"കോട്ടക്കുന്ന് യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62: വരി 62:
}}
}}
== ചരിത്രം ==
== ചരിത്രം ==
        ചിറക്കൽ പഞ്ചായത്തിലെ പുഴാതി ദേശത്ത്കോട്ടക്കുന്ന് എന്ന ചരിത്ര പശ്ചാത്തലമുള്ള കാവുകളുടെ നാട്ടിലാണ്  ഒരു ഗ്രാമീണ ജനതയ്ക്കു അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയ ഈ സരസ്വതീക്ഷേത്രം  സ്ഥാപിതമായിട്ടുള്ളത്
          1952 ൽ ശ്രീ .വെളുത്തേരി കറുവൻ എന്നവരുടെ മാനേജുമെന്റിൽ കോട്ടക്കുന്ന് എലിമെന്ററി സ്കൂൾ എന്ന പേരിലാണ് വിദ്യാലയം സ്ഥാപിതമായത് .നല്ലവരായ ബഹുജനങ്ങളുടെ എല്ലാവിധ പിന്തുണയും സഹകരണവും ഈ സ്ഥാപനവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളിൽ വേണ്ടുവോളമുണ്ടായിരുന്നു .പരേതനായ പി .അച്യുതൻ എന്ന പ്രഗത്ഭതിയുടെ അക്ഷീണ പരിശ്രമം ഇവിടെ സ്മരണീയമാത്രേ. ഇദ്ദേഹത്തോടൊപ്പം വിദ്യാലയത്തിന്റെ പുരോഗതിക്ക് വേണ്ടി സഹകരിച്ച ശ്രദ്ധേയരായ വ്യക്തികളാണ് പരേതരായ ടി.കെ.സുമതി ,മമ്മിണിയൻ അനന്തൻ ,കീച്ചിപുറത്ത്കൃഷ്ണൻ ,താജി കണാരൻ .തായത്ത് താളികണ്ണൻ തുടങ്ങിയവർ.
            വിദ്യാലയത്തിന്റെ ഔപചാരികമായ ഉദ്ഘാടനം 1952 ആഗസ്ത് 11 നാണു  നടത്തപ്പെട്ടത് .തുടക്കത്തിൽ 3 അധ്യാപികമാരും 54 കുട്ടികളുമാണുണ്ടായിരുന്നത്‌.1956 ലാണ് അഞ്ചാംതരം ആരംഭിച്ചത് .1957 ൽ ഒരു അപ്പർപ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു  
ചിറക്കൽ പഞ്ചായത്തിൽ പുഴാതി ദേശത്ത് കോട്ടക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണിത്. 1952 ആഗസ്ത് 11 ഔപചാരികമായി ഉദ്ഘാടനം നടത്തപ്പെട്ട ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങളിൽ ഒന്നാണ്. പ്രാഥമിക ഘട്ടത്തിൽ 3 അധ്യാപികമാരും 54 കുട്ടികളുമാണിവിടെ ഉണ്ടായിരുന്നത്. 1957 ൽ ഒരു അപ്പർ പ്രൈമറി സ്കൂളായിത് ഉയർത്തപ്പെട്ടു.
            വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ സ്ഥാപക മാനേജരായിരുന്ന ശ്രീ വെളുത്തേരി കറുവൻ അതീവതല്പരനായിരുന്നു .നല്ല ഫർണിച്ചറുകൾ ,സ്ഥിരമായ കെട്ടിടങ്ങൾ ,കിണർ നിർമിച്ചു കുടിവെള്ളം ലഭ്യമാക്കൽ ,പഠനോപകരണങ്ങൾ നൽകൽ എന്നിവയിൽ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു .1965 ൽ ശ്രീ വെളുത്തേരി സദാനന്ദൻ ഈ വിദ്യാലയത്തിന്റെ മാനേജരായിത്തീർന്നതോടെ പുതിയ കെട്ടിടങ്ങൾ നിർമിക്കുകയും വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ ഏറെ മെച്ചപ്പെടുകയും ചെയ്തു .
 
വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ സ്ഥാപക മാനേജരായിരുന്ന ശ്രീ. വെളുത്തേരി കറുവൻ അതീവ തൽപരനായിരുന്നു. നല്ല ഫർണിച്ചറുകൾ സ്ഥിരമായ കെട്ടിടങ്ങൾ, കിണർ നിർമ്മിച്ച് കുടിവെള്ളം ലഭ്യമാക്കൽ എന്നിവയിൽ അദ്ദഹം ബദ്ധശ്രദ്ധനായിരുന്നു. 1965 ൽ ശ്രീ വി. സദാനനൻ ഈ വിദ്യാലയത്തിന്റെ മാനേജരായി തീർന്നതോടെ 1966 , 1981, 1991, 1995 വർഷങ്ങളിൽ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുകയും ഭൗതിക സാഹചര്യങ്ങൾ ഏറെ മെച്ചപ്പെടുകയും ചെയ്തു. ഒരു ക്ലാസിൽ 90 മുതൽ 98 വരെ കുട്ടികൾ പഠിക്കേണ്ടി വന്നിട്ടുള്ള സാഹചര്യം ഈ കെട്ടിടങ്ങളുടെ നിർമ്മിതിയോടെ അവസാനിച്ചു. അധ്യാപകരുടെ എണ്ണവും ഒപ്പം വർദ്ധിച്ചു.
 
നമ്മുടെ പ്രദേശത്തുള്ള വിദ്യാർത്ഥികൾ സാധാരണ കുടുബത്തിൽ നിന്ന് വരുന്നവരാണ് സമ്പന്നവിഭാഗത്തിൽപ്പെടുന്നവർ ഇല്ലെന്നു തന്നെ പറയാം എന്നാൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും മഹത്വവും ഉൾക്കൊള്ളുവാൻ പ്രാപ്തരായ രക്ഷിതാക്കളായിരുന്നു. ഇവിടെയുള്ളവരിൽ ഭൂരിഭാഗവും വളരെ പിന്നോക്കാവസ്ഥയിലുള്ള ഒരു നാടിന്റെ സാമൂഹിക സാംസ്കാരിക വികാസങ്ങൾക്ക് ഉണർവേകാൻ നിർണയകമായ സംഭാവനകൾ നൽകാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ദീർഘവീക്ഷണത്തോടെ പ്രവർത്തിക്കുന്ന സുശക്തമായ പി ടി എ എന്നും ഈ ഈ വിദ്യാലയത്തിന് എന്നും ഒരു താങ്ങായി ലഭിച്ചിട്ടുണ്ട് സാമൂഹിക പ്രതിബന്ധതയും മതേതര മൂല്യവുമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുക എന്നതാണ് ഈ വിദ്യാലയം ലക്ഷ്യമിടുന്നത്
       


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
167

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1270140" എന്ന താളിൽനിന്ന് ശേഖരിച്ചത്