"എൽ പി സ്കൂൾ, ഉമ്പർനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,809 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 ജനുവരി 2022
No edit summary
വരി 61: വരി 61:
}}
}}
== ചരിത്രം  ==  
== ചരിത്രം  ==  
1914 ഈ സ്കൂൾ സ്ഥാപിതമായി.
1914 ഈ സ്കൂൾ സ്ഥാപിതമായി. ഈ നാട്ടിൽ പ്രാഥമിക വിദ്യാഭാസത്തിന് സൗകര്യം ഇല്ലാതിരുന്ന കാലത്ത് ഇവിടുത്തെ കാക്കാനപ്പള്ളിൽ കുടുംബംഗാമായ ശ്രീമാൻ പത്മനാഭൻ അവർകൾ വിദ്യാലയത്തിനായി തന്റെ സ്ഥലം വിട്ടുനൽകുകയും അങ്ങനെ ആദ്യകാലത്തെ പേര് കാക്കാനപ്പള്ളിൽ എൽ പി എസ് എന്നായിരുന്നു. കാലന്തരത്തിൽ ഇത് ഉമ്പർനാട് എൽ പി. എസ്. എന്ന് അറിയപ്പെട്ടു.. തുടക്കത്തിൽ LP വിഭാഗത്തിൽ അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്നു. ഈ വിദ്യാലയം നൂറു വർഷം പിന്നിട്ടിരിക്കുകയാണ്. ആദ്യ കാലത്ത് ഈ വിദ്യാലയത്തിൽ വിദ്യാർഥികൾ തിങ്ങി നിറഞ്ഞിരുന്നു. വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച അനേകം വ്യക്തികൾ ഈ വിദ്യാലയത്തിന്റെ സംഭവനകളി ലുണ്ട്. ഈ വിദ്യാലയത്തിലെ നിലവിലുള്ള നാല് അധ്യാപകരിൽ പ്രധാനധ്യാപിക ഉൾപ്പടെ മൂന്നു പേർ ഇവിടുത്തെ പൂർവ വിദ്യാർത്ഥികളാണ്..


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
34

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1255979" എന്ന താളിൽനിന്ന് ശേഖരിച്ചത്