"പാറാൽ മാപ്പിള എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}കണ്ണൂർ ജില്ലയിലെ തലശ്ശേരി  വിദ്യാഭ്യാസ ജില്ലയിൽ  തലശ്ശേരി സൗത്ത്  ഉപജില്ലയിലെ പാറാൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ്  പാറാൽ മാപ്പിള എൽ പി സ്കൂൾ{{Infobox School  
{{PSchoolFrame/Header}}[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] ജില്ലയിലെ തലശ്ശേരി  വിദ്യാഭ്യാസ ജില്ലയിൽ  തലശ്ശേരി സൗത്ത്  ഉപജില്ലയിലെ പാറാൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ്  പാറാൽ മാപ്പിള എൽ പി സ്കൂൾ{{Infobox School  
|സ്ഥലപ്പേര്=പാറാൽ, തലശ്ശേരി
|സ്ഥലപ്പേര്=പാറാൽ, തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
വരി 26: വരി 26:
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=എൽ.പി വിഭാഗം
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
വരി 60: വരി 60:


== ചരിത്രം ==
== ചരിത്രം ==
തലശ്ശേരി മുനിസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്നതും തലശ്ശേരി സൗത്ത് വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതുമായ ഒരു മുസ്ലീം ന്യൂനപക്ഷ സ്ഥാപനമാണ് പാറാൽ മാപ്പിള എൽ .പി .സ്കൂൾ
തലശ്ശേരി മുനിസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്നതും തലശ്ശേരി സൗത്ത് വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതുമായ ഒരു മുസ്ലീം ന്യൂനപക്ഷ സ്ഥാപനമാണ് പാറാൽ മാപ്പിള എൽ .പി .സ്കൂൾ. [[പാറാൽ മാപ്പിള എൽ പി സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക]]
പത്തൊൻപതാം നൂറ്റാണ്ടിൽ ഒരു മദ്രസയായി ആരംഭിച്ച ഒരു മതപഠനകേന്ദ്രമാണ് ഇന്നത്തെ പാറാൽ മാപ്പിള എൽ പി സ്കൂൾ. പരേതനായ തൂപ്പർ സീതി അദ്ദേഹത്തിന്റെ കീഴിൽ മദ്രസ എന്ന ഓത്തു പള്ളി നടത്തിക്കൊങ്ങിരിക്കെ ഭൗതീക വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുകയും നാട്ടുകാരെ ബോധവൽക്കരിക്കുകയും ചെയ്തു കൊണ്ട് നാട്ടുകാരുടെ പരമാവധി സഹായത്തോടെ ഒരു എലിമെൻററി സ്കൂൾ ആരംഭിച്ചു.
പരേതനായ മമ്മു മാസ്റ്റർ ഇവിടുത്തെ പ്രധാന അധ്യാപകനും തൂപ്പർ സീതിക്ക് ശേഷം മാനേജരും ആയി. 1974ൽ അദ്ദേഹം റിട്ടയർ ചെയ്തു. ഇതേ സ്കൂളിലെ പൂർവ്വ വിദ്യാർത്‌ഥി ആയിരുന്ന കെ.പി.ഹസ്സൻ ഹാജി മാനേജർ ആവുകയും  ചെയ്തു. അദ്ദേഹത്തിന്റെ നിര്യാനത്തിന് ശേഷം മകനായ ശ്രീ. ഹിഷാം ഹസ്സൻ മാനേജറായി തുടരുന്നു. ഈ സ്കൂളിന്റെ സമീപ പ്രദേശമായ മാഹിയുടെ ഭാഗമായ പളളൂരിൽ വളർന്ന് വന്ന അൺ എയ്ഡഡ് വിദ്യാലയത്തിന്റെ സ്വാധീനം ഈ സകൂളിലെ കുട്ടികളുടെ എണ്ണം കുറയ്ക്കാൻ  കാരണമായി. അധ്യാപകരുടെ കൂട്ടായ്മയും രക്ഷിതാക്കളുടെ സഹകരണവും കൊണ്ട് ഈ വിദ്യാലയം നല്ല രീതിയിൽ പ്രവർത്തിച്ച് വരുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 76: വരി 74:
I ശ്രി.മമ്മു മാസ്റ്റർ  2. ശ്രീകുഞ്ഞിക്കണ്ണൻ മാസ്റ്റർ 'ശ്രീമതി. സതി ടീച്ചർ: 4 ശ്രീമതി. പ്രേമാവതി ടീച്ചർ 5. ശ്രീ' അബ്ദുൽ കരീം മാസ്റ്റർ                                         
I ശ്രി.മമ്മു മാസ്റ്റർ  2. ശ്രീകുഞ്ഞിക്കണ്ണൻ മാസ്റ്റർ 'ശ്രീമതി. സതി ടീച്ചർ: 4 ശ്രീമതി. പ്രേമാവതി ടീച്ചർ 5. ശ്രീ' അബ്ദുൽ കരീം മാസ്റ്റർ                                         


<gallery>
[[പ്രമാണം:14223B.jpg|ലഘുചിത്രം|ചിത്രശാല]]
[[പ്രമാണം:14223B.jpeg|ലഘുചിത്രം|children]]
</gallery>
<gallery>
[[പ്രമാണം:14223B.jpg|ലഘുചിത്രം|ചിത്രശാല]]
[[പ്രമാണം:14223B.jpeg|ലഘുചിത്രം|children]]
</gallery>
== ചിത്രശാല ==
== ചിത്രശാല ==
<gallery>
[[പ്രമാണം:14223B.jpg|ലഘുചിത്രം|ചിത്രശാല]]
[[പ്രമാണം:14223B.jpeg|ലഘുചിത്രം|children]]
</gallery>


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.741810147745788, 75.5303853182162 | width=800px | zoom=17}}
 
 
പാറാൽ മാപ്പിള എൽ.പി.സ്കൂൾ
 
സ്ഥാനം : കണ്ണൂർ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലുള്ള വിദ്യാലയം. തലശ്ശേരി - കുറ്റ്യാടി റോഡിൽ ഇടത് വശത്ത് പാറാൽ ജുമാ മസ്ജിദിന് ചേർന്ന് പാറാൽ പെട്രോൾ പമ്പിന് മുന്നിലാണ് വിദ്യാലയത്തിന്റെ സ്ഥാനം.{{#multimaps:11.741810147745788, 75.5303853182162 | width=800px | zoom=17}}
2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1276660...2316112" എന്ന താളിൽനിന്ന് ശേഖരിച്ചത്