"എസ് എ എൽ പി എസ് തരിയോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം കൂട്ടിച്ചേർത്തു
(ചരിത്രം താൾ ചേർത്തു)
(ചരിത്രം കൂട്ടിച്ചേർത്തു)
വരി 6: വരി 6:
1980 കളിൽ വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണം 450 തിന് മുകളിലായിരുന്നു 11 അധ്യാപകരുണ്ടായിരുന്നു.
1980 കളിൽ വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണം 450 തിന് മുകളിലായിരുന്നു 11 അധ്യാപകരുണ്ടായിരുന്നു.


എന്നാൽ 85 നു ശേഷം ബാണാസുര സാഗർ പദ്ധതിക്കു വേണ്ടിയുള്ള സ്ഥലമെടുപ്പ് ആരംഭിച്ചതോടെ വിദ്യാർത്ഥികളുടെ എണ്ണം ക്രമേണ കുറയാൻ തുടങ്ങി. 1988-ൽ സ്കുൾ സ്ഥലവും അക്വയർ ചെയ്യാൻ നടപടികൾ പൂർത്തിയായി. അതോടെ സ്കുൂളിന്റെ പ്രവർത്തനം നിലക്കുന്ന സ്ഥിതി വന്നു.എന്നാൽ ആദ്യമായി രൂപം കൊണ്ട എസ് എ എൽ പി സ്കൂളിലോന്നിന്റെ പ്രവർത്തനം നിലക്കുമെന്ന സ്ഥിതി ഒഴിവാക്കുന്നതിന് സ്കൂൾ മാനേജ്മെന്റ് മുൻകൈയെടുത്തു നടത്തിയ പ്രവർത്തനം എടുത്തു പറയേണ്ടതാണ്. മാനേജ്മെന്റ് അന്നത്തെ വൈദ്യുതിമന്ത്രി ശ്രീ ശിവദാസമേനോന് നൽകിയ നിവേദനത്തെ തുടർന്ന് സ്കൂൾ മറ്റൊരു സ്ഥലത്തേക്കുമാറ്റി സ്ഥാപിക്കുന്നത് വരെ അക്വയർ ചെയ്തതിന്റെ പ്രതിഫല സംഖ്യ മുൻകൂറായി അനുവദിച്ചു തരാനും ഇലക്ട്രിസിറ്റി ബോർഡിനു  നിർദ്ദേശം നല്കുി.  1989-ൽ "'തരിയോട്"' പത്താം മൈലിൽ ശ്രീ. അറക്കപറപ്പിൽ ജോസഫിനോട് വിലക്കു വാങ്ങിയ ഒരേക്കർ സ്ഥലത്ത് സ്കൂൾ നിർമ്മാണം ആരംഭിച്ചു.{{PSchoolFrame/Pages}}
എന്നാൽ 85 നു ശേഷം ബാണാസുര സാഗർ പദ്ധതിക്കു വേണ്ടിയുള്ള സ്ഥലമെടുപ്പ് ആരംഭിച്ചതോടെ വിദ്യാർത്ഥികളുടെ എണ്ണം ക്രമേണ കുറയാൻ തുടങ്ങി. 1988-ൽ സ്കുൾ സ്ഥലവും അക്വയർ ചെയ്യാൻ നടപടികൾ പൂർത്തിയായി. അതോടെ സ്കുൂളിന്റെ പ്രവർത്തനം നിലക്കുന്ന സ്ഥിതി വന്നു.എന്നാൽ ആദ്യമായി രൂപം കൊണ്ട എസ് എ എൽ പി സ്കൂളിലോന്നിന്റെ പ്രവർത്തനം നിലക്കുമെന്ന സ്ഥിതി ഒഴിവാക്കുന്നതിന് സ്കൂൾ മാനേജ്മെന്റ് മുൻകൈയെടുത്തു നടത്തിയ പ്രവർത്തനം എടുത്തു പറയേണ്ടതാണ്. മാനേജ്മെന്റ് അന്നത്തെ വൈദ്യുതിമന്ത്രി ശ്രീ ശിവദാസമേനോന് നൽകിയ നിവേദനത്തെ തുടർന്ന് സ്കൂൾ മറ്റൊരു സ്ഥലത്തേക്കുമാറ്റി സ്ഥാപിക്കുന്നത് വരെ അക്വയർ ചെയ്തതിന്റെ പ്രതിഫല സംഖ്യ മുൻകൂറായി അനുവദിച്ചു തരാനും ഇലക്ട്രിസിറ്റി ബോർഡിനു  നിർദ്ദേശം നല്കുി.  1989-ൽ "'തരിയോട്"' പത്താം മൈലിൽ ശ്രീ. അറക്കപറപ്പിൽ ജോസഫിനോട് വിലക്കു വാങ്ങിയ ഒരേക്കർ സ്ഥലത്ത് സ്കൂൾ നിർമ്മാണം ആരംഭിച്ചു.
 
1990 ജുലായ് 7-ാം തീയതി പുതിയ കെട്ടിടങ്ങളുടെ ഔപചാരീക ഉത്ഘാടനം ബ. മന്ത്രി ശ്രീ ടി ശിവദാസമേനോൻ നിർവഹിച്ചു. ചടങ്ങിൽ ശ്രീ രാമചന്ദ്രൻ മാസ്റ്റർ M L A ആധ്യക്ഷം വഹിച്ചു. {{PSchoolFrame/Pages}}
252

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1249851" എന്ന താളിൽനിന്ന് ശേഖരിച്ചത്