"എസ് എൻ യു പി സ്കൂൾ, കടവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,401 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 ജനുവരി 2022
No edit summary
വരി 61: വരി 61:
}}
}}
== ചരിത്രം ==
== ചരിത്രം ==
ആലപ്പുഴ ജില്ലയിൽ ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്തിൽ 21ആം വാർഡിൽ കഴിഞ്ഞു 65വർ ഷ ങ്ങ ളായി നാടിന്റെ പ്രകാശ മായി വെളിച്ച മായി നിലകൊള്ളുന്ന ഒരു പ്രാതമിക വിദ്യാലയം ആണ്  ശ്രീ നാരായണ യു പി സ്കൂൾ. ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും ദീർഘ മായ  ഒരു ചരിത്രം ഉണ്ട്. മാവേലിക്കര sndp യൂണിയൻ ന്റെ മാനേജ്മെന്റിൽ പ്ര വർത്തിക്കുന്ന കടവൂർ  snups 1956ജൂൺ 4ന് സ്ഥാപിതമായി.. ശ്രീനാരായണ  ഗുരുദേവൻ കരിപ്പുഴയിൽ  എത്തിയപ്പോൾ താമസിച്ച കരീശ്ശേരിൽ  കുടുംബത്തിലേ അന്നത്തെ കുടുംബനാതനായ sekaran അവറുകൾ ദാനമായി നൽകിയ 1ഏക്കർ 56 സെന്റ് സഥലത്തു കൊല്ലക്ക ദേവി ടെംപിൾ ഉം സ്കൂൾ ഉം സ്ഥിതി  ചെയ്യുന്നു. കൂടുതൽവായിക്കുക


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==




സ്കൂളിൽ 3കെട്ടിടങ്ങൾ ആണ് ഉള്ളത്. സ്കൂളിന്റെ ആരംഭ കാലത്ത് ഉണ്ടായിരുന്ന 2കെട്ടിടവും MLA  ഫണ്ട്‌ ഉപയോഗിച്ച് നിർമ്മിച്ച ഒരു കെട്ടിടവും ഇപ്പോൾ നിലവിൽ  ഉണ്ട്. കമ്പ്യൂട്ടർ ലാബ്, സയൻസ്  ലാബ്, ലൈബ്രറി, വിശാലമായ  പ്ലേ ഗ്രൗണ്ട്, ബട്ടർഫ്‌ളൈ പാർക്ക്‌, കൃഷിതോട്ടം, എന്നിവ സ്കൂളിന്റെ മികവുകൾക്ക് പൊൻതൂവൽ ആകുന്നു.. ഹിന്ദി അധ്യാപികയായ  ബീന tr ന്റെ മികച്ച പരിശീലനത്തിൽ കാലങ്ങളായി മാവേലിക്കര സബ്ജില്ലയിൽ കായിക രംഗത്ത് overall ഗ്രേഡ് നേടാൻ സ്കൂളിന്  കഴിഞ്ഞു. സബ് ജില്ലയിൽ മികച്ച സ്കൂളുകളിൽ ഒന്നായി ശ്രീനാരായണ up സ്കൂൾ തലയുയർത്തി  നിൽക്കുന്നു.
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
വരി 77: വരി 79:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : ആദ്യത്തെ HM നു  തുടർന്ന് സെരെന്ത്രി tr. ബാല രാമൻ sir, രാജപ്പൻ sir, ജയദേവൻ  sir, രുഗ്മിണി tr, ലളിതമ്മ tr, ലീലാമ്മ tr, എലിസബത്ത് tr, ഉഷാകുമാരി tr, എന്നിവർ പ്ര ധന അദ്ധ്യാപകരായി സേവനം അനുഷ്ഠിച്ചു.2019ജൂൺ  മുതൽ  രേഖ. S tr HM ആയി.'''
#
#
#
#
വരി 92: വരി 94:
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.256733155117233, 76.51135364216718|zoom=18}}
{{#multimaps:9.256733155117233, 76.51135364216718|zoom=18}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
27

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1260395" എന്ന താളിൽനിന്ന് ശേഖരിച്ചത്