"ജി.എച്ച്.എസ്സ്.എസ്സ്. അഴിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 61: വരി 61:


== ചരിത്രം ==
== ചരിത്രം ==
1957 ജുലായ് 12 തിയ്യതി  
മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ വർഷങ്ങളോളം പ്രവർത്തിച്ചിരുന്ന അഴിയൂരിലെ ബോർഡ് ഹയർ എലിമെന്ററി സ്കൂളാണ് ഇന്നത്തെ അഴിയൂർ ഗവ: ഹയർ സെക്കന്ററി സ്കൂളായി പരിണമിച്ചത് . അഴിയൂർ ദേശക്കാർക്ക് പഴയകാലത്ത് അഞ്ചാം ക്ലാസ്സിന് ഉപരിയായുള്ള വിദ്യാഭ്യാസം നേടണമെങ്കിൽ മയ്യഴിയെയും മറ്റു പ്രദേശങ്ങളെയും ആശ്രയിക്കേണ്ടിവന്നു. ഒടുവിൽ മയ്യഴി വിമോചന സമരനായകൻ മയ്യഴി ഗാന്ധി ശ്രീ ഐ. കെ. കുമാരൻ മാസ്റ്റർ പ്രസിഡന്റായ ഹൈസ്കൂൾ കമ്മിറ്റിയുടെ പരിശ്രമഫലമായി 1957 ജൂലൈ പന്ത്രണ്ടാം തിയ്യതി അഴിയൂർ ഹൈസ്കൂൾ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. 1998 -99 അധ്യയന വർഷത്തിലായിരുന്നു കേരളത്തിലെ ഹൈസ്കൂളുകളിൽ ഹയർ സെക്കന്ററി കോഴ്സുകൾ ആരംഭിച്ചത് . അന്നത്തെ സ്ഥലം MLA ശ്രീ സി കെ നാണുവിന്റെ നേതൃത്വത്തിലുളള പ്രവർത്തന ഫലമായി അതെ വർഷം തന്നെ അഴിയൂർ ഹൈസ്കൂളിൽ ഹയർ സെക്കന്ററി കോഴ്സുകൾ അനുവദിക്കപ്പെട്ടു.
അഴിയൂർ ഹൈസ്കൂൾ അനുവദിച്ചുകൊണ്ട് ഉത്തരവായി. അഴിയൂരിൽ നിരവധിപേർക്ക് എട്ടാംക്ലാസ്സ് വരെ വിദ്യാഭ്യാസം ചെയ്യുവാൻ കളമൊക്കിയ വിദ്യാലയമെന്ന നിലയിൽ ഈ പ്രദേശത്തുകാർക്ക് വളരെ കടപ്പാടുള്ള വിദ്യാലയമാണ് ഇത്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


 
തീരദേശ വികസന കോർപ്പറേഷൻ അനുവദിച്ച നാലേ മുക്കാൽ കോടി രൂപ ഉപയോഗിച്ച് തികസിച്ചും ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടങ്ങൾ സ്കൂളിന്റെ മുഖച്ഛായ മാറ്റി. തീരദേശത്തെ സാധാരകണക്കാരായ കുട്ടികൾക്ക് അത്യാധുനിക സൗകര്യങ്ങളോട് കൂടി പഠിക്കാൻ പറ്റുന്ന സ്ഥിതിവിശേഷമുണ്ടായി. ഹൈ ടെക് ക്ലാസ്സ്‌ മൾട്ടി മീഡിയ തിയേറ്ററും ആധുനിക സൗകര്യങ്ങളോടുകൂടിയ സയൻസ് ലാബും സ്കോളിന്റെ ആകർഷണമായി


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
   *ജൂനിയർ റെഡ് ക്രോസ്സ്.
   *ജൂനിയർ റെഡ് ക്രോസ്സ്.
'''.സ്റ്റുഡന്റ്  പോലീസ് കേഡറ്റ് യൂണിറ്റ്'''
   സ്തുത്യർഹമായ പ്രകടനം നടത്തുന്ന സ്റ്റുഡന്റ് പോലീസ് യൂണിറ്റ് സ്കൂളിന്റെ അഭിമാനമാണ്
*  ഫൈൻ ആർട്സ് ക്ലുബ്ബ്.
*  ഫൈൻ ആർട്സ് ക്ലുബ്ബ്.
*  *  ക്ലാസ് മാഗസിൻ.
*  *  ക്ലാസ് മാഗസിൻ.
98

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1282576" എന്ന താളിൽനിന്ന് ശേഖരിച്ചത്