വി.വി.എച്ച്.എസ്.എസ് നേമം/ചരിത്രം (മൂലരൂപം കാണുക)
12:50, 19 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഡിസംബർ 2023.
(ചെ.)No edit summary |
(.) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}}<gallery> | {{PHSSchoolFrame/Pages}}<gallery> | ||
പ്രമാണം:44034 20.jpeg|സുവർണജൂബിലി ഉത്ഘാടനം | പ്രമാണം:44034 20.jpeg|സുവർണജൂബിലി ഉത്ഘാടനം | ||
</gallery>തിരു-കൊച്ചിയിലെ പ്രൈവറ്റ് സ്കൂൾ അധ്യാപകർക്ക് ചിരസ്മരണീയനായ ഒരു മഹത് വ്യക്തിയാണ് യശ:ശരീരനായ ശ്രീ പനമ്പിള്ളി ഗോവിന്ദമേനോൻ. എന്നാൽ 'പനമ്പിള്ളി സ്കീം' എന്നറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ നയപരിപാടികൾ ചില മാനേജ്|മെന്റുകൾക്ക് ഇഷ്ടമായില്ല . നേമം സെൻറ് പാഴ്സ് സ്കൂൾ മാനേജ്മെൻറ് അക്കൂട്ടത്തിലായിരുന്നു . എന്നാൽ ആത്മാഭിമാനമുള്ള അധ്യാപകർ മാനേജ്|മെൻറിനെതിരെ സമരം ചെയ്ത് വിജയിച്ചു.ആ സ്മരണയ്ക്കായി പ്രസ്തുത സ്കൂളിന് 'വിക്ടറി സ്കൂൾ , നേമം ' എന്ന് പേരിട്ടു .സ്കൂളിന്റെ പ്രഥമ മാനേജരായ ശ്രീ എൻ കെ മാധവൻപിള്ള സ്കൂളിന് പുതിയ രൂപവും ഭാവവും നൽകി. 1950 ൽ ഇത് ഒരു എയ്ഡഡ് സ്കൂളായി അംഗീകരിക്കപ്പെട്ടു. പ്രസ്തുത സ്കൂൾ ക്ലാസ്സെടുത്ത് ഉദ്ഘാടനം ചെയ്തത് ശ്രീ ഗോപാലമേനോൻ ജഡ്ജി ആയിരുന്നു. | </gallery>തിരു-കൊച്ചിയിലെ പ്രൈവറ്റ് സ്കൂൾ അധ്യാപകർക്ക് ചിരസ്മരണീയനായ ഒരു മഹത് വ്യക്തിയാണ് യശ:ശരീരനായ ശ്രീ പനമ്പിള്ളി ഗോവിന്ദമേനോൻ. എന്നാൽ 'പനമ്പിള്ളി സ്കീം' എന്നറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ നയപരിപാടികൾ ചില മാനേജ്|മെന്റുകൾക്ക് ഇഷ്ടമായില്ല . നേമം സെൻറ് പാഴ്സ് സ്കൂൾ മാനേജ്മെൻറ് അക്കൂട്ടത്തിലായിരുന്നു . എന്നാൽ ആത്മാഭിമാനമുള്ള അധ്യാപകർ മാനേജ്|മെൻറിനെതിരെ സമരം ചെയ്ത് വിജയിച്ചു.ആ സ്മരണയ്ക്കായി പ്രസ്തുത സ്കൂളിന് 'വിക്ടറി സ്കൂൾ , നേമം ' എന്ന് പേരിട്ടു .സ്കൂളിന്റെ പ്രഥമ മാനേജരായ ശ്രീ എൻ കെ മാധവൻപിള്ള സ്കൂളിന് പുതിയ രൂപവും ഭാവവും നൽകി. 1950 ൽ ഇത് ഒരു എയ്ഡഡ് സ്കൂളായി അംഗീകരിക്കപ്പെട്ടു. പ്രസ്തുത സ്കൂൾ ക്ലാസ്സെടുത്ത് ഉദ്ഘാടനം ചെയ്തത് ശ്രീ ഗോപാലമേനോൻ ജഡ്ജി ആയിരുന്നു.1952 മാനേജർ മാരുടെ സർവ്വാധികാരങ്ങളോടെ ശ്രീ എൻ കെ വാസുദേവൻ നായർ കരസ്പോണ്ടൻ ആയി നിയമിതനായി അദ്ദേഹം 1954 ഈ വിദ്യാഭ്യാസത്തിൻറെ മാനേജർ ആയി തീരുന്നു അതോടെ ഈ ക്ഷേത്രം പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്ക് പ്രയാണം ആരംഭിച്ചു അദ്ദേഹത്തിൻറെ സശ്രദ്ധമായ പരിചരണം ഈ സ്ഥാപനത്തിൻറെ കെട്ടിലും മട്ടിലും ഓജസ്സ് പകർന്നു. | ||
1961ൽ വിക്ടറി ഹൈസ്കൂൾ ഫോർ ബോയ്സ് എന്നും ഹൈസ്കൂൾ ഫോർ ഗേൾസ് എന്നും വിഭജിച്ചു. 1986ൽ ഈ സ്കൂളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ കൂടി ആരംഭിക്കാനുള്ള അനുമതി കിട്ടി. | |||
ഈ സ്കൂളിൻറെ ഉത്ഭവത്തിനു വളർച്ചയ്ക്കും ഉത്തേജനം നൽകിയ വ്യക്തികളിൽ പ്രാഥസ്മരണ ന്യായ ശ്രീ എൻ കെ വാസുദേവൻ നായർ 1986 ദിവംഗത നായത് ഈ അവസരത്തിൽ സ്മരിക്കുന്നു. | |||
ഈ | ഈ വിദ്യാലയ യുഗ്മം നാടിൻറെ സംസ്കാരമണ്ഡലത്തെ പ്രതീകമാക്കിക്കൊണ്ട് എന്നെന്നും പരിലസിക്കാൻ വേണ്ടുന്ന ഉത്തേജനം നൽകിക്കൊണ്ടിരിക്കുന്നു. ഈ സ്കൂളിൻറെ ഇന്നത്തെ മാനേജർ ശ്രീമതി എൻ ഷൈലജ ദേവിയാണ്. | ||
വിക്ടറി ഹൈസ്കൂളിന്റെ സുവർണ്ണ ജൂബിലി വർഷത്തിൽ തന്നെ ഇവിടെ വൊക്കേഷണൽ ഹയർ സെക്കൻഡറി കോഴ്സ് അനുവദിച്ചു കിട്ടിയത് ഏവരെയും ആഹ്ലാദഭരിതമാക്കുന്നു. ഇന്ന് ഈ രണ്ട് സ്ഥാപനങ്ങളിലായി 85 ഓളം അധ്യാപകേതര ജീവനക്കാരും പ്രവർത്തിക്കുന്നുണ്ട്. രണ്ടായിരത്തോളം ആൺകുട്ടികളും പെൺകുട്ടികളും ഇവിടെ ഇന്ന് വിദ്യ ആർജിക്കുന്നുണ്ട്.[[വി.വി.എച്ച്.എസ്.എസ് നേമം/ചരിത്രം|കൂടുതൽ വായന]] |