"എ.എസ്.എം.എച്ച്,എസ്. വെള്ളിയഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
വരി 69: വരി 69:

== ചരിത്രം ==
== ചരിത്രം ==
വിദ്യാഭ്യാസ പരമായും സാമൂഹ്യ പരമായും പിന്നോക്കം നിന്നിരുന്ന ഒരു ഗ്രാമ പ്രദേശമായിരുന്നു വെള്ളിയഞ്ചേരി. പ്രൈമറി വിദ്യാഭ്യാസം കഴിഞ്ഞ് ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിനായി വിദ്യാർത്ഥികൾക്ക് കിലോമീറ്റർ അകലെയുള്ള ഹൈസ്‌ക്കൂളുകളെ ആശ്രയിക്കേണ്ടിയിരുന്നു. റോഡുകളുടെയും വാഹനങ്ങളുടെയും അപര്യാപ്ത  മൂലമുണ്ടായിരുന്ന യാത്രാ സൗകര്യ കുറവുമൂലം അനേകം കുട്ടികൾ പ്രൈമറി വിദ്യഭ്യാസത്തോടുകൂടി വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ട അവസ്ഥയായിരുന്നു. പ്രത്യേകിച്ച് പെൺകുട്ടികളുടെ തുടർവിദ്യഭ്യാസം. വെള്ളിയഞ്ചേരി ഗ്രാമ പ്രദേശത്ത് ഹൈസ്ക്കൂളിന്റെ ആവശ്യകത മനസ്സിലാക്കി താഴെത്തെപീടിക കുടുംബക്കാർ അവരുടെ പിതാവ്  ജനാബ് ആലുസാഹിബിന്റെ പാവനസ്‌മരണ നിലനിർത്താനായി ആരംഭിച്ചതാണ് ഈ വിദ്യാലയം.  ഈ സ്‌ക്കൂൾ അനുവദിച്ച് കിട്ടുന്നതിന് ആത്മാർത്തമായി ശ്രമിച്ച ചില മഹത് വ്യക്തികളെ കുറിച്ച് പരാമർശിക്കുന്നത് ഉചിതമായിരിക്കും. അന്നത്തെ പെരിന്തൽമണ്ണ എം.എൽ.എ യും യശശ്ശരീരനായ ശ്രീമാൻ കെ.കെ.എസ് തങ്ങളുടെ നേതൃത്ത‍്വത്തിൽ ഈപ്രദേശത്തുകാരുടെ ശ്രമഫലമായാണ് 1976 ൽ  ഈ സ്ക്കൂൾ സ്ഥാപിതമായത്. 8,9,10 ക്ലാസ്സുകളിലായി 24 ഡിവിഷനുകൾ പ്രവർത്തിക്കുന്നു. 2010 -ൽ ആണ് ഹയർസെക്കണ്ടറി വിഭാഗം ആരംഭിച്ചത്. ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയൻസ് എന്നീ വിഷയങ്ങളിൽ ഈരണ്ട് ബാച്ചുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. 2 വിഭാഗങ്ങളിലുമായി രണ്ടായിരത്തോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്.‍
'''മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ മേലാറ്റൂർ ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ്'''
 
'''എ.എസ്.എം.എച്ച്,എസ്._വെള്ളിയഞ്ചേരി.'''
 
