"സെന്റ് മേരീസ് എച്ച്.എസ്.പോത്താനിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 49: വരി 49:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

== ചരിത്രം ==
[[പ്രമാണം:27036-aleen.jpg|നടുവിൽ|ലഘുചിത്രം|312x312ബിന്ദു]]
പോത്താനിക്കാട് പട്ടണത്തിന്റെ ഹൃദയ ഭാഗത്ത്‌ VII-ാം വാർഡിലാണ്‌ സൈന്റ് മേരീസ്‌ ഹൈസ്‌ക്കൂൾ സ്ഥിതി ചെയ്യുന്നത്‌.
== '''ആമുഖം''' ==
== '''ആമുഖം''' ==
പ്രാദേശിക ചരിത്രം
പ്രാദേശിക ചരിത്രം
വരി 61: വരി 55:
1953ൽ സ്‌ക്കൂളിനെ High School ആക്കി ഉയർത്തുകയും മൂവാറ്റുപുഴ ഗവൺമെന്റ്‌ സ്‌ക്കൂളിൽ നിന്ന്‌ പെൻഷൻ പറ്റിയ ശ്രീ. കെ വേലായുധമേനോൻ 4 വർഷം ഹെഡ്‌മാസ്റ്ററായി സേവനം അനുഷ്‌ഠിക്കുകയും ചെയ്‌തു. പിന്നീട്‌ ശ്രീ.എം.വി.മാത്യൂ, ശ്രീമതി. അന്നമ്മ മാത്യൂ, ശ്രീമതി. വി.പി. ഏലിയാമ്മ, ശ്രീ. എ.റ്റി. ഏലിയാസ്‌, ശ്രീ. ജോൺ വർഗീസ്‌, ശ്രീമതി. വൽസാ എം വർഗീസ്‌ എന്നിവർ എച്ച്‌.എം. ആയി സേവനം അനുഷ്‌ഠിച്ചിട്ടു്‌. ഇപ്പോൾ ശ്രീമതി. ശാന്തി. കെ. വർഗീസ്‌ ഹെഡ്‌മിസ്‌ട്രസ്സ്‌ ആയി സേവനമനുഷ്‌ഠിച്ച്‌ വരുന്നു.

ശ്രീ. പൈലി വർക്കി പടിഞ്ഞാറ്റിൽ, ശ്രീ. എം. പി കുര്യൻ മണ്ണാറപ്രായിൽ, റവ. ഫാ.സി. പി ജോർജ്ജ്‌. ചെട്ടിയാംകുടിയിൽ, ശ്രീ കെ. പി. വർക്കി കല്ലുങ്കൽ, ശ്രീ എം. ഐ വർഗീസ്‌ മണ്ണാറ പ്രായിൽ, ശ്രീ എൻ. എം. വർഗീസ്‌ നെടുംചാലിൽ എന്നിവർ ഈ സ്‌കൂളിന്റെ മാനേജർന്മാരായിരുന്നിട്ടു്‌.
ശ്രീ. പൈലി വർക്കി പടിഞ്ഞാറ്റിൽ, ശ്രീ. എം. പി കുര്യൻ മണ്ണാറപ്രായിൽ, റവ. ഫാ.സി. പി ജോർജ്ജ്‌. ചെട്ടിയാംകുടിയിൽ, ശ്രീ കെ. പി. വർക്കി കല്ലുങ്കൽ, ശ്രീ എം. ഐ വർഗീസ്‌ മണ്ണാറ പ്രായിൽ, ശ്രീ എൻ. എം. വർഗീസ്‌ നെടുംചാലിൽ എന്നിവർ ഈ സ്‌കൂളിന്റെ മാനേജർന്മാരായിരുന്നിട്ടു്‌.
== ചരിത്രം ==
[[പ്രമാണം:27036-aleen.jpg|നടുവിൽ|ലഘുചിത്രം|312x312ബിന്ദു]]
പോത്താനിക്കാട് പട്ടണത്തിന്റെ ഹൃദയ ഭാഗത്ത്‌ VII-ാം വാർഡിലാണ്‌ സൈന്റ് മേരീസ്‌ ഹൈസ്‌ക്കൂൾ സ്ഥിതി ചെയ്യുന്നത്‌.

== സൗകര്യങ്ങൾ ==
== സൗകര്യങ്ങൾ ==
32

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1276805" എന്ന താളിൽനിന്ന് ശേഖരിച്ചത്