"എൽ പി സ്കൂൾ, തറയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,992 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 ജനുവരി 2022
(ചെ.)
(ചെ.)No edit summary
വരി 62: വരി 62:


== ചരിത്രം ==
== ചരിത്രം ==
1917ൽ തറയിൽ വീട്ടിൽ ശ്രീ ജി ജോർജ് നെടുമ്പുറത്തു പുത്തൻവീട്ടിൽ ശ്രീ ഗോവിന്ദ പിള്ള സഹോദരി കല്യാണിയമ്മ മക്കളായ ശ്രീ അച്യുതൻ പിള്ള,ഗോപാലപിള്ള, നാണിക്കുട്ടി പിള്ള, ലക്ഷ്മിക്കുട്ടി പിള്ള, എന്നിവരുടെ സമ്മതപ്രകാരം സർവ്വേ :1103 വൃശ്ചികം 20ന് ധാരണയായി. പിന്നീട് കോട്ടക്കുപുറത്ത് ശ്രീ കെ.എൻ. ഗോവിന്ദപിള്ള മാനേജ്മെന്റ് അവകാശം വാങ്ങുകയും സ്കൂൾ നടത്തി പോരുകയും ചെയ്തു. പിന്നീട് കോട്ടക്കുപുറത്തു പരമുപിള്ള കുറുങ്ങാട്ട് വീട്ടിൽ കൊച്ചുണ്ണിത്താൻ അവർകൾക്ക് മാനേജ്മെന്റ് കൈമാറ്റം ചെയ്യുകയും അദ്ദേഹത്തിന് സർക്കാർ ജോലി ലഭിച്ചപ്പോൾ ഭാര്യ ഭവാനി അമ്മയുടെ പേർക്ക് മാനേജ്മെന്റ് അവകാശം നൽകുകയും ചെയ്തു മാനേജർക്കു സ്കൂൾ നടത്തുവാൻ കഴിയാതെ വന്ന സാഹചര്യത്തിൽ 1961 മാർച്ച്‌ 14 ന് ഈ സ്കൂളിലെ അധ്യാപകരായിരുന്ന ശ്രീ കുട്ടൻപിള്ള, ഗോപാലപിള്ള, ശ്രീമതി ലക്ഷ്മിക്കുട്ടി അമ്മ, ഡി ഭാരതി അമ്മ, കെ ഓമനക്കുട്ടിയമ്മ എന്നിവർ  ചേർന്ന് ഒരു അധ്യാപക സൊസൈറ്റിക്കു രൂപം നൽകുകയും സ്കൂൾ മാനേജ്മെന്റ് ഏറ്റെടുക്കുകയും ചെയ്തു
ഒന്നിൽ കൂടുതൽ ഡിവിഷനുകൾ ഉണ്ടായിരുന്ന ഈ സ്കൂളിൽ ഇപ്പോൾ ഓരോ ഡിവിഷനിലായി നാലു ക്ലാസുകൾ മാത്രമാണ് ഉള്ളത്. സ്കൂൾ പരിസരത്ത് അൺ-എയ്ഡഡ് വിദ്യാലയങ്ങൾ പെരുകിയതോടെ കുട്ടികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു ഈ സ്കൂളും അൺ-ഇക്കണോമിക് പട്ടികയിൽ ഇടം പിടിച്ചു


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1254699" എന്ന താളിൽനിന്ന് ശേഖരിച്ചത്