"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/സൗകര്യങ്ങൾ (മൂലരൂപം കാണുക)
08:07, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(' {{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}}ഇതിനു പുറമെ മറ്റൊരു ഭാഗത്തായി സ്കൂൾ കളിസ്ഥലത്തിന് സമാന്തരമായി പാതയോരത്ത് ഹയർ സെക്കന്ററി സമുച്ചയം നിലകൊള്ളുന്നു. സ്കൂളിന്റെ ഉന്നതിക്കായി അഹോരാത്രം പ്രയത്നിക്കുന്ന പി.ടി.എ യുടെ സഹായത്താൽ ഹയർ സെക്കൻഡറി വിഭാഗത്തിന് മറ്റൊരു കെട്ടിടത്തിന്റെ നിർമ്മാണം ത്വരിതഗതിയിൽ നടക്കുന്നു. എല്ലാം വിഭാഗത്തിനും ജല ലഭ്യതയുള്ള പ്രത്യേകം പ്രത്യേകം ശൗചാലയങ്ങളും ജല സ്രോതസ്സായി ശുചിത്വമാർന്ന രണ്ട് കിണറുകളും ഉണ്ട്. ഫലപ്രദമായ രീതിയിൽ മാലിന്യനിർമ്മാർജ്ജനം ചെയ്യുന്നതിനുള്ള സൗകര്യവും സ്കൂളിൽ ഒരിക്കിയിട്ടുണ്ട്. |