വിദ്യാഭ്യാസ പരമായും സാമൂഹ്യ പരമായും പിന്നോക്കം നിന്നിരുന്ന ഒരു ഗ്രാമ പ്രദേശമായിരുന്നു വെള്ളിയഞ്ചേരി. പ്രൈമറി വിദ്യാഭ്യാസം കഴിഞ്ഞ് ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിനായി വിദ്യാർത്ഥികൾക്ക് കിലോമീറ്റർ അകലെയുള്ള ഹൈസ്‌ക്കൂളുകളെ ആശ്രയിക്കേണ്ടിയിരുന്നു. റോഡുകളുടെയും വാഹനങ്ങളുടെയും അപര്യാപ്ത  മൂലമുണ്ടായിരുന്ന യാത്രാ സൗകര്യകുറവുമൂലം അനേകം കുട്ടികൾ പ്രൈമറി വിദ്യഭ്യാസത്തോടുകൂടി വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ട അവസ്ഥയായിരുന്നു. പ്രത്യേകിച്ച് പെൺകുട്ടികളുടെ തുടർവിദ്യഭ്യാസം. വെള്ളിയഞ്ചേരി ഗ്രാമ പ്രദേശത്ത് ഹൈസ്ക്കൂളിന്റെ ആവശ്യകത മനസ്സിലാക്കി താഴെത്തെപീടിക കുടുംബക്കാർ അവരുടെ പിതാവ്  ജനാബ് ആലുസാഹിബിന്റെ പാവനസ്‌മരണ നിലനിർത്താനായി ആരംഭിച്ചതാണ് ഈ വിദ്യാലയം.  ഈ സ്‌ക്കൂൾ അനുവദിച്ച് കിട്ടുന്നതിന് ആത്മാർത്തമായി ശ്രമിച്ച ചില മഹത് വ്യക്തികളെ കുറിച്ച് പരാമർശിക്കുന്നത് ഉചിതമായിരിക്കും. അന്നത്തെ പെരിന്തൽമണ്ണ എം.എൽ.എ യും യശശ്ശരീരനായ ശ്രീമാൻ കെ.കെ.എസ് തങ്ങളുടെ നേതൃത്ത‍്വത്തിൽ ഈപ്രദേശത്തുകാരുടെ ശ്രമഫലമായാണ് 1976 ൽ  ഈ സ്ക്കൂൾ സ്ഥാപിതമായത്. 8,9,10 ക്ലാസ്സുകളിലായി 24 ഡിവിഷനുകൾ പ്രവർത്തിക്കുന്നു. 2010 -ൽ ആണ് ഹയർസെക്കണ്ടറി വിഭാഗം ആരംഭിച്ചത്. ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയൻസ് എന്നീ വിഷയങ്ങളിൽ ഈരണ്ട് ബാച്ചുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. 2 വിഭാഗങ്ങളിലുമായി രണ്ടായിരത്തോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്.‍

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 75: വരി 79:

