"ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 67: വരി 67:

== ചരിത്രം ==<!--</font color=blue><font color=black>[[ചിത്രം:KT.GIF]]<BR/>-->
== ചരിത്രം ==<!--</font color=blue><font color=black>[[ചിത്രം:KT.GIF]]<BR/>-->
<p align=justify> <font color=red size=4>'''1957  ജൂണിലാണ് '''</font>ഗവൺമെന്റ് സെക്കണ്ടറി സ്കൂൾ,പയ്യോളി,പ്രവർത്തിച്ചുതുടങ്ങിയത്. അതുവരെ  ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് <font color=blue>'''വടകര ബി.ഇ.എം, കൊയിലാണ്ടി ബോർഡ് സ്കൂൾ, എലത്തൂർ സി.എം.സി.സ്കൂൾ ''' </font>എന്നീ സ്ഥാപനങ്ങളായിരുന്നു ആശ്രയം. ഈ സാഹചര്യത്തിലാണ് സ്കൂൾ സ്ഥാപിക്കാൻ കെ.അമ്പാടി നമ്പ്യാർ(പ്രസിഡണ്ട്) കെ.ഗോപാലക്കുറുപ്പ്(വൈസ് പ്രസിഡണ്ട്) , വി വി സുബ്രഹ്മണ്യഅയ്യർ (സെക്രട്ടറി), പി കുഞ്ഞബ്ദുള്ള(ജോയിന്റ് സെക്രട്ടറി), എൻ.പി.കൃഷ്ണമൂർത്തി(ട്രഷറർ), കെ.കുഞ്ഞനന്ദൻ നായർ (മെമ്പർ)ആയി തൃക്കോട്ടൂർ എഡ്യുക്കേഷൻ സൊസൈറ്റി രൂപം കൊള്ളുന്നത്. സൊസൈറ്റിയുടെ പ്രവർത്തനഫലമായി ഗവ:സെക്കണ്ടറി സ്കൂൾ,പയ്യോളി സ്ഥാപിക്കപ്പെട്ടു.
1957  ജൂണിലാണ് '''</font>ഗവൺമെന്റ് സെക്കണ്ടറി സ്കൂൾ,പയ്യോളി,പ്രവർത്തിച്ചുതുടങ്ങിയത്. അതുവരെ  ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് <font color=blue>'''വടകര ബി.ഇ.എം, കൊയിലാണ്ടി ബോർഡ് സ്കൂൾ, എലത്തൂർ സി.എം.സി.സ്കൂൾ ''' </font>എന്നീ സ്ഥാപനങ്ങളായിരുന്നു ആശ്രയം. ഈ സാഹചര്യത്തിലാണ് സ്കൂൾ സ്ഥാപിക്കാൻ കെ.അമ്പാടി നമ്പ്യാർ(പ്രസിഡണ്ട്) കെ.ഗോപാലക്കുറുപ്പ്(വൈസ് പ്രസിഡണ്ട്) , വി വി സുബ്രഹ്മണ്യഅയ്യർ (സെക്രട്ടറി), പി കുഞ്ഞബ്ദുള്ള(ജോയിന്റ് സെക്രട്ടറി), എൻ.പി.കൃഷ്ണമൂർത്തി(ട്രഷറർ), കെ.കുഞ്ഞനന്ദൻ നായർ (മെമ്പർ)ആയി തൃക്കോട്ടൂർ എഡ്യുക്കേഷൻ സൊസൈറ്റി രൂപം കൊള്ളുന്നത്. സൊസൈറ്റിയുടെ പ്രവർത്തനഫലമായി ഗവ:സെക്കണ്ടറി സ്കൂൾ,പയ്യോളി സ്ഥാപിക്കപ്പെട്ടു.
       1959ൽ സൊസൈറ്റി 5 ഏക്കർ ഭൂമി പള്ളിക്കരയിലെ തൊണ്ടിപ്പുനത്തിൽ തറവാട്ടിൽ നിന്ന് വിലയ്ക്കുവാങ്ങി. 1960ൽ ഗവ: അക്വയർ ചെയ്ത 5.49 ഏക്കറും 1969 ൽ അക്വയർ ചെയ്ത 1.96 ഏക്കറും ഉൾപ്പെടെ ഇപ്പോൾ 12.45 ഏക്കറാണ് സ്കൂളിനുള്ളത്. (RS 82/4A82A 4 C പയ്യോളി സബ്റജിസ്ത്രാർ ഓഫീസ്). 1957 ജൂണിൽ സ്കൂൾ പ്രവർത്തനക്ഷമമാകുമ്പോൾ L ആകൃതിയിലുള്ള കെട്ടിടത്തിന്റെ പണിപൂർത്തിയായിരുന്നു.ശ്രീ.കുമാരമേനോനായിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ, പ്രവേശന നമ്പർ 1 പയ്യോളി കെ.അമ്പാടിയുടെ മകൾ കെ കമലാക്ഷി.

             സ്കൂൾ ഡിസ്‍ട്രിക്ട് ബോർഡ് ഏറ്റെടുത്ത ശേഷമുള്ള ആദ്യകാല പുരോഗതിയുടെയെല്ലാം മുഖ്യശില്പി ശ്രീ.കുമാരമേനോനായിരുന്നു.പിന്നീട് സർവ്വശ്രീ പി.പരമേശ്വരൻ നമ്പ്യാർ, യു.എം.ആനി,  എം ജാനകി അമ്മ, സി.ഒ.ബപ്പൻ കേയി, സി.വി .കാർത്ത്യായനി, എ.പി.ഫിലിപ്പോസ്, കെ.ഗംഗാധരനുണ്ണി,    പി.വി.മാധവൻ നമ്പ്യാർ, കെ.ഭരതൻ,എലിയാമ്മജോസഫ് എൻ എം, നീലകണ് ഠൻ നായർ, ത്രിവിക്രമവാര്യർ, ജെ. ശിശുപാലൻ, ടി.ഒ.ജോസഫ്, ശിവശങ്കരൻ നായർ, പി ഗംഗാധരനുണ്ണി, പി എൻ ജാനകി, സി.കമലാദേവി, സി.ലീലാവതി, കെ.ആർ.ഇന്ദിര, ഭാസ്കരൻ നായർ, കെ.എൻ വിജയവാണി, കെ.സൗമിനി, യു.ഭാരതി, നളിനി കണ്ടോത്ത് എന്നിവർ പ്രധാന അധ്യാപകരായി

1,635

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1256888" എന്ന താളിൽനിന്ന് ശേഖരിച്ചത്