പാഠ്യേതര പ്രവർത്തനങ്ങൾ ഇവിടെ കാണാം (മൂലരൂപം കാണുക)
00:02, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച് 2022→കോർണർ പി.റ്റി. എ
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
==='''കോർണർ പി.റ്റി. എ'''=== | ==='''കോർണർ പി.റ്റി. എ'''=== | ||
തികച്ചും സാധാരണക്കാരായ രക്ഷിതാക്കൾക്ക് അവരുടെ ജോലി സമയം ക്രമീകരിച്ചു കൊണ്ട് പി.ടി.എ യോഗങ്ങളില്ല ക്ലാസ് പി.ടി. എ കളിലും കൃത്യമായി എത്തിച്ചേരാൻ കഴിയുംവിധം പ്രാദേശിക | തികച്ചും സാധാരണക്കാരായ രക്ഷിതാക്കൾക്ക് അവരുടെ ജോലി സമയം ക്രമീകരിച്ചു കൊണ്ട് പി.ടി.എ യോഗങ്ങളില്ല ക്ലാസ് പി.ടി. എ കളിലും കൃത്യമായി എത്തിച്ചേരാൻ കഴിയുംവിധം പ്രാദേശിക കേന്ദ്രങ്ങളിൽ ഞായറഴ്ചകളിൽ പൊതുയോഗം ചേരുന്നു. പേരന്റിംഗ്ഗ്, പൊതുവിദ്യാലയങ്ങളുടെ പ്രസക്തി എന്നിവയെക്കുറിച്ച് രക്ഷിതാക്കൾക്ക് മികച്ച ക്ലാസ്സുകൾ നൽകി. | ||
പൊതുവായനയെ വളർത്താൻ വായനാ വാരത്തിൽ തുടങ്ങിയ പ്രവർത്തനങ്ങൾ പുതിയ ഇടങ്ങളിലേക്കും വ്യാപിപ്പിച്ചു കൊണ്ട് Ghs Kozhenchery മുന്നേറുന്നു. അധ്യാപകരും കുട്ടികളും ചേർന്നു സമാഹരിച്ച 8500 ൽ അധികം രൂപയുടെ പുസ്തകങ്ങൾ ചിറയിറമ്പ് സെഞ്ചുറി ആട്സ് & സ്പോർട്സ് ക്ലബ്ബ് ഭാരവാഹികൾക്ക് കൈമാറി... വായനയെ വളർത്താൻ പൊതു വിദ്യാലയത്തിന്റെ എളിയ ശ്രമം. | |||
[[പ്രമാണം:38040_ 64.jpg|ലഘുചിത്രം|185x185ബിന്ദു|പകരം=|പൊതുവായനയെ വളർത്താൻ വായനാ വാരത്തിൽ അധ്യാപകരും കുട്ടികളും ചേർന്നു സമാഹരിച്ച 8500 ൽ അധികം രൂപയുടെ പുസ്തകങ്ങൾ ചിറയിറമ്പ് സെഞ്ചുറി ആട്സ് & സ്പോർട്സ് ക്ലബ്ബ് ഭാരവാഹികൾക്ക് കൈമാറിയപ്പോൾ]] | |||
==='''ഭവനസന്ദർശനം '''=== | ==='''ഭവനസന്ദർശനം '''=== | ||
കുട്ടികളുടെ ഗൃഹാന്തരീക്ഷം മനസ്സിലാക്കുന്നതിനും കുട്ടികൾക്ക് ആവശ്യമായ പഠന പിന്തുണ നൽകുന്നതിനും അധ്യാപകർ കുട്ടികളുടെ വീടുകൾ സന്ദർശിച്ചു. രോഗങ്ങൾ മൂലം സ്കൂളിൽ എത്താൻ കഴിയാതെ ഇരിക്കുന്നവരുടെ വീടുകളിൽ അധ്യാപകരും കുട്ടികളും ചേർന്ന് സന്ദർശിക്കുകയും പുന്നപിന്തുണ ഉറപ്പാക്കുകയും ചെയ്യുന്നു. | കുട്ടികളുടെ ഗൃഹാന്തരീക്ഷം മനസ്സിലാക്കുന്നതിനും കുട്ടികൾക്ക് ആവശ്യമായ പഠന പിന്തുണ നൽകുന്നതിനും അധ്യാപകർ കുട്ടികളുടെ വീടുകൾ സന്ദർശിച്ചു. രോഗങ്ങൾ മൂലം സ്കൂളിൽ എത്താൻ കഴിയാതെ ഇരിക്കുന്നവരുടെ വീടുകളിൽ അധ്യാപകരും കുട്ടികളും ചേർന്ന് സന്ദർശിക്കുകയും പുന്നപിന്തുണ ഉറപ്പാക്കുകയും ചെയ്യുന്നു. |