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ്  
* '''ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ്'''
2003-ൽ  32 സ്‌കൗട്ടുകളും 32 ഗൈഡുകളുമായി യൂണിറ്റ്  ആരംഭിക്കുകയും 2013-ൽ ഗൈഡ്‌സിന്റെ 32 ഗൈഡുകൾ  അടങ്ങുന്ന ഒരു  യൂണിറ്റുകൂടി      പ്രവർത്തനമാരംഭിച്ചു.
2003-ൽ  32 സ്‌കൗട്ടുകളും 32 ഗൈഡുകളുമായി യൂണിറ്റ്  ആരംഭിക്കുകയും 2013-ൽ ഗൈഡ്‌സിന്റെ 32 ഗൈഡുകൾ  അടങ്ങുന്ന ഒരു  യൂണിറ്റുകൂടി      പ്രവർത്തനമാരംഭിച്ചു.
* സ്റ്റുഡന്റ് പോലീസ് കേഡറ്റ്  (SPC).
* '''സ്റ്റുഡന്റ് പോലീസ് കേഡറ്റ്  (SPC).'''
2014  സപ്‌റ്റംബറിൽ  എസ്.പി.സി  യൂണിറ്റ്  ആരംഭിച്ചു. 44  കുട്ടികൾ  വീതമുള്ള സീനിയർ, ജൂനിയർ  ബാച്ചുകൾ  പ്രവർത്തിക്കുന്നു.
2014  സപ്‌റ്റംബറിൽ  എസ്.പി.സി  യൂണിറ്റ്  ആരംഭിച്ചു. 44  കുട്ടികൾ  വീതമുള്ള സീനിയർ, ജൂനിയർ  ബാച്ചുകൾ  പ്രവർത്തിക്കുന്നു.
* ജൂനിയർ റെഡ് ക്രോസ് (JRC)
* '''ജൂനിയർ റെഡ് ക്രോസ് (JRC)'''
  ജെ.ആർ.സി    2011 -ൽ സ്ക്കൂൾ  യൂണിറ്റ്  ആരംഭിച്ചു.17  കുട്ടികൾ  വീതമുള്ള  മൂന്ന്  ബാച്ചുകൾ  പ്രവർത്തിക്കുന്നു.
  ജെ.ആർ.സി    2011 -ൽ സ്ക്കൂൾ  യൂണിറ്റ്  ആരംഭിച്ചു.17  കുട്ടികൾ  വീതമുള്ള  മൂന്ന്  ബാച്ചുകൾ  പ്രവർത്തിക്കുന്നു.
* വിദ്യാരംഗം കലാ സാഹിത്യ വേദി.:-
* '''വിദ്യാരംഗം കലാ സാഹിത്യ വേദി.:'''-
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനം വളരെ നല്ല രീതിയിൽ ഈ സ്ക്കൂളുൽ നടന്നുവരുന്നുണ്ട്. കയ്യെഴുത്തുമാസിക, ചുമർപത്രിക, രചനാമത്സരങ്ങൾ, ക്വിസ്സ് മത്സരങ്ങൾ, ചിത്രരചനാമത്സരങ്ങൾ,പുസ്തകാസ്വാദനക്കുറിപ്പുകൾ,വായനാമത്സരങ്ങൾ,ശില്ശാലകൾ എന്നിവ വർഷം തോറും നടത്തിവരികയും സബ്ജില്ലാ,ജില്ലാമത്സരങ്ങളിൽ പങ്കെടുക്കുകയും വിജയം നേടുകയും ചെയ്യുന്നുണ്ട്.

*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
വരി 111: വരി 115:
* തനിമ മലയാളം ക്ലബ്ബ്
* തനിമ മലയാളം ക്ലബ്ബ്
=== എൻഡോവ്മെന്റുകൾ ===
=== എൻഡോവ്മെന്റുകൾ ===
1. ടി.പി നഫീസ ഹജ്ജുമ്മ മെമ്മോറിയൽ അവാർഡ്
'''1. ടി.പി നഫീസ ഹജ്ജുമ്മ മെമ്മോറിയൽ അവാർഡ്'''
           സ്കൂളിന്റെ സ്ഥാപകരിൽ‌ ഒരാളായ ടി.പി നഫീസ ഹജ്ജുമ്മയുടെ പാവന സ്മാരണക്കായി  സ്കൂൾ മാനേജ്മെന്റ് ഏർപ്പെടുത്തിയിരിക്കുന്ന അവാർഡ്‌
           സ്കൂളിന്റെ സ്ഥാപകരിൽ‌ ഒരാളായ ടി.പി നഫീസ ഹജ്ജുമ്മയുടെ പാവന സ്മാരണക്കായി  സ്കൂൾ മാനേജ്മെന്റ് ഏർപ്പെടുത്തിയിരിക്കുന്ന അവാർഡ്‌
2.എൻ കുട്ടികൃഷ്ണൻ നായർ എൻഡോവ്മെന്റ്.
'''2.എൻ കുട്ടികൃഷ്ണൻ നായർ എൻഡോവ്മെന്റ്.'''
         ആദ്യത്തെ ഹെഡ് മാസ്റ്ററായിരുന്ന എൻ കുട്ടികൃഷ്ണൻ മാസ്റ്ററുടെ പാവനസ്മരണക്കായി നൽകുന്നത്.എസ്.എസ്.എൽ.സി. പരീക്ഷയിൽ ഏറ്റവും ഉയർന്ന  ഗ്രേ‍ഡ് നേടുന്ന കുട്ടിക്കൾക്ക്.
         ആദ്യത്തെ ഹെഡ് മാസ്റ്ററായിരുന്ന എൻ കുട്ടികൃഷ്ണൻ മാസ്റ്ററുടെ പാവനസ്മരണക്കായി നൽകുന്നത്.എസ്.എസ്.എൽ.സി. പരീക്ഷയിൽ ഏറ്റവും ഉയർന്ന  ഗ്രേ‍ഡ് നേടുന്ന കുട്ടിക്കൾക്ക്.
3.പള്ളത്ത് മുഹമമദ് മാസ്റ്റർ മെമ്മോറിയൽ ക്യാഷ് അവാർഡ്
'''3.പള്ളത്ത് മുഹമമദ് മാസ്റ്റർ മെമ്മോറിയൽ ക്യാഷ് അവാർഡ്'''
         വെള്ളിയഞ്ചേരി പ്രദേശത്തെ ആദ്യകാല അധ്യാപകരിൽ ഒരാളായ പള്ളത്ത് മുഹമ്മദ് മാസ്റ്ററുടെ സ്മരണക്കായി കുടുംബാഗങ്ങൾക്കു നൽകുന്നത്. എസ്. എസ്. എൽ.സി. പരീക്ഷയിൽ ഉന്നത വിജയം നേടുന്ന കുട്ടികൾക്ക് നൽകുന്നു.
         വെള്ളിയഞ്ചേരി പ്രദേശത്തെ ആദ്യകാല അധ്യാപകരിൽ ഒരാളായ പള്ളത്ത് മുഹമ്മദ് മാസ്റ്ററുടെ സ്മരണക്കായി കുടുംബാഗങ്ങൾക്കു നൽകുന്നത്. എസ്. എസ്. എൽ.സി. പരീക്ഷയിൽ ഉന്നത വിജയം നേടുന്ന കുട്ടികൾക്ക് നൽകുന്നു.
4.ASMHS PTA അവാർഡ്  
'''4.ASMHS PTA അവാർഡ്'''
         എസ്.എസ്.എൽ.സി ഉന്നത വിജയം നേടുന്ന കുട്ടികൾക്ക് നൽകുന്നു.
         എസ്.എസ്.എൽ.സി ഉന്നത വിജയം നേടുന്ന കുട്ടികൾക്ക് നൽകുന്നു.

