"മാർ അത്തനേഷ്യസ് എച്ച് എസ് കാക്കനാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}സ്ക്കൂള്സ്ഥാപന ചരിത്രം
1947 ജനുവരി 14-)ം തീയതി തെങ്ങോട്ടു വിശുദ്ധ മർത്ത മറിയം പള്ളിയങ്കണത്തില്അങ്കമാലി ഭദ്രാസനത്തിലെ കാലം ചെയ്ത നി.വ.ദി.ശ്രീ.പൗലോസ് മാര്അത്തനേഷ്യസ് മെത്രാപ്പോലീത്ത തിരുമേനിയുടെ അദ്ധ്യക്ഷതയില്കൂടിയ പൊതുയോഗ തൂരുമാനത്തിന്റെ പരിണതഫലമാണ് ഈ സ്ഥലത്തു ഉയര്ന്നു കാണുന്ന ഈ സരസ്വതീ ക്ഷേത്രം.ബഹുമാനപ്പെട്ട തിരുമേനിയുടെ ആഗ്രഹാഭിലാഷങ്ങള്അനുസരിച്ച് കിളുത്തൊട്ടില്ശ്രീമാന്കെ.പി.കുര്യന്മാനേജര്എന്ന നിലയില്അന്നത്തെ തിരുവിതാംകൂര്സര്ക്കാരിലേയ്ക്ക് അപേക്ഷ അയയ്ക്കുകയും ഈ വിദ്യാലയം ഇവിടെ സ്ഥാപിക്കുന്നതിന് അനുവാദം നല്കുകയും ചെയ്തു.അതനുസരിച്ച് 19.05.1947 ല്ഈ വിദ്യാലയം പ്രവര്ത്തനം ആരംഭിക്കുകയും ചെയ്തു
6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1248354" എന്ന താളിൽനിന്ന് ശേഖരിച്ചത്