.Berchmans.jpg|ലഘുചിത്രം|നടുവിൽ|'''CORPORATE SECRETARY FR Berchmans Kunnumpuram'''<big></big>]]
[[പ്രമാണം:45034 Fr.Berchmans.jpg|ലഘുചിത്രം|നടുവിൽ|'''CORPORATE SECRETARY FR Berchmans Kunnumpuram'''<big></big>|കണ്ണി=Special:FilePath/45034_Fr.Berchmans.jpg]]
  <big>പാലാ കോർപ്പറേറ് മാനേജ് മെന്റാണ് ഈ വിദ്യാലയത്തിെൻറ ഭരണം നടത്തുന്നത്.നിലവിൽ 17 ഹൈസ്ക്കൂളുകൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.ഫാദർ ബർക്കുമാൻസ് കുന്നുംപുറം കോർപ്പറേറ് മാനേജരായും റവ ഫാദർജോർജ് വർഗീസ്  ഞാറക്കുന്നേൽ ‍സ്ക്കൂൾമാനേജരായും പ്രവർത്തിക്കുന്നു.ഹൈസ്കൂൾവിഭാഗത്തിൽ ‍ഇപ്പോഴത്തെ ഹെഡ്മാസ്ററർ ശ്രീ. ഷിബു എം കെ

<gallery>
<gallery>
വരി 78: വരി 78:
</gallery>
</gallery>
  ആണ്.</big>  
  ആണ്.</big>  
[[പ്രമാണം:45034 Manaer1.jpg|ലഘുചിത്രം|ഇടത്ത്‌|MANAGER REV. DR. SEBASTIAN,THONIKUZHIYIL]]
[[പ്രമാണം:45034 Manaer1.jpg|ലഘുചിത്രം|ഇടത്ത്‌|MANAGER REV. DR. SEBASTIAN,THONIKUZHIYIL|കണ്ണി=Special:FilePath/45034_Manaer1.jpg]]
[[പ്രമാണം:45034 Hmhh.jpeg|ലഘുചിത്രം|നടുവിൽ|<big>Mr. SHIBU M K HEADMASTER</big>]]
[[പ്രമാണം:45034 Hmhh.jpeg|ലഘുചിത്രം|നടുവിൽ|<big>Mr. SHIBU M K HEADMASTER</big>|കണ്ണി=Special:FilePath/45034_Hmhh.jpeg]]

വരി 171: വരി 171:

== മറ്റു പ്രവർത്തനങ്ങൾ ==
== മറ്റു പ്രവർത്തനങ്ങൾ ==
== സ്കൂൾ വിക്കി അധ്യാപക പരിശീലനം ==
കുറവിലങ്ങാട് ഉപജില്ലയിലെ അധ്യാപകപരിശീലനം കടുത്തുരുത്തി VHSC യിൽ 14 - 1 - 2022-ൽ നടന്നു
'''ഇംഗ്ലീഷ് പരിശീലനം''' <br>
'''ഇംഗ്ലീഷ് പരിശീലനം''' <br>
ഇമ്മാനുവൽസിന്റെ മാനേജരും ഇംഗ്ലീഷിൽ അഗാധ പാണ്ഡിത്യവും ഉള്ള <big>'''റവ.ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ'''</big> കുട്ടികൾക്ക് ഗ്രാമറിനും സ്പോക്കൺ ഇംഗ്ലീഷിനും പരിശീലനം നൽകുന്നു. എല്ലാ ദിവസവും രാവിലെ 9മണി മുതൽ ഒരു മണിക്കൂർ പരിശീലനമാണ് നൽകുന്നത്. CBSE,ICSE സിലബസുകളിൽ അധ്യയനം നടത്തുന്ന കുട്ടികളേക്കാൾ മികച്ച രീതിയിൽ ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ ഇമ്മാനുവൽസിലെ കുട്ടികൾക്ക് സാധിക്കുന്നു എന്നത് അഭിമാനാർഹമാണ്

വരി 219: വരി 225:
കോട്ടയം  686632
കോട്ടയം  686632
[[{{PAGENAME}}/ക്ലബ് പ്രവർത്തനങ്ങൾ]]
[[{{PAGENAME}}/ക്ലബ് പ്രവർത്തനങ്ങൾ]]
 
<!--visbot  verified-chils->-->
<!--visbot  verified-chils->
601

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1288314" എന്ന താളിൽനിന്ന് ശേഖരിച്ചത്