"ലിയോ XIII എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിലെ വിവരങ്ങൾ {{PHSSchoolFrame/Pages}} എന്നാക്കിയിരിക്കുന്നു
(d)
(താളിലെ വിവരങ്ങൾ {{PHSSchoolFrame/Pages}} എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
== ചരിത്രം ==
കിഴക്കിന്റെ വെനീസിലെ തിലകക്കുറിയായി നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള വിദ്യാനികേതനാണ് ലിയോതേർട്ടീന്ത് ഹയർ സെക്കണ്ടറിസ്കുൾ .പദ്രുവാദോ എന്നറിയപ്പെടുന്ന പോർച്ചുഗിസ് സംരക്ഷണ സംവിധാനത്തിന്റെ കീഴിൽ മിഷനറി പ്രവർത്തനം നടത്തിയിരുന്ന ഈശോസഭാവൈദീകരുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചിരുന്ന സെന്റ് അന്റണീസ് പള്ളിയോട് ചേർന്ന് 1870-പ്രവർത്തനമാരംഭിച്ച സെന്റ് അന്റണീസ് വിദ്യാലയമാണ് ലിയോ പതിമുന്ന്മൻ മാർപ്പാപ്പയുടെ ജുബിലി സ്മരണ നിലനിർത്തുതന്നതിനുവേണ്ടി ലിയോതേർട്ടീന്ത് എന്നു നാമകരണം ചെയ്യപ്പെട്ടത്.
165

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1268053" എന്ന താളിൽനിന്ന് ശേഖരിച്ചത്