==  
==  
=== മാനേജ്മെന്റ് ===  
=== മാനേജ്മെന്റ് ===  
= സ്‌ക്കൂളിന്റെ പുരോഗതിക്ക് സദാ തൽപരനായ  ശ്രീ ടി.പി അബ്ദുള്ളയാണ് സ്കൂളിന്റെ മാനേജർ. അദ്ദേഹത്തിന്റെ ചുറുചുറുക്കും ദീർഘവീഷണവും  സ്കൂളിന്റെപൃവർത്തനങ്ങൾക്ക് കരുത്തുപകരുന്നു.
= സ്‌ക്കൂളിന്റെ പുരോഗതിക്ക് സദാ തൽപരനായ  ശ്രീ ടി.പി അബ്ദുള്ളയാണ് സ്കൂളിന്റെ മാനേജർ. അദ്ദേഹത്തിന്റെ ചുറുചുറുക്കും ദീർഘവീഷണവും  സ്കൂളിന്റെപൃവർത്തനങ്ങൾക്ക് കരുത്തുപകരുന്നു
          ശ്രീ ടി.പി അബ്ദുള്ള മാനേജറായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ  പ്രധാന അദ്ധ്യാപകൻ ജെയ്സൻ ജോസഫ് .വി ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ മുഹമ്മ്ദ് കുട്ടി. കെ.കെ.
 
ശ്രീ ടി.പി അബ്ദുള്ള മാനേജറായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ  പ്രധാന അദ്ധ്യാപകൻ ജെയ്സൻ ജോസഫ് .വി ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ സുനിത കെ  

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 139: വരി 145:
      
[[ചിത്രം:velliyanchery.jpg]]
[[ചിത്രം:velliyanchery.jpg]]
 
<!--visbot  verified-chils->-->
<!--visbot  verified-chils->
124

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1252592" എന്ന താളിൽനിന്ന് ശേഖരിച്ചത്