"ജി.എൽ..പി.എസ് എടക്കാപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 53 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl| G.L.P.S. Edakkaparamba}}
{{prettyurl| G.L.P.S. Edakkaparamba}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=EDAKKAPARAMBA
|സ്ഥലപ്പേര്=എടക്കാപറമ്പ
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
|റവന്യൂ ജില്ല=മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
വരി 17: വരി 13:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1957
|സ്ഥാപിതവർഷം=1957
|സ്കൂൾ വിലാസം=   
|സ്കൂൾ വിലാസം=ജി .എൽ .പി .എസ് എടക്കാപറമ്പ
|പോസ്റ്റോഫീസ്=KANNAMANGALAM
കണ്ണമംഗലം  
|പോസ്റ്റോഫീസ്=കണ്ണമംഗലം
|പിൻ കോഡ്=676304
|പിൻ കോഡ്=676304
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=
വരി 39: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=259
|ആൺകുട്ടികളുടെ എണ്ണം 1-10=219
|പെൺകുട്ടികളുടെ എണ്ണം 1-10=252
|പെൺകുട്ടികളുടെ എണ്ണം 1-10=233
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=452
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=20
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 54: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ലേഖ  പി
|പ്രധാന അദ്ധ്യാപകൻ=ബാബുരാജൻ കാളടാൻ
|പ്രധാന അദ്ധ്യാപകൻ=  
|പി.ടി.എ. പ്രസിഡണ്ട്=ഷംസുദ്ധീൻ പുള്ളാട്ട്
|പി.ടി.എ. പ്രസിഡണ്ട്=ഖാദർ ബാബു  ഇ.കെ
|എം.പി.ടി.എ. പ്രസിഡണ്ട്=കനകമണി
|എം.പി.ടി.എ. പ്രസിഡണ്ട്=സുൽഫത്ത്
|സ്കൂൾ ചിത്രം=19808-gate.jpg
|സ്കൂൾ ചിത്രം=19808-School-Gate.jpg
|size=350px
|size=350px
|caption=
|caption=ജി.എൽ..പി.എസ് എടക്കാപറമ്പ
|ലോഗോ=19808-logos.png
|ലോഗോ=19808-School- Logo2.jpeg
|logo_size=50px
|logo_size=50px
}}  
}}  
മലപ്പുറം  ജില്ലയിലെ തിരൂരങ്ങാടി വിദ്യഭ്യാസജില്ലയിൽ വേങ്ങര ഉപജില്ലയിൽ കണ്ണമംഗലം പഞ്ചായത്തിലെ എടക്കാപറമ്പ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''എടക്കാപറമ്പ് ജി എൽ പി സ്കൂൾ.'''കണ്ണമംഗലം പഞ്ചായത്തിലെ പതിനാറാം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 
==ചരിത്രം==
വിദ്യാഭ്യാസ പിന്നാക്കപ്രദേശമായിരുന്ന കണ്ണമംഗലം എടക്കാപ്പറമ്പിൽ 1957 ലാണ് ജി.എൽ.പി.സ്ക്കൂൾ  എടക്കാപ്പറമ്പ ആരംഭിച്ചത് വിദ്യാഭ്യാസ തൽപരരായ നാട്ടുകാരുടെ ശ്രമഫലമായി പിരിവെടുത്ത് വാങ്ങിയ സ്ഥലത്താണ് കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്നത്. 1 മുതൽ 4 വരെയുള്ള ഈ വിദ്യാലയത്തിൽ നിന്ന്  ഇന്നേവരെ 6600ൽപരം വിദ്യാർത്ഥികൾ പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട് പഠനപ്രവർത്തനങ്ങളിലും കലാ കായിക-പ്രവൃത്തി പരിചയ മേഖലകളിലും മറ്റു പഠനാനുബന്ധ രംഗങ്ങളിലും  ജി.എൽ.പി.സ്ക്കൂൾ  എടക്കാപ്പറമ്പ് സ്കൂൾ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നു. [[ജി.എൽ..പി.എസ് എടക്കാപറമ്പ/ചരിത്രം|കൂടുതൽ വായിക്കാൻ]]


'''<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->'''
==ഭൗതികസൗകര്യങ്ങൾ==
7 ക്ലാസ് റൂമുകളോട് കൂടിയ പുതിയ കെട്ടിടവും 9 ക്ലാസ്സ് റൂമുകളോട് കൂടിയ പഴയ കെട്ടിടവും സ്കൂളിനുണ്ട്. കണ്ണമംഗലം പഞ്ചായത്തിൽ അക്കാദമിക നിലവാരത്തിൽ മുന്നിട്ടു നിൽക്കുന്ന വിദ്യാലയമാണ് ജി. എ.ൽ.പി എസ് എടക്കാപറമ്പ. .ഈ സ്കൂളിൽ കുട്ടികൾക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
[[ജി.എൽ..പി.എസ് എടക്കാപറമ്പ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]


