"എ എം എൽ പി എസ് പുന്നശ്ശേരി സൗത്ത്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 22: വരി 22:

1995 ൽ അനാദായകരമായ സ്കൂളുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി അടച്ചു പൂട്ടലിന്റെ ഭീഷണി നേരിട്ട ഈ വിദ്യാലയത്തിൽ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും അത്ഭുദയാകാംശികളുടെയും കൂട്ടായ പ്രവർത്തനങ്ങളുടെയും പ്രവർത്തനങ്ങളുടെ ഫലമായി സ്കൂൾ വെൽഫെയർ കമ്മിറ്റി രൂപീരിക്കുകയും വിദ്യാലയത്തിന്റെഅക്കാദമിക ഭൗതിക രംഗങ്ങളിൽ എടുത്തു പറയത്തക്ക വിധത്തിൽ മാറ്റങ്ങൾക്ക് നേത്യത്വം നൽകുകയും ചെയ്തു. അതിന്റെ ഫലമായി ഒരോവർഷവും കൂടുതൽ വിദ്യാർത്ഥികളും മികച്ച നേട്ടങ്ങളും ഈ വിദ്യാലയത്തെ തേടിയെത്തി.സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ചു നടപ്പിലാക്കിയ 'ശ്രദ്ധ -മികവിലേക്കൊരു ചുവട് ' പദ്ധതിയിൽ 2018 ൽ സംസ്ഥാനത്തെ ഏറ്റവും മികച്ച വിദ്യാലയമായും 2019 ൽ ഏറ്റവും മികച്ച മൂന്നാമത്തെ വിദ്യാലയമായും ഈ വിദ്യാലയത്തെ തെരഞ്ഞെടുത്തിട്ടുണ്ട്.

=== മുൻ പ്രധാനാധ്യാപകർ ===
# കുഞ്ഞിപ്പെരിമാസ്റ്റർ
# ടി.പി അബൂബക്കർ മാസ്റ്റർ
# ടി.പി സുന്ദരേശൻ ചെട്ട്യാർ
# ടി.കെ സത്യൻ മാസ്റ്റർ
==== മുൻ പി.ടി.എ പ്രസിഡണ്ടുമാർ ====
# സി.രാഘവൻ മാസ്റ്റർ
# ബാബുരാജ് പാലയാട്ട്പോയിൽ
# നദീഷ് പി.പി
# വെങ്കിട്ടരാമൻ
# രമേശൻ
# നസീർ ടികെ
===== പ്രമുഖ പൂർവ്വ വിദ്യാർത്ഥികൾ =====
#
49

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1268503" എന്ന താളിൽനിന്ന് ശേഖരിച്ചത്