"സർവോദയം യു പി എസ് പോരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,202 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 ജനുവരി 2022
No edit summary
വരി 72: വരി 72:
                   <big>'കുടിയേറ്റ മേഖലയായ മുതിരേരി പ്രദേശത്ത് 1953 ൽ ശ്രീ.എം.കെ രാമൻ നമ്പ്യാരുടെ മാനേജുമെൻറിനു കീഴിലാണ് സർവോദയം യു.പി. സ്കൂൾ സ്ഥാപിതമായത്.  നാടിൻറെ നാനാ ഭാഗത്തു നിന്നും കാൽനടയായിട്ടായിതുന്നു അന്ന് വിദ്യാർഥികൾ വിദ്യാലയത്തിലെത്തിയിരുന്നത്.  കാടിനോടും മ​ണ്ണിനോടും മല്ലടിക്കുന്ന കർഷക കുടുംബത്തിലെ കുട്ടികളായിരുന്നു അന്നത്തെ വിദ്യാർഥികൾ . പ്രഗത്ഭരായ ഹെഡ്മാസ്റ്റർമാരുടെയും അധ്യാപകരുടെയും അശ്രാന്ത പരിശ്രമം ഈ വിദ്യാലയത്തിൻറെ മുതൽകൂട്ടായിരുന്നു. ഈ സ്ഥാപനത്തിലൂടെ കടന്നുപോയ പ്രധാനാധ്യാപകരെയും, മറ്റു അധ്യാപകരെയും, അനധ്യാപകരെയും പൂർവ വിദ്യാർഥികളെയും നന്ദിപൂർവ്വം സ്മരിക്കുന്നു....</big>.[[സർവോദയം യു പി എസ് പോരൂർ/ചരിത്രം|.കൂടുതൽ അറിയാൻ]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1. സ്ക്കൂൾ ബസ്സ്
2 അധ്യാപകരിലും 31 വിദ്യാർഥികളിലും ഒതുങ്ങി നിന്ന ഈ ഓലക്കെട്ടിൽ നിന്നും ഇന്നു കാണുന്ന മൂന്നുനില കോൺഗ്രീറ്റു കെട്ടിടം ഭൗതിക സൗകര്യങ്ങളിൽ എടുത്തുപറയത്തക്കതാണ് . കൂടാതെ 
 
എല്ലാവിധ സൗകര്യങ്ങളോടുകൂടിയ 14 ക്ലാസി മുറികൾ, കമ്പ്യൂട്ടർ ലാബ്, സ്കൂൾ ഓഡിറ്റോറിയം, ജൈവ വൈവിധ്യ ഉദ്യാനം, അടുക്കളയോടുചേർന്നുള്ള ഭക്ഷണശാല, വിവിധ പ്രദേശങ്ങളിൽ നിന്നെത്തുന്ന കുട്ടികൾക്കായി ഒരുക്കിയിട്ടുള്ള സ്ക്കൾബസ്സും ഈ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങളിൽ എടുത്തുപറയത്തക്കതാണ്. കൂടുതൽ കാണുക

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
190

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1253476" എന്ന താളിൽനിന്ന് ശേഖരിച്ചത്