"എം. ആർ. എസ്സ്. ചാലക്കുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 ജനുവരി 2022
(ചെ.)
60%
No edit summary
(ചെ.) (60%)
വരി 8: വരി 8:
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q64089824
|യുഡൈസ് കോഡ്=32070204401
|യുഡൈസ് കോഡ്=32070204401
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
വരി 80: വരി 80:


==പ്രവേശന രീതി==
==പ്രവേശന രീതി==
എല്ലാവര്ഷവും ജനുവരി മാസത്തോടെ പ്രധാന പത്രങ്ങളില് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പുണ്ടായിരിക്കും. അപേക്ഷഫോറം ചാലക്കുടി മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവര്ത്തിക്കുന്ന ട്രൈബല് ഡവലപ്പ്മെന്റ് ഓഫീസില് നിന്നും, കൂടാതെ നായരങ്ങാടിയില് പ്രവര്ത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ ഓഫീസില് നിന്നും സൗജന്യമായി അപേക്ഷാഫോറം ലഭിക്കുന്നതാണ്. അപേക്ഷകള് സ്വീകരിക്കപ്പെടുന്ന കുട്ടികള്ക്ക് അതിനടുത്ത ഏതെങ്കിലും മുടക്കുദിവസം (ഞായറാഴ്ച) നാലാം തരത്തിലേയും, അഞ്ചാംതരം തുടക്കത്തിലെ സിലബസ്സിനേയും കേന്ദ്രീകരിച്ച്കൊണ്ട് ഒരു എഴുത്ത് പരീക്ഷ നടത്തപ്പെടുന്നതാണ്. ഇതില് നിന്നും ലഭിക്കുന്ന മെറിറ്റിന്റെ അടിസ്ഥാനത്തില് 6% പട്ടികവര്ഗ്ഗ വിഭാഗം കുട്ടികള്ക്കും, 30% പട്ടികജാതി വിഭാഗം കുട്ടികള്ക്കും, 10% മറ്റ് വിഭാഗം കുട്ടികള്ക്കും അഡ്മിഷന് നല്കുന്നതായിരിക്കും. അപേക്ഷിക്കുന്ന കുട്ടികളുടെ കുടുംബത്തിന്റെ വാര്ഷിക വരുമാനം ഒരു ലക്ഷത്തില് കുറവായിരിക്കേണ്ടതാണ്. ആയതിന് വില്ലേജ് ഓഫീസറുടെ സര്ട്ടിഫിക്കറ്റ് ആവശ്യമാണ്. പരീക്ഷ അഡ്മിഷന് എന്നിവയെ സംബന്ധിച്ച് അപേക്ഷകര്ക്ക് അറിയിപ്പ് ലഭിക്കുന്നതാണ്.
എല്ലാവര്ഷവും ജനുവരി മാസത്തോടെ പ്രധാന പത്രങ്ങളില് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പുണ്ടായിരിക്കും. അപേക്ഷഫോറം ചാലക്കുടി മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവര്ത്തിക്കുന്ന ട്രൈബല് ഡവലപ്പ്മെന്റ് ഓഫീസില് നിന്നും, കൂടാതെ നായരങ്ങാടിയില് പ്രവര്ത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ ഓഫീസില് നിന്നും സൗജന്യമായി അപേക്ഷാഫോറം ലഭിക്കുന്നതാണ്. അപേക്ഷകള് സ്വീകരിക്കപ്പെടുന്ന കുട്ടികള്ക്ക് അതിനടുത്ത ഏതെങ്കിലും മുടക്കുദിവസം (ഞായറാഴ്ച) നാലാം തരത്തിലേയും, അഞ്ചാംതരം തുടക്കത്തിലെ സിലബസ്സിനേയും കേന്ദ്രീകരിച്ച്കൊണ്ട് ഒരു എഴുത്ത് പരീക്ഷ നടത്തപ്പെടുന്നതാണ്. ഇതില് നിന്നും ലഭിക്കുന്ന മെറിറ്റിന്റെ അടിസ്ഥാനത്തില് 60% പട്ടികവര്ഗ്ഗ വിഭാഗം കുട്ടികള്ക്കും, 30% പട്ടികജാതി വിഭാഗം കുട്ടികള്ക്കും, 10% മറ്റ് വിഭാഗം കുട്ടികള്ക്കും അഡ്മിഷന് നല്കുന്നതായിരിക്കും. അപേക്ഷിക്കുന്ന കുട്ടികളുടെ കുടുംബത്തിന്റെ വാര്ഷിക വരുമാനം ഒരു ലക്ഷത്തില് കുറവായിരിക്കേണ്ടതാണ്. ആയതിന് വില്ലേജ് ഓഫീസറുടെ സര്ട്ടിഫിക്കറ്റ് ആവശ്യമാണ്. പരീക്ഷ അഡ്മിഷന് എന്നിവയെ സംബന്ധിച്ച് അപേക്ഷകര്ക്ക് അറിയിപ്പ് ലഭിക്കുന്നതാണ്.
