എസ് എ ബി എം പി യു പി എസ് വിദ്യാഗിരി (മൂലരൂപം കാണുക)
13:50, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
1964ൽ കവി കയ്യാർകിഞ്ഞണ്ണ റായി ബദിയടുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന സമയത്ത് അദ്ദേഹത്തിൻറെ ഗുരുവായ ശ്രീ. അനന്ത ഭട്ടിൻറെ സ്മരണക്കായി അങ്കാരപദവ് എന്ന വളരെ പിന്നോക്കാവസ്ഥയിലുള്ള സ്ഥലത്ത് സ്ഥാപിച്ചതാണ് ഈ സ്കൂൾ. പുല്ലുമേഞ്ഞ ഒരു താത്കാലിക ഷെഡ്ഡിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ഒന്നാം ക്ലാസീൽ 98 കുട്ടികളുമായി കന്നട മലയാളം മാധ്യമങ്ങളിൽപ്രവർത്തനം ആരംഭിച്ച സ്കൂളിൽ ഹെഡ് മാസ്റ്ററായും അദ്ധ്യാപകനായും പ്രവർത്തിച്ചത് ശ്രീ. ഭാസ്കര അവർകൾ ആയിരുന്നു. ബദിയടുക്ക പഞ്ചായത്തിൻറെ കീഴിൽ എയിഡഡ് സ്കൂളായി പ്രവർത്തിച്ച സ്കൂൾ ഇന്ൻപൂർണ്ണമായും ഒരു ഗവൺമെൻറ് സ്കൂൾ ആണ്. 1995ൽനിയമനം പിഎസ്‌സിക്കു വിട്ടു കൊണ്ട് സർക്കാർ ഉത്തരവാകുകയും 2003 മുതൽപിഎസ്‌സി നിയമനം വഴി അദ്ധ്യാപകർ സ്കൂളിൽഎത്താൻ തുടങ്ങിയത്തോടുകൂടി സ്കൂളിൻറെ എയിഡഡ് പദവി മാറി ഒരു സർക്കാർസ്കൂളിൻറെ മുഖച്ഛായ കൈ വന്നു.ഇപ്പോൾ13 സ്ഥിര അദ്ധ്യാപകരും 6 താത്കാലിക അദ്ധ്യാപകരും ഒരു ഓഫീസ് അസിസ്റ്റൻറും ഇവിടെ ജോലി നോക്കുന്നു. സർക്കാരിൻറെ പുതിയ നിയമം അനുസരിച്ച് 3 സ്പെഷ്യൽഅദ്ധ്യാപകരുടെ സേവനവും ഇവിടെ ലഭിക്കുന്നുണ്ട്. | 1964ൽ കവി കയ്യാർകിഞ്ഞണ്ണ റായി ബദിയടുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന സമയത്ത് അദ്ദേഹത്തിൻറെ ഗുരുവായ ശ്രീ. അനന്ത ഭട്ടിൻറെ സ്മരണക്കായി അങ്കാരപദവ് എന്ന വളരെ പിന്നോക്കാവസ്ഥയിലുള്ള സ്ഥലത്ത് സ്ഥാപിച്ചതാണ് ഈ സ്കൂൾ. പുല്ലുമേഞ്ഞ ഒരു താത്കാലിക ഷെഡ്ഡിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ഒന്നാം ക്ലാസീൽ 98 കുട്ടികളുമായി കന്നട മലയാളം മാധ്യമങ്ങളിൽപ്രവർത്തനം ആരംഭിച്ച സ്കൂളിൽ ഹെഡ് മാസ്റ്ററായും അദ്ധ്യാപകനായും പ്രവർത്തിച്ചത് ശ്രീ. ഭാസ്കര അവർകൾ ആയിരുന്നു. ബദിയടുക്ക പഞ്ചായത്തിൻറെ കീഴിൽ എയിഡഡ് സ്കൂളായി പ്രവർത്തിച്ച സ്കൂൾ ഇന്ൻപൂർണ്ണമായും ഒരു ഗവൺമെൻറ് സ്കൂൾ ആണ്. 1995ൽനിയമനം പിഎസ്‌സിക്കു വിട്ടു കൊണ്ട് സർക്കാർ ഉത്തരവാകുകയും 2003 മുതൽപിഎസ്‌സി നിയമനം വഴി അദ്ധ്യാപകർ സ്കൂളിൽഎത്താൻ തുടങ്ങിയത്തോടുകൂടി സ്കൂളിൻറെ എയിഡഡ് പദവി മാറി ഒരു സർക്കാർസ്കൂളിൻറെ മുഖച്ഛായ കൈ വന്നു.ഇപ്പോൾ13 സ്ഥിര അദ്ധ്യാപകരും 6 താത്കാലിക അദ്ധ്യാപകരും ഒരു ഓഫീസ് അസിസ്റ്റൻറും ഇവിടെ ജോലി നോക്കുന്നു. സർക്കാരിൻറെ പുതിയ നിയമം അനുസരിച്ച് 3 സ്പെഷ്യൽഅദ്ധ്യാപകരുടെ സേവനവും ഇവിടെ ലഭിക്കുന്നുണ്ട്. | ||
[[{{PAGENAME}}/ചരിത്രം|Click here for more]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
4 ഓട് മേഞ്ഞ കെട്ടിടങ്ങളും,3 കോണ്ക്രീറ്റ്ക്ലാസ്സ് മുറികളും ചേര്ന്ന് 21 ക്ലാസ്സ് മുറികള്, അത്യാവശ്യം വേണ്ട ഫര്ണിച്ചറുകള്, ആവശ്യത്തിന് ടോയിലറ്റ് കുടിവെള്ള സൌകര്യം, സൌകര്യമേറിയ കളിസ്ഥലം | 4 ഓട് മേഞ്ഞ കെട്ടിടങ്ങളും,3 കോണ്ക്രീറ്റ്ക്ലാസ്സ് മുറികളും ചേര്ന്ന് 21 ക്ലാസ്സ് മുറികള്, അത്യാവശ്യം വേണ്ട ഫര്ണിച്ചറുകള്, ആവശ്യത്തിന് ടോയിലറ്റ് കുടിവെള്ള സൌകര്യം, സൌകര്യമേറിയ കളിസ്ഥലം | ||