കാർമൽ അക്കാഡമി എച്ച്.എസ്.എസ്. ആലപ്പുഴ (മൂലരൂപം കാണുക)
11:33, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022content
(ചരിത്രം) |
(content) |
||
വരി 67: | വരി 67: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
3.82 ഏക്കർ ഭൂമിയിലാണ് സ്കൂൾ നില്ക്കുന്നത്. മൂന്നു നിലയിൽ പണിത കെട്ടിടമാണ് സ്കൂളിനുള്ളത്. ചുറ്റുമതിലും, കുട്ടികൾക്കു കളിക്കാനുള്ള കളിസ്ഥലവും ഉണ്ട്. 6000 ത്തിലധികം പുസ്തകങ്ങൾ ഉള്ള ഒരു ലൈബ്രററി ഉണ്ട്. സുസജ്ജമായ ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി, കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
== | എസ് പി സി, ജെ ആർ സി മുതലായവയിൽ ധാരാളം കുട്ടികൾ അംഗങ്ങളാണ്. ബാസ്ക്കറ്റ്ബോൾ, അത്ലറ്റിക്സ് എന്നിവയിൽ പരിശീലനം നൽകുന്നു. | ||
== അംഗീകാരങ്ങൾ == | |||
മികവ്, പൊൻതൂവൽ | |||
== ക്ലബ്ബുകൾ == | |||
ഇംഗ്ലീഷ് ക്ലബ്, മലയാളം ക്ലബ്, ഹിന്ദി ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, സയൻസ് ക്ലബ്, മാത്സ് ക്ലബ്, | |||
ഐ. ടി. ക്ലബ്, ആർട്സ് ക്ലബ്. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലുള്ള മാർസ്ലീവാ ഫൊറോന പള്ളി നടത്തുന്ന സ്കൂളാണ് കാർമൽ. | |||
== മാനേജർ == | == മാനേജർ == | ||
വരി 82: | വരി 91: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
കുഞ്ചാക്കോ ബോബൻ, വിജയ് മാധവ്, സാലു കെ തോമസ് | |||
[[പ്രമാണം:Kunchacko boban.jpg|ഇടത്ത്|ലഘുചിത്രം|കുഞ്ചാക്കോ ബോബൻ]] | |||
[[പ്രമാണം:Vijay madhav.jpg|ഇടത്ത്|ലഘുചിത്രം|വിജയ് മാധവ്]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
*ആലപ്പുഴ കെ. എസ്. ആർ. ടി. സി. സ്റ്റാൻഡിൽ നിന്ന് | *ആലപ്പുഴ കെ. എസ്. ആർ. ടി. സി. സ്റ്റാൻഡിൽ നിന്ന് 500 മീ. തെക്കുപടിഞ്ഞാറു മാറി. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും 3 കി. മീ. കിഴക്ക്. | ||
<br> | <br> | ||
---- | ---- | ||
{{ | {{9.498301455262046, 76.34525663877507|കാർമൽ അക്കാദമി ഹയർ സെക്കന്ററി സ്കൂൾ=}}Carmel Academy Higher Secondary School, Pazhavangady, Alappuzha |