എം.വി.എച്ച്.എസ്.എസ്. അരുമാനൂർ/ചരിത്രം (മൂലരൂപം കാണുക)
14:21, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 2: | വരി 2: | ||
==ചരിത്രം== | ==ചരിത്രം== | ||
സ്വാതന്ത്ര്യ ലബ്ദിയ്ക്കു മുമ്പും ശേഷവും നെയ്യാറ്റിൻകരയിലെ വ്യാവസായിക രംഗത്ത് നിറസാന്നിധ്യമായിരുന്ന ശ്രീ. എം. വേലായുധൻ 1951ൽ അരുമാനൂരിൽ സ്ഥാപിച്ച യു.പി സ്കൂൾ 1953ൽ ഹൈസ്കൂളായി ഉയർത്തി. സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നിന്ന ഒരു ജനതയെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാൻ പ്രധാന പങ്കു വഹിച്ച ഈ വിദ്യാലയം 65 വർഷങ്ങൾ പിന്നിടുമ്പോൾ നെയ്യാറ്റിൻകര താലൂക്കിൽ സമാനതകളില്ലാത്ത വിദ്യാഭ്യാസ സ്ഥാപനമായി മാറിയിരിക്കുന്നു. | സ്വാതന്ത്ര്യ ലബ്ദിയ്ക്കു മുമ്പും ശേഷവും നെയ്യാറ്റിൻകരയിലെ വ്യാവസായിക രംഗത്ത് നിറസാന്നിധ്യമായിരുന്ന ശ്രീ. എം. വേലായുധൻ 1951ൽ അരുമാനൂരിൽ സ്ഥാപിച്ച യു.പി സ്കൂൾ 1953ൽ ഹൈസ്കൂളായി ഉയർത്തി. സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നിന്ന ഒരു ജനതയെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാൻ പ്രധാന പങ്കു വഹിച്ച ഈ വിദ്യാലയം 65 വർഷങ്ങൾ പിന്നിടുമ്പോൾ നെയ്യാറ്റിൻകര താലൂക്കിൽ സമാനതകളില്ലാത്ത വിദ്യാഭ്യാസ സ്ഥാപനമായി മാറിയിരിക്കുന്നു. | ||
1998ൽ ഹയർ സെക്കന്ററി സ്കൂളായി മാറി. ജീവിതത്തിന്റെ വിവിധ | 1998ൽ ഹയർ സെക്കന്ററി സ്കൂളായി മാറി. ജീവിതത്തിന്റെ വിവിധ മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി മഹത് വ്യക്തിത്വങ്ങൾ ഈ സ്ഥാപനത്തിന്റെ സൃഷ്ടികളാണ്. ചിട്ടയായ അധ്യാപനവും അച്ചടക്കത്തിലധിഷ്ഠിതമായ ബോധന രീതിയും പിന്തുടരുന്ന ഈ സ്കൂൾ, നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നു. | ||
മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി മഹത് വ്യക്തിത്വങ്ങൾ ഈ സ്ഥാപനത്തിന്റെ സൃഷ്ടികളാണ്. ചിട്ടയായ അധ്യാപനവും അച്ചടക്കത്തിലധിഷ്ഠിതമായ ബോധന രീതിയും പിന്തുടരുന്ന ഈ സ്കൂൾ, നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നു. |