Jump to content
സഹായം

"Schoolwiki:ശൈലീപുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 ഒക്ടോബർ 2016
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 1: വരി 1:
സ്കൂള്‍ വിക്കിയില്‍ ലേഖനമെഴുതുമ്പോള്‍ സ്വീകരിക്കേണ്ട ശൈലിയെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. തലക്കെട്ടുകളുടേയും, ചില പദങ്ങളുടെയും, പ്രയോഗങ്ങളുടെയും കാര്യത്തില്‍ ഐകരൂപ്യമുണ്ടാക്കുവാന്‍ ഈ താളിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുവാന്‍ ഏവരും ശ്രദ്ധിക്കുക.  

== സ്കൂള്‍ ലേഖനങ്ങള്‍ ==
== സ്കൂള്‍ ലേഖനങ്ങള്‍ ==
പുതിയ വിദ്യാലയതാളുകള്‍ ആരംഭിക്കുന്നതിന് മുമ്പ് ആ പേരില്‍ മറ്റ് ലേഖനങ്ങളില്ല എന്ന് ഉറപ്പാക്കേണ്ടതാണ്. വിദ്യാഭ്യാസ ജില്ല താളില്‍ കാര്യനിര്‍വാഹകര്‍ വഴി വിദ്യാലയത്തിന്റെ പേര് ഉള്‍പ്പെടുത്തേണ്ടതും ഇവിടെ നിന്നും സ്കൂള്‍ പേജിലേയ്ക്ക് ലിങ്ക് നല്‍കേണ്ടതുമാണ്.  
പുതിയ വിദ്യാലയതാളുകള്‍ ആരംഭിക്കുന്നതിന് മുമ്പ് ആ വിദ്യാലയത്തിന് മറ്റ് ലേഖനങ്ങളില്ല എന്ന് ഉറപ്പാക്കേണ്ടതാണ്. വിദ്യാഭ്യാസ ജില്ല താളില്‍ കാര്യനിര്‍വാഹകര്‍ വഴി വിദ്യാലയത്തിന്റെ പേര് ഉള്‍പ്പെടുത്തേണ്ടതും ഇവിടെ നിന്നും സ്കൂള്‍ പേജിലേയ്ക്ക് ലിങ്ക് നല്‍കേണ്ടതുമാണ്.
 
==സ്കൂള്‍ ലേഖനങ്ങളുടെ തലക്കെട്ടു്==
==സ്കൂള്‍ ലേഖനങ്ങളുടെ തലക്കെട്ടു്==
7,992

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/127260" എന്ന താളിൽനിന്ന് ശേഖരിച്ചത്