"എൻ എസ് എസ് എച്ച് എസ് എസ് കുറത്തികാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 67: വരി 67:
== ചരിത്രം ==
== ചരിത്രം ==
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white,#ffffff); font-size:98%; text-align:justify; width:95%; color:black;">
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white,#ffffff); font-size:98%; text-align:justify; width:95%; color:black;">
1.സ്ഥാപകൻ.---ഭാരതകേസരിമന്നത്തുപത്മനാഭൻ
സ്ഥാപകൻ :ഭാരത കേസരി മന്നത്തു പത്മനാഭൻ                                      സ്ഥാപിതം:1957
സ്ഥാപിതം---1957
 
ജനറൽസെക്രട്ടറി:ശ്രീ.പി.കെ.നാരായണപ്പണിക്കർ
ജനറൽസെക്രട്ടറി :ജി .സുകുമാരൻ നായർ                                    ജനറൽമാനേജർ :Dr.ജഗദീശ്ചന്ദ്രൻ
അസി:ജനറൽസെക്രട്ടറി:ശ്രീ.ജി.സുകുമാരൻനായർ
 
ജനറൽമാനേജർ : Dr. ജെ ജഗദീ‍‍ശ് ചന്ദ്രൻ
നായർ സർവീസ് സൊസൈറ്റി യുടെ നേതൃത്വ ത്തിൽ  1957 ൽ കുറത്തികാട് എൻ .എസ് .എസ് ഹൈസ്കൂൾ  പ്രവർത്തനം  ആരംഭിച്ചു .ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ ഭാരതകേസരി മന്നത്തു പത്മനാഭനാണ് .നിസ്വാർത്ഥവും ത്യാഗോഉജ്ജലവുമായ  സേവനത്തിന്റെയും കർമ്മകുശലതയുടെയും മാതൃകയായി ,ആ ധന്യജീവിതം ഒരു പ്രാകാശഗോപുരം പോലെ ഉയർന്നുനിൽക്കുന്നു .ജാതിമതാതികൾക്ക് അതീതമായി  ജനസേവനം  ചെയ്യുന്നു  വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരശാലകളും ആണ് നാടിന്റെ പുരോഗതിക്ക് അത്യാവശ്യമെന്ന് പറഞ്ഞ മന്നത്തു പത്മനാഭൻ തന്റെ അഭിപ്രായം സഭലമാക്കുവായിരുന്ന .ത്യാഗമനോഭാവവും അർപ്പണബോധവുമുള്ള നാട്ടിലെ മഹത് വ്യകതികളുടെ സഹകരണത്തോടുക്കൂടി ഈ സ്ഥാപനം ഇവിടെ വളർന്നു വന്നു. തെക്കേക്കര പഞ്ചായത്തിൽ സ്ഥാപിതമായ കുറത്തികാട്എ൯.എസ്സ്.എസ്സ്.ഹൈസ്കൂളിൽ ‍കഴിഞ്ഞ 64വർഷമായി അനേകം ഉത്തമ പൗരന്മാരെ വാർത്തെടുക്കുന്നതിന് സ്തുത്യർഹമായ പങ്കുവഹിച്ചിട്ടുണ്ട് അന്നത്തെകരയോഗം പ്രസിഡന്റായിരുന്ന ശ്രീമാ൯കേശവപിള്ള സ്വാമി ലോക്കൽമാനേജരായും ശ്രീ.പി.ആർ കൃഷ്ണ൯നായർ അവർകൾപ്രധമഅദ്ധ്യാപകനായും നിയമിതനായി. സാമ്പത്തികമായിപിന്നോക്കം നിൽക്കുന്ന വിഭാഗത്തിന്റെ ഏക ആശ്രയമായ ഈ സരസ്വതീക്ഷേത്രം മാവേലിക്കര എ൯.എസ്.എസ്.താലൂക്ക് യൂണിയന്റെ കീഴിൽ പ്രവർത്തിക്കുന്ന ഏക വിദ്യാഭ്യാസ സ്ഥാപനമാണ്. തെക്കേക്കര ഗ്രാമപഞ്ചായത്തിലെ ഏക ഹൈസ്കൂളാണിത്. 1960 മുതൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്ന ഈ വിദ്യാലയത്തിന്ന് ഉയർന്ന നിലവാരം പുലർത്താൻകഴിഞ്ഞിട്ടുണ്ട്. ദേശീയതലത്തിലും സംസ്ഥാനതലത്തിലും ശ്രദ്ധേയരായ ശാസ്ത്രജ്ഞർ, ഡോക്ടർമാർ, എഞ്ചിനീയർമാർ, ബാങ്ക്ഓഫീസേഴ്സ്, അദ്ധ്യാപർ, തുടങ്ങി കലാസാഹിത്യ ഭരണ രാഷ്ട്രീയ രംഗങ്ങളിൽകഴിവ് തെളിയിക്കുന്ന ഒട്ടേറെ പൂർവവിദ്യാർത്ഥികളാണ് ഈ സ്ഥാപനത്തിന്റെ ഏററവും വലിയ സമ്പത്ത്. 2000-ൽപ്പരംവിദ്യാർത്ഥികളും, 80 ജീവനക്കാരോടും കൂടി തുടങ്ങിയ ഈസ്ഥാപനം ഇന്നും നല്ലരീതിയിൽത്തന്നെ പ്രവർത്തിച്ചുപോരുന്നു. ഒരു  ഹയർ സെക്കന്ററി സ്‌കൂളായി  ഉയർന്നു കാണുവാൻ എല്ലാവരും ആഗ്രഹിച്ചു .2015 -2016 ൽ ഈശ്വരാനുഗ്രഹത്താൽ അതും സഫലമായി .


