Jump to content
സഹായം

"എസ് എൻ ട്രസ്റ്റ് എച്ച് എസ് എസ്, ചേർത്തല/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
അംഗീകാരങ്ങൾ
* സ്കൂളിന്റെ എൻ എസ് എസ് യൂണിറ്ററിന് 2011ൽ State Award For Water Quality Testing അവാർഡു ലഭിച്ചു .
* 2012 ൽ സ്കൂളിന്റെ സീഡ് പ്രവർത്തനങ്ങൾക്കു സംസ്ഥാന തലത്തിൽ രണ്ടാംസ്ഥാനം ലഭിച്ചിരുന്നു
* 2013ൽ എൻ എസ് എസ് യൂണിറ്റ് സംസ്ഥാനതല പ്രത്യേക പുരസ്‌കാരത്തിന് അർഹമായി .
* 2018സെപ്റ്റംബറിൽ റോട്ടറി ക്ലബ്ബിന്റെ NATION BUILDER AWARD ബഹുമാന്യനായ പ്രിൻസിപ്പൽ ശ്രീ. JAYAN Sirന്  ലഭിക്കുകയുണ്ടായി.
* സ്കൗട്ട് & ഗൈഡ്‌സ് യൂണിറ്റിന്റെ  മികച്ചപ്രവർത്തനങ്ങൾക്ക് അംഗീകാരമായി Chief Minister's  Shield തുടർച്ചയായി 6 വർഷം സ്കൗട്ട് നും തുടർച്ചയായി 5 വർഷം ഗൈഡ്സ് നും ലഭിക്കുകയുണ്ടായി.
* സ്കൂളിന്റെ സ്കൗട്ട് മാസ്റ്റർ ആയ ബഹുമാന്യനായ പ്രിൻസിപ്പൽ ശ്രീ.ജയൻസർ  BEST SCOUT MASTER AWARD ന്അവാർഡിന് അർഹനായി.
* 2019ൽ സംസ്ഥാന സ്കൂൾ സാമൂഹ്യ ശാസ്ത്രമേളയുടെ ഭാഗമായി ,അധ്യാപകർക്കായി നടത്തിയ Teaching Aid  Competitionൽ സംസ്ഥാന തലത്തിൽ  A Grade ഓടു കൂടി മൂന്നാം സ്ഥാനം കരസ്ഥമാക്കി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകൻ ശ്രീ സുദീപ് .പി.ദാസ് സ്കൂളിന് അഭിമാനമായി .
*
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}
121

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1279913" എന്ന താളിൽനിന്ന് ശേഖരിച്ചത്