"കെ എ എം യു പി എസ് മുതുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 65: വരി 65:
== ചരിത്രം ==
== ചരിത്രം ==


  മുതുകുളത്ത് കടവിൽ ചിറയ്ക്ക് പടിഞ്ഞാറു വശം പാണ്ഡ്യാലയിൽ എന്ന സ്ഥലത്ത് ഓലഷെഡിൽ 1926-1927 വർഷം ഐശ്യര്യപ്രദായിനി എന്ന പേരിലാണ് ഈ സകൂൾ ആദ്യമായി പ്രവർത്തിച്ചത്. സ്ഥലത്തെ പ്രധാന വ്യക്തികളും മനുഷ്യ സ്നേഹികളുമായ ശ്രീ നീലകണ്ഠ മുരുകൻ, മങ്ങാട്ട് കരുണാകരപ്പണിക്കർ, കുറിശ്ശേരി മാനേജർ തുടങ്ങിയവർ മുൻകൈയെടുത്താണ് സ്കൂൾ തുടങ്ങിയത്.കുറ്റി ശ്ശേരിൽ കുടുംബത്തിന്റെ വകയായ സ്ക്കൂൾ സ്ഥലം പിന്നീട്  301-നമ്പർ എസ്.എൻ.ഡി.പി ശാഖാ യോഗത്തിന് കൈമാറുകയും കാലക്രമേണ വിപുലപ്പെടുത്തുകയുമാണുണ്ടായത്. മത്സ്യത്തൊഴിലാളികളും കർഷകത്തൊഴിലാളികളും തിങ്ങിപ്പാർക്കുന്ന മുതുകുളം, ആറാട്ടുപുഴ, കണ്ടല്ലൂർ എന്നീ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ഒരു വലിയ പ്രദേശത്തെ കുട്ടികളുടെ പ്രാഥമിക പഠനത്തിനായി സ്ഥലത്തെ പ്രധാന വ്യക്തികൾ മുൻകൈയ്യടുത്ത് ആരംഭിച്ച വിദ്യാലയമാണ് ഇന്ന് മുതുകുളം കുമാരനാശാൻ മെമ്മോറിയൽ സ്കൂളായി നില നിൽക്കുന്നത്. മഹാകവി കുമാരനാശാൻ ജീവിച്ചിരുന്ന കാലത്തു തന്നെ അദ്ദേഹത്തിന്റെ നാമധേയം ഈ സ്കൂളിനു നൽകി. പണ്ട് ആയിരത്തിലധികം കുട്ടികൾ പഠിച്ചിരുന്ന ഈ സകൂ ളിൽ ഇപ്പോൾ മുന്നൂറ്റി അമ്പതോളം കുട്ടികൾ പഠിക്കുന്നുണ്ട് .പതിനാറ് അദ്ധ്യാപകരും പതിനാല് ഡിവിഷനും ഒരനദ്ധ്യാപകനും ഇന്ന് ഈ സകൂ ളിൽ നിലനിൽക്കുന്നു.
  മുതുകുളത്ത് കടവിൽ ചിറയ്ക്ക് പടിഞ്ഞാറു വശം പാണ്ഡ്യാലയിൽ എന്ന സ്ഥലത്ത് ഓലഷെഡിൽ 1926-1927 വർഷം ഐശ്യര്യപ്രദായിനി എന്ന പേരിലാണ് ഈ സകൂൾ ആദ്യമായി പ്രവർത്തിച്ചത്. സ്ഥലത്തെ പ്രധാന വ്യക്തികളും മനുഷ്യ സ്നേഹികളുമായ ശ്രീ നീലകണ്ഠ മുരുകൻ, മങ്ങാട്ട് കരുണാകരപ്പണിക്കർ, കുറിശ്ശേരി മാനേജർ തുടങ്ങിയവർ മുൻകൈയെടുത്താണ് സ്കൂൾ തുടങ്ങിയത്.കുറ്റി ശ്ശേരിൽ കുടുംബത്തിന്റെ വകയായ സ്ക്കൂൾ സ്ഥലം പിന്നീട്  301-നമ്പർ എസ്.എൻ.ഡി.പി ശാഖാ യോഗത്തിന് [[കെ എ എം യു പി എസ് മുതുകുളം/ചരിത്രം|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
120

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1273676" എന്ന താളിൽനിന്ന് ശേഖരിച്ചത്