emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
2,736
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 114: | വരി 114: | ||
തുടർന്ന് 10.00 മണിക്ക് വെളിയനാട് 2834 -ാം നമ്പർ എസ്.എൻ.ഡി.പി.ഹാളിൽ വച്ച് കോർണർ പി ടി എ യോഗം ചേർന്നു. ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി വത്സമ്മ ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് എസ്.എം.സി ചെയർമാൻ ശ്രീ.ശ്രീജിത്ത് സ്വാഗതം ആശംസിച്ചു. മെമ്പർ ശ്രീ.പ്രമോദ്.കെ ഉദ്ഘാടനം നിർവ്വഹിക്കുകയും മെമ്പർ ശ്രീമതി.ഓമന അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. ശ്രീ.എം .സി.സാബു , ശ്രീ.ബോണി ജേക്കബ് എന്നിവർ യോഗത്തിന് ആശംസ അർപ്പിച്ചു.പ്രധാനാധ്യാപിക ശ്രീമതി. ഷാഹിദാ ബീവി എം.കെ യുടെ നന്ദി പ്രകാശനത്തിനു ശേഷം ജി.എൽ.പി.എസിലെ കൊച്ചു കൂട്ടുകാർ അണിയിച്ചൊരുക്കിയ വിവിധങ്ങളായ കലാപരിപാടികളും ഉണ്ടായിരുന്നു. ദേശീയ ഗാനാലാപനത്തോടെ യോഗം അവസാനിച്ചു. | തുടർന്ന് 10.00 മണിക്ക് വെളിയനാട് 2834 -ാം നമ്പർ എസ്.എൻ.ഡി.പി.ഹാളിൽ വച്ച് കോർണർ പി ടി എ യോഗം ചേർന്നു. ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി വത്സമ്മ ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് എസ്.എം.സി ചെയർമാൻ ശ്രീ.ശ്രീജിത്ത് സ്വാഗതം ആശംസിച്ചു. മെമ്പർ ശ്രീ.പ്രമോദ്.കെ ഉദ്ഘാടനം നിർവ്വഹിക്കുകയും മെമ്പർ ശ്രീമതി.ഓമന അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. ശ്രീ.എം .സി.സാബു , ശ്രീ.ബോണി ജേക്കബ് എന്നിവർ യോഗത്തിന് ആശംസ അർപ്പിച്ചു.പ്രധാനാധ്യാപിക ശ്രീമതി. ഷാഹിദാ ബീവി എം.കെ യുടെ നന്ദി പ്രകാശനത്തിനു ശേഷം ജി.എൽ.പി.എസിലെ കൊച്ചു കൂട്ടുകാർ അണിയിച്ചൊരുക്കിയ വിവിധങ്ങളായ കലാപരിപാടികളും ഉണ്ടായിരുന്നു. ദേശീയ ഗാനാലാപനത്തോടെ യോഗം അവസാനിച്ചു. | ||
==വഴികാട്ടി== | ==വഴികാട്ടി==ആലപ്പുഴ ചങ്ങനാശേരി റോഡിലെ കിടങ്ങറപ്പാലത്തിന് വടക്കോട്ട് നാല് കിലോമീറ്റർ യാത്ര ചെയ്ത് സ്വതന്ത്ര ജംഗ്ഷനിലെത്തി ഇടത്തോട്ട് ഒരു കീലോ മീറ്റർ യാത്ര ചെയ്ത് പുളിഞ്ചുവട് എന്ന സ്ഥലത്താണ് സ്കൂൾ പ്രവർത്തിക്കുന്നത്. | ||
{{#multimaps: 9. | {{#multimaps: 9.443152, 76.4689731 | width=800px | zoom=18 }} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |