"രാമജയം യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 24: വരി 24:
| പി.ടി.ഏ. പ്രസിഡണ്ട്=      ചന്ദ്രശേഖരൻ       
| പി.ടി.ഏ. പ്രസിഡണ്ട്=      ചന്ദ്രശേഖരൻ       
| സ്കൂൾ ചിത്രം= 1367220022.jpg|
| സ്കൂൾ ചിത്രം= 1367220022.jpg|
}}
|സ്കൂൾ ചിത്രം=}}
== ചരിത്രം ==  
== ചരിത്രം ==  
അഴീക്കോട്‌ പഞ്ചായത്തിലെ മൂന്നുനിരത്തിന് സമീപം 1930ൽ 'വയലിലെ സ്കൂൾ ' എന്ന പേരിൽ ശ്രീ.രാമൻ മാസ്റ്റർ ഈ വിദ്യാലയം സ്ഥാപിച്ചു.സാമൂഹികമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയിലുള്ള കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുക എന്നതായിരുന്നു സ്ഥാപന ലക്ഷ്യം.ആരംഭ ഘട്ടങ്ങളിൽ പിന്നോക്ക മേഖലകളിലെ കുട്ടികളായിരുന്നു കൂടുതൽ ഉണ്ടായിരുന്നത്. ക്രമേണ അഴീക്കോട്‌ പഞ്ചായത്തിലെ ഏറ്റവും മികച്ച വിദ്യാലയമാക്കിത്തീർക്കുവാൻ സാധിച്ചു.ഒന്ന് മുതൽ ഏഴ് വരെ ക്ലാസ്സുകളിൽ എഴുന്നൂറോളം കുട്ടികളും ഇരുപത്തിയഞ്ച് അധ്യാപകരുമടങ്ങുന്ന സ്കൂളിൻറെ പേര് 'രാമജയം സ്കൂൾ' എന്നാക്കി മാറ്റി .1982-83 കാലഘട്ടത്തിൽ 'മോഡൽസ്കൂൾ'എന്ന ഖ്യാതി നേടിയിരുന്നു.

21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1260182" എന്ന താളിൽനിന്ന് ശേഖരിച്ചത്