ഭാരതകേസരി മന്നത്തുപത്മനാഭന്റെ ആനുഗ്രഹാശിസുകളോടുകൂടി, ത്യാഗമനോഭാവവും അർപ്പണബോധവും ഉള്ള നാട്ടിലെ മഹത് വ്യക്തികളുടെ സഹകരണത്തോടുകൂടി, തെക്കേക്കര പഞ്ചായത്തിൽ സ്ഥാപിതമായ കുറത്തികാട്എ൯.എസ്സ്.എസ്സ്.ഹൈസ്കൂളിൽ ‍കഴിഞ്ഞ അ൯പത്തിരണ്ട് വർഷമായി അനേകം ഉത്തമ പൗരന്മാരെ വാർത്തെടുക്കുന്നതിന് സ്തുത്യർഹമായ പങ്കുവഹിച്ചിട്ടുണ്ട് അന്നത്തെകരയോഗം പ്രസിഡന്റായിരുന്ന ശ്രീമാ൯കേശവപിള്ള സ്വാമി ലോക്കൽമാനേജരായും ശ്രീ.പി.ആർ കൃഷ്ണ൯നായർ അവർകൾപ്രധമഅദ്ധ്യാപകനായും നിയമിതനായി. സാമ്പത്തികമായിപിന്നോക്കം നിൽക്കുന്ന വിഭാഗത്തിന്റെ ഏക ആശ്രയമായ ഈ സരസ്വതീക്ഷേത്രം മാവേലിക്കര എ൯.എസ്.എസ്.താലൂക്ക് യൂണിയന്റെ കീഴിൽ പ്രവർത്തിക്കുന്ന ഏക വിദ്യാഭ്യാസ സ്ഥാപനമാണ്. തെക്കേക്കര ഗ്രാമപഞ്ചായത്തിലെ ഏക ഹൈസ്കൂളാണിത്. 1960 മുതൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്ന ഈ വിദ്യാലയത്തിന്ന് ഉയർന്ന നിലവാരം പുലർത്താൻകഴിഞ്ഞിട്ടുണ്ട്. ദേശീയതലത്തിലും സംസ്ഥാനതലത്തിലും ശ്രദ്ധേയരായ ശാസ്ത്രജ്ഞർ, ഡോക്ടർമാർ, എഞ്ചിനീയർമാർ, ബാങ്ക്ഓഫീസേഴ്സ്, അദ്ധ്യാപർ, തുടങ്ങി കലാസാഹിത്യ ഭരണ രാഷ്ട്രീയ രംഗങ്ങളിൽകഴിവ് തെളിയിക്കുന്ന ഒട്ടേറെ പൂർവവിദ്യാർത്ഥികളാണ് ഈ സ്ഥാപനത്തിന്റെ ഏററവും വലിയ സമ്പത്ത്. 2000-ൽപ്പരംവിദ്യാർത്ഥികളും, 80 ജീവനക്കാരോടും കൂടി
തുടങ്ങിയ ഈസ്ഥാപനം ഇന്നും നല്ലരീതിയിൽത്തന്നെ പ്രവർത്തിച്ചുപോരുന്നു.
</div>
</div>
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
29

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1251376" എന്ന താളിൽനിന്ന് ശേഖരിച്ചത്