Jump to content
സഹായം

"ജി.യു.പി.എസ്. കോട്ടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

54 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:


== ചരിത്രം ==
== ചരിത്രം ==
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനമാണ് ഔപചാരിക വിദ്യാഭ്യാസത്തിന് കോട്ടയ്‌ക്കലിൽ തുടക്കം കുറിക്കുന്നത്. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ,വൈദ്യരത്നം പി.എസ്.വാരിയർ,കവികുല ഗുരു പി.വി.കൃഷ്‌ണ വാരിയർ,ഡപ്യൂട്ടി കലക്‌‍ടറും സാമൂതിരിപ്പാടിന്റെ മകനുമായ രാമച്ചൻ നെടുങ്ങാടി തു‍ടങ്ങിയ പ്രഗൽഭരായ വ്യക്തികൾ കോട്ട‌യ്‌ക്കൽ സാഹിത്യ സാംസ്‌കാരിക രംഗത്ത് തിളങ്ങി നിന്നിരുന്ന കാലം. ഒരു പ്രാഥമിക വിദ്യാലയത്തിന്റെ ആവശ്യം ബോധ്യപ്പെട്ടപ്പോഴാണ് ചാലിയത്തെരുവിൽ (ഇന്നത്തെ കോട്ടപ്പടി) ഒരു പ്രാഥമിക വിദ്യാലയം സ്‌ഥാപിക്കുന്നത്. 1887 – കളവളപ്പിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന് തു‍ടക്കം കുറിച്ചത് തലച്ചല രാമൻ നായരും ചെറുവശ്ശേരി കോവുണ്ണി നെടുങ്ങാടിയുമായിരുന്നു. പിന്നീട് സ്‌കൂൾ വിപുലീകരിച്ച് നായാടിപ്പാറയിലേക്ക് മാറ്റി. [[ജി.യു.പി.എസ്. കോട്ടക്കൽ/ചരിത്രം|കൂടുതൽ]]  
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനമാണ് ഔപചാരിക വിദ്യാഭ്യാസത്തിന് കോട്ടയ്‌ക്കലിൽ തുടക്കം കുറിക്കുന്നത്. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ,വൈദ്യരത്നം പി.എസ്.വാരിയർ,കവികുല ഗുരു പി.വി.കൃഷ്‌ണ വാരിയർ,ഡപ്യൂട്ടി കലക്‌‍ടറും സാമൂതിരിപ്പാടിന്റെ മകനുമായ രാമച്ചൻ നെടുങ്ങാടി തു‍ടങ്ങിയ പ്രഗൽഭരായ വ്യക്തികൾ കോട്ട‌യ്‌ക്കൽ സാഹിത്യ സാംസ്‌കാരിക രംഗത്ത് തിളങ്ങി നിന്നിരുന്ന കാലം. <ref>kottakkal history</ref>ഒരു പ്രാഥമിക വിദ്യാലയത്തിന്റെ ആവശ്യം ബോധ്യപ്പെട്ടപ്പോഴാണ് ചാലിയത്തെരുവിൽ (ഇന്നത്തെ കോട്ടപ്പടി) ഒരു പ്രാഥമിക വിദ്യാലയം സ്‌ഥാപിക്കുന്നത്. 1887 – കളവളപ്പിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന് തു‍ടക്കം കുറിച്ചത് തലച്ചല രാമൻ നായരും ചെറുവശ്ശേരി കോവുണ്ണി നെടുങ്ങാടിയുമായിരുന്നു. പിന്നീട് സ്‌കൂൾ വിപുലീകരിച്ച് നായാടിപ്പാറയിലേക്ക് മാറ്റി. [[ജി.യു.പി.എസ്. കോട്ടക്കൽ/ചരിത്രം|കൂടുതൽ]]  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 76: വരി 76:


==വഴികാട്ടി==
==വഴികാട്ടി==
== അവലംബം ==
{{#multimaps:10.991792,76.007728|zoom=18}}
{{#multimaps:10.991792,76.007728|zoom=18}}
28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1277452" എന്ന താളിൽനിന്ന് ശേഖരിച്ചത്