'''മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യഭ്യാസജില്ലയിൽ വേങ്ങര ഉപജില്ലയിൽ കണ്ണമംഗലം പഞ്ചായ'''
==പാഠ്യേതര പ്രവർത്തനങ്ങൾ==
2023-2024  അക്കാദമിക വർഷത്തിൽ വേങ്ങര സബ് ജില്ലയിൽ സബ്ജില്ലാ കലോത്സവത്തിലും അറബിക് കലോത്സവത്തിലും ഓവറോൾ കിരീടം രണ്ടാം സ്ഥാനം സ്കൂൾ കരസ്ഥമാക്കിയിട്ടുണ്ട്.സ്കൂളിന്റെ എല്ലാ പുരോഗതിക്കും വേണ്ടി പ്രവർത്തിക്കുന്ന നല്ലൊരു പി.ടി. എ യും സ്കൂളിനുണ്ട്. സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. [[ജി.എൽ..പി.എസ് എടക്കാപറമ്പ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
==ക്ലബ്ബുകൾ==
സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. [[ജി.എൽ..പി.എസ് എടക്കാപറമ്പ/ക്ലബ്ബുകൾ|ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ]]
==സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപിക==
ലേഖ പി


'''ത്തിലെ എടക്കാപറമ്പ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് എടക്കാപറമ്പ് ജി എൽ പി സ്കൂൾ'''
==മുൻ സാരഥികൾ==
{| class="wikitable mw-collapsible"
|+
!ക്രമ
നമ്പർ
!'''പ്രധാനാദ്ധ്യാപകന്റെ പേര്'''
! colspan="2" |കാലഘട്ടം
|-
|1
|അച്ചുതൻ നായർ
|1957
|1961
|-
|2
|ഹംസ KT
|1961
|1967
|-
|3
|ഗംഗാധരൻ A
|1967
|1973
|-
|4
|പാപ്പാട്ട് ബാലന്
|19070
|1974
|-
|5
|ശങ്കരപണിക്കര്
|1974
|1976
|-
|6
|ശ്രീധരപണിക്കർ
|1976
|1980
|-
|7
|നാരായണൻ നായർ KV
|1987
|1990
|-
|8
|രാമസ്വാമി D
|1990
|1992
|-
|9
|ചന്ദ്രൻ K
|1994
|1995
|-
|10
|മുഹമ്മദ് പുത്തുക്കാടൻ
|1995
|2003
|-
|11
|കുഞ്ഞിമൊയ്തീൻകുട്ടി PP
|2003
|2007
|-
|12
|സുജാത PJ
|2007
|2009
|-
|13
|മരക്കാർ M
|2010
|2011
|-
|14
|ഗൗരി A
|2011
|2015
|-
|15
|അബുല്ലൈസ്TK
|2015
|2016
|-
|16
|വാസു C
|2016
|2018
|-
|17
|സരളകുമാരി
|2018
|2020
|-
|18
|ജസ്റ്റിൻ ജേക്കബ്ബ്(എച്ച്.എം ഇൻ ചാർജ്
|2020
|2021
|-
|19
|ബാബുരാജൻ കാളാടൻ
|2021
|2022
|-
|20
|ശൈലജ M
|2022
|2022
|-
|21
|നസ്‍റത്ത് കൊന്നലത്ത്
|2022
|2024
|-
|22
|ലേഖ P
|2024
|
|}


==<font color=red> '''ചരിത്രം''' </font>==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
'''വിദ്യാഭ്യാസ പിന്നാക്കപ്രദേശമായിരുന്ന കണ്ണമംഗലം എടക്കാപ്പറമ്പിൽ 1957 ലാണ് ജി.എൽ.പി.സ്ക്കൂൾ എടക്കാപ്പറമ്പ ആരംഭിച്ചത് വിദ്യാഭ്യാസ തൽപരരായ നാട്ടുകാരുടെ ശ്രമഫലമായി പിരിവെടുത്ത് വാങ്ങിയ സ്ഥലത്താണ് കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്നത്. 1 മുതൽ 4 വരെയുള്ള ഈ വിദ്യാലയത്തിൽ നിന്ന്  ഇന്നേവരെ 6600ൽപരം വിദ്യാർത്ഥികൾ പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട് പഠനപ്രവർത്തനങ്ങളിലും കലാ കായിക-പ്രവൃത്തി പരിചയ മേഖലകളിലും മറ്റു പഠനാനുബന്ധ രംഗങ്ങളിലും  ജി.എൽ.പി.സ്ക്കൂൾ  എടക്കാപ്പറമ്പ് സ്കൂൾ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നു  ''
{| class="wikitable"
|+
!ക്രമ നമ്പർ
!പൂർവ്വവിദ്യാർത്ഥിയുടം പേര്
!മേഖല
|-
|1
|സുബ്രഹ്മണ്യൻ MV
|കല
|-
|2
|ഡോക്ടർ അപർണ CV  
|ആരോഗ്യം
|-
|3
|ഡോക്ടർ അഷിഖ EK
|ആരോഗ്യം
|-
|4
|ഡോക്ടർ രേഷ്മ ചാലിൽ
|ആരോഗ്യം
|-
|5
|നിഷ MV
|കല
|}


