"സി. എം.എസ്. കമ്മ്യൂണിറ്റി യു.പി. എസ്. പഴവങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 68: വരി 68:


== ചരിത്രം ==
== ചരിത്രം ==
1928ൽ തൊഴിൽപഠനാർത്ഥം സി എസ് ഐ മാനേജുമെന്റിന്റെ കീഴിൽ സ്ഥാപിതമായി. ഈ പ്രത്യെക ലക്ഷ്യത്തോടെ സ്ഥാപിച്ച ഈ മേഖലയിലെ ഏക സ്കൂളാണിത്. തുടർന്ന് ഈ സ്കൂൾ യു പി സ്കൂളായി അംഗീകാരം നേടുകയുണ്ടായി.  
1928ൽ തൊഴിൽപഠനാർത്ഥം സി എസ് ഐ മാനേജുമെന്റിന്റെ കീഴിൽ സ്ഥാപിതമായി. ഈ പ്രത്യെക ലക്ഷ്യത്തോടെ സ്ഥാപിച്ച ഈ മേഖലയിലെ ഏക സ്കൂളാണിത്. തുടർന്ന് ഈ സ്കൂൾ യു പി സ്കൂളായി അംഗീകാരം നേടുകയുണ്ടായി.മലകളുടെ റാണിയായ റാന്നിയുടെ ഹൃദയഭാഗത്തു സ്ഥിതി ചെയുന്ന ബെഥേൽ എന്നഓമനപ്പേരിലറിയപ്പെടുന്ന സി എം എസ് കമ്മ്യൂണിറ്റി യു പി സ്കൂൾ 1928 ഒക്ടോബർ 10ന് ആരംഭിച്ചു. തീരുവിതാoകൂർ കൊച്ചി ആംഗ്ലിക്കൻ മഹായിടവകയുടെ നാലാമതു ബിഷപ്പ് ആയിരുന്ന ഇ എ എൽ മൂർ ആണ്‌ ഈ വിദ്യാലയം സ്ഥാപിച്ചത്. മധ്യതിരു വിതാoകൂറിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ ഒരുമിച്ചു താമസിച്ച് പഠിച്ച് തൊഴിൽ പരിശീലനം നടത്തിയിരുന്നു
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിനു 2 കെട്ടിടങ്ങളും ക്ലാസ്സുമുറികളുമുണ്ട്. പക്ഷെ പരിമിതികൾ അനേകമുണ്ട്. ചുറ്റുമതിൽ ഇല്ല.
സ്കൂളിനു 2 കെട്ടിടങ്ങളും ക്ലാസ്സുമുറികളുമുണ്ട്. പക്ഷെ പരിമിതികൾ അനേകമുണ്ട്. ചുറ്റുമതിൽ ഇല്ല.
വരി 105: വരി 105:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.376916, 76.771308| zoom=15}}
{{#multimaps:9.376916, 76.771308| zoom=15}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1270268" എന്ന താളിൽനിന്ന് ശേഖരിച്ചത്