"ഗവൺമെന്റ് എച്ച്. എസ്. പെരുമ്പഴുതൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. പെരുമ്പഴുതൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:25, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('''''''മികവുകൾ'''''' '''2016-2017 അദ്ധ്യയനവ൪ഷത്തിൽ SSLC പരീക്ഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 38: | വരി 38: | ||
'''ഒരി വർഷത്തെ മികവുകൾ കോർക്കിണക്കി കെണ്ടുള്ളഒരു ഉൽസവം ഏപ്രിൽ മാസം 5ാം തീയതി 2.30 മണിക്ക് സ്കൂൾ അങ്കണത്തി വച്ചു നടത്തുകയുണ്ടായി.ഈ ക്ലസ്റ്ററിലെ സ്കൂളുകൾ പങ്കെടുത്തു വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു''' | '''ഒരി വർഷത്തെ മികവുകൾ കോർക്കിണക്കി കെണ്ടുള്ളഒരു ഉൽസവം ഏപ്രിൽ മാസം 5ാം തീയതി 2.30 മണിക്ക് സ്കൂൾ അങ്കണത്തി വച്ചു നടത്തുകയുണ്ടായി.ഈ ക്ലസ്റ്ററിലെ സ്കൂളുകൾ പങ്കെടുത്തു വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു''' | ||
*<font size="3" color="green"><u>'''ലഹരി വിരുദ്ധ ദിനം'''</u> </font> | |||
ലോക ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ ബോധവത്കരണ പ്രതിജ്ഞ എടുത്തു ,റാലി നടത്തുകയും പോസ്റ്റർ രചനാ മത്സരം നടത്തുകയും ചെയ്കു. | |||
[[പ്രമാണം:1485418646261.jpg|thumb|ലഹരി വിരുദ്ധ യജ്ഞവുമായി ബന്ധപ്പെട്ടവ|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:1485418646261.jpg]] | |||
<font size="3" color="green"><u>''കരാട്ടേ'''</u></font> | |||
തിരുവനന്തപുരം ആർ എം എസ് എ .യുടെ രക്ഷാ പ്രോജക്ടിന്റെ ഭാഗമായി പെൺകുട്ടികൾക്ക് സ്വയരക്ഷാർത്ഥം കരാട്ടേ പരിശീലനം നൽകി വരുന്നു. ഏകദേശം നാൽപത് കുട്ടികൾ ഇതിൽ പരിശീലനം നേടുന്നു. | |||
ദേശീയ ദിനാചരണം, ഹരിത വിദ്യാലയ പ്രവർത്തനം , ശുചിത്വബോധവത്ക്കരണം എന്നിവ പ്രവർത്തന പരിപാടികളിൽ ഉൾപ്പെടുന്നു. സാന്ത്വന ചികിത്സാ സഹായ നിധിശേഖരം ഇതര സ്കൂളുകളിൽ നിന്ന് വേറിട്ട പ്രവർത്തന പരിപാടിയായി നടത്താൻ സ്കൂളിലെ യൂണിറ്റിന് കഴിഞ്ഞു. സ്കൂൾ എച്ച്.എം, അധ്യാപകവൃന്ദം, പി.റ്റി.എ എന്നിവരുടെ സഹകരണം മികച്ച പ്രവർത്തനങ്ങൾ നടത്താൻ പ്രേരകമാകുന്നു. | |||
<b><u><font size="6" color="violet">ഓണാഘോഷം</font></u> | |||
<b>ഓണാഘോഷം അതിവിപുലമായി ആഘോഷിച്ചു. അത്തപ്പൂക്കള മത്സരം, വടംവലി മത്സരം,, ഓണസദ്യ ,കുട്ടികളുടെ ചെണ്ടമേളം എന്നിവ ഉണ്ടായിരുന്നു. | |||
<b><u><font size="7" color="RED">2017-2018</font></u> |