"ജി.എൽ.പി.എസ് തട്ടാഞ്ചേരിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 69: വരി 69:


==<font size=4 color=salmon> ചരിത്രം</font> ==
==<font size=4 color=salmon> ചരിത്രം</font> ==
തിരൂരങ്ങാടി താലൂക്കിൽ വേങ്ങര പഞ്ചായത്തിലെ ജനവാസം കുറഞ്ഞ ഒരു ഉയർന്ന മലമ്പ്രദേശമാണ് തട്ടാഞ്ചേരിമല. 1957 ലാണ് ഈ പ്രദേശത്ത് ഗവൺമെന്റ് സ്കൂൾ അനുവദിച്ചത്. കുട്ടികളുടെ യാത്രാസൗകര്യം കണക്കിലെടുത്ത് ഇന്നത്തെ കുന്നുമ്മൽ പള്ളിക്കടുത്ത് മൻശഉൽ ഉലൂം മദ്രസയിൽ താൽക്കാലികമായി 1957ൽ ഒന്നാം ക്ലാസ് തുടങ്ങി. ആകെ 23 കുട്ടികളാണ് (19ആൺകുട്ടികളും 4 പെൺകുട്ടികളും) ആദ്യബാച്ചിൽ ഉണ്ടായിരുന്നത്. ആദ്യത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി കോമളവല്ലി ടീച്ചർ ആയിരുന്നു. ആദ്യത്തെ ആൺകുട്ടി നരിക്കോടൻ കുഞ്ഞിമുഹമ്മദ്. ആദ്യത്തെ പെൺകുട്ടി ഇയ്യാത്തുട്ടി1957 മുതൽ 1963 വരെ മദ്രസ കെട്ടിടത്തിൽ പഠനം നടത്തി. 1963ൽ മടപ്പള്ളി മുഹമ്മദ് ഹാജി വക ദാനമായി കിട്ടിയ 13സെന്റ് സ്ഥലത്ത് മദ്രസക്കും പള്ളിക്കും തൊട്ടടുത്തായി ഇന്ന കാണുന്ന തട്ടാഞ്ചേരിമല GLPS സ്ഥാപിതമായി.
തിരൂരങ്ങാടി താലൂക്കിൽ വേങ്ങര പഞ്ചായത്തിലെ ജനവാസം കുറഞ്ഞ ഒരു ഉയർന്ന മലമ്പ്രദേശമാണ് തട്ടാഞ്ചേരിമല. 1957 ലാണ് ഈ പ്രദേശത്ത് ഗവൺമെന്റ് സ്കൂൾ അനുവദിച്ചത്. കുട്ടികളുടെ യാത്രാസൗകര്യം കണക്കിലെടുത്ത് ഇന്നത്തെ കുന്നുമ്മൽ പള്ളിക്കടുത്ത് മൻശഉൽ ഉലൂം മദ്രസയിൽ താൽക്കാലികമായി 1957ൽ ഒന്നാം ക്ലാസ് തുടങ്ങി.   
 
കൂടുതൽ വായിക്കുക


== <font size=4 color=blue 3>ഭൗതികസൗകര്യങ്ങൾ</font> ==
== <font size=4 color=blue 3>ഭൗതികസൗകര്യങ്ങൾ</font> ==
114

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1257777" എന്ന താളിൽനിന്ന് ശേഖരിച്ചത്