''[[ജി.എൽ..പി.എസ് എടക്കാപറമ്പ/ചരിത്രം|കൂടുതൽ വായിക്കാൻ]]     ''
== ചിത്രശാല ==
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ [[ജി.എൽ..പി.എസ് എടക്കാപറമ്പ/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക.]]


==<font color=green>''' ഭൗതികസൗകര്യങ്ങൾ'''</font> ==
==വഴികാട്ടി==
ഈ സ്കൂളിൽ കുട്ടികൾക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. [[ജി.എൽ..പി.എസ് എടക്കാപറമ്പ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
#[[{{PAGENAME}}/ലാബറട്ടറി|ശാസ്ത്രലാബ്]]
 
#[[{{PAGENAME}}/വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ|വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ]]
#[[{{PAGENAME}}/കളിസ്ഥലം|കളിസ്ഥലം]]
#[[{{PAGENAME}}/വിപുലമായ കുടിവെള്ളസൗകര്യം|വിപുലമായ കുടിവെള്ളസൗകര്യം]]
#[[{{PAGENAME}}/എഡ്യുസാറ്റ് ടെർമിനൽ|എഡ്യുസാറ്റ് ടെർമിനൽ]]
#[[വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും]]


==<FONT COLOR=RED> '''പഠനമികവുകൾ''' </FONT>==
*പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിൽ ഇറങ്ങുക. ചെമ്മാട് വഴി ദേശീയപാത കക്കാട് എത്തിച്ചേരുക.വടക്കോട്ട് യാത്ര ചെയ്ത് കൊളപ്പുറത്ത് എത്തി കൊണ്ടോട്ടി റോഡ് വഴി പോവുക.  കുന്നുംപുറത്ത് എത്തിയാൽ വേങ്ങര റോഡിൽ 3 കിലോമീറ്റർ സഞ്ചരിച്ചാൽ എടക്കാപറമ്പ് ജി.എൽ.പി സ്കൂളിൽ എത്താം‍.
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.
* NH 17 ലെ കൊളപ്പുറത്ത് നിന്ന് 5.400 കി.മി. അകലെയായി സ്കൂൾ സ്ഥിതി ചെയ്യുന്നു     
#[[{{PAGENAME}}/മലയാളം/മികവുകൾ|മലയാളം/മികവുകൾ]]
* വേങ്ങരയിൽ നിന്നും അച്ചനമ്പലം വഴി ഏഴ് കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
#[[{{PAGENAME}}/അറബി/മികവുകൾ|അറബി/മികവുകൾ]]
#[[{{PAGENAME}}/ഇംഗ്ലീഷ് /മികവുകൾ|ഇംഗ്ലീഷ് /മികവുകൾ]]
#[[{{PAGENAME}}/പരിസരപഠനം/മികവുകൾ|പരിസരപഠനം/മികവുകൾ]]
#[[{{PAGENAME}}/പരിസ്ഥിതിക്ലബ്|പരിസ്ഥിതി ക്ലബ്]]
#[[{{PAGENAME}}/കബ്ബ് & ബുൾബുൾ|കബ്ബ് & ബുൾബുൾ]]
#[[{{PAGENAME}}/സ്കൂൾ പി.ടി.എ|
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*NH 17 ലെ കൊളപ്പുറത്ത് നിന്ന് 5.400 കി.മി. അകലത്തായി സ്ഥിതി ചെയ്യുന്നു     
*കൊളപ്പുറത്ത് നിന്ന് കുന്നുംപുറം വഴി ജി എൽ പി എസ് എടക്കാപ്പറമ്പയിൽ എത്തിച്ചേരാം.
* വേങ്ങരയിൽ നിന്നും അച്ചനമ്പലം വഴി ഞങ്ങളുടെ സ്കൂളിൽ എത്താം.(about 7 k.m)
*കൊണ്ടോട്ടിയിൽ നിന്ന് കുന്നുംപുറം വഴി ജി എൽ പി എസ് എടക്കാപ്പറമ്പയിൽ എത്താം
----
----
{{#multimaps: 11°5'11.04"N, 75°57'59.62"E |zoom=18 }}
{{#multimaps: 11°5'11.04"N, 75°57'59.62"E |zoom=18 }}
-
----
-
<!--visbot  verified-chils->-->
524

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1261668...2509898" എന്ന താളിൽനിന്ന് ശേഖരിച്ചത്