"എ.ജെ.ബി.എസ് കുത്തനൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('1905-ൽ ശ്രീചീരാത്ത് ഏരേശൻ നായർ സ്ഥാപിച്ച വിദ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
1905-ൽ ശ്രീചീരാത്ത് ഏരേശൻ നായർ സ്ഥാപിച്ച വിദ്യാലയത്തിൽ ശ്രീ നെല്ലിക്കാട് അച്ചുതൻ നാ്യർ. ശ്രീ ആർ.കെ.സുകുമാരൻ എന്നീ മാനേജർമാക്കുശേഷം ശ്രീ ഹാജി മുഹമ്മദ് നാസർ ഇപ്പോൾ മാനേജരായി സേവനം അനുഷ്ഠിക്കുന്നു.പ്രീ പ്രൈമറി മുതൽ നാലാം തരം വരെ ഇവിടെയുണ്ട്.ഈ വിദ്യാലയം വിദ്യാഭ്യാസ-കലാകായിക പ്രവർത്തനങ്ങളിൽ മികച്ച പ്രകടനംകാഴ്ചവെയ്ക്കാറുണ്ട്.
ശ്രീ. നെല്ലിക്കാട്ട് അച്ചുതൻ നായരായിരുന്നു ആദ്യ കാലത്ത് ഈ വിദ്യാലയത്തിന്റെ മാനേജരും ഹെഡ് മാസ്റ്ററും . ഒരു ഓടിട്ട കെട്ടിടവും രണ്ട് ഓല മേഞ്ഞ ഷെഡ്‌ഡുകളുമാണ് ആദ്യം ഉണ്ടായിരുന്നത്. പിന്നീട് മാനേജരായ ശ്രീ. ആർ കെ സുകുമാരൻ സ്ക്കൂൾ പുതുക്കിപണിതു. ഇപ്പോൾ ഉറപ്പുള്ള അഞ്ച് കെട്ടിടങ്ങളും ഓഫീസ് മുറി, സ്‌റ്റോർ റൂം , കക്കൂസ് എന്നീ സൗകര്യങ്ങളുണ്ട്. 2002-ൽ ഇപ്പോഴത്തെ മാനേജർ ശ്രീ. ഹാജി മുഹമ്മദ് നാസർ സ്ക്കൂൾ വാങ്ങിയതിനു ശേഷം ഒരു കുഴൽക്കിണർ കുഴിച്ച് വിദ്യാലയത്തിലെ കുടിവെള്ള പ്രശ്നം പരിഹരിച്ചു. കുട്ടികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി വാഹന സൗകര്യം ഏർപ്പെടുത്തി.
 
            കലാകായിക ശാസ്ത്ര പ്രദർശനങ്ങളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ മികവു തെളിയിച്ചു വരുന്നു.  2004-05 അധ്യയനവർഷത്തിൽ ഒന്നാം ക്ലാസിൽ ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. 2004 ജൂൺ മുതൽ PTA യുടെ ആഭിമുഖ്യത്തിൽ ഒരു പ്രീ പ്രൈമറി ക്ലാസ് തുടങ്ങി. ഇപ്പോൾ ഒന്ന് മുതൽ നാല് വരെ മലയാളം & ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും, എൽ.കെ. ജി, യു. കെ. ജി ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും പ്രവർത്തിച്ചു വരുന്നു. കുത്തനൂർ പഞ്ചായത്തിലെ ക്ലസ്റ്റർ വിദ്യാലയമാണ് എ ജെ ബി എസ് കുത്തനൂർ
126

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1248160...1572141" എന്ന താളിൽനിന്ന് ശേഖരിച്ചത്