ജീവനക്കാര്
ജീവനക്കാര്
1. അക്കാദമിക്
1. അക്കാദമിക്
വരി 114: വരി 114:
'''തൃശ്ശൂർ''' ജില്ലയിലെ  '''മുകുന്ദപുരം ''' താലൂക്കിൽ '''കോടശ്ശേരി ''' പഞ്ചായത്തിൽ  കാനന ഭംഗിയുടെ ചാരുതയിൽ മലകളാൽ ചുറ്റപ്പെട്ട നായരങ്ങാടി കുന്നിൻ നെറുകയിൽ '''കോടശ്ശേരി ''' വില്ലേജിൽ  '''ചാലക്കുടി'''  ടൗണിൽ നിന്ന് 7 കി.മീ. കിഴക്ക് വെള്ളികുളങ്ങര റൂട്ടിലായി '''''മോഡൽ റസിഡഷുൽ സ്കൂൾ''''' സ്ഥിതി ചെയ്യുന്നു.
'''തൃശ്ശൂർ''' ജില്ലയിലെ  '''മുകുന്ദപുരം ''' താലൂക്കിൽ '''കോടശ്ശേരി ''' പഞ്ചായത്തിൽ  കാനന ഭംഗിയുടെ ചാരുതയിൽ മലകളാൽ ചുറ്റപ്പെട്ട നായരങ്ങാടി കുന്നിൻ നെറുകയിൽ '''കോടശ്ശേരി ''' വില്ലേജിൽ  '''ചാലക്കുടി'''  ടൗണിൽ നിന്ന് 7 കി.മീ. കിഴക്ക് വെള്ളികുളങ്ങര റൂട്ടിലായി '''''മോഡൽ റസിഡഷുൽ സ്കൂൾ''''' സ്ഥിതി ചെയ്യുന്നു.
ചാലക്കുടി അതിരപ്പിള്ളി റൂട്ടില് 5 കിലോമീറ്റര് പരിയാരം പോസ്റ്റ് ഓഫീസ് ജംഗ്ഷനില് നിന്നും ഇടത്ത് തിരിഞ്ഞ് നായരങ്ങാടി റേഷന്കട സ്റ്റോപ്പ്. വീണ്ടും ഇടത്ത് തിരിഞ്ഞ് ആദ്യത്തെ വലതുവശം തിരിഞ്ഞ് സ്കൂളിലെത്താം.
ചാലക്കുടി അതിരപ്പിള്ളി റൂട്ടില് 5 കിലോമീറ്റര് പരിയാരം പോസ്റ്റ് ഓഫീസ് ജംഗ്ഷനില് നിന്നും ഇടത്ത് തിരിഞ്ഞ് നായരങ്ങാടി റേഷന്കട സ്റ്റോപ്പ്. വീണ്ടും ഇടത്ത് തിരിഞ്ഞ് ആദ്യത്തെ വലതുവശം തിരിഞ്ഞ് സ്കൂളിലെത്താം.
 
<!--visbot  verified-chils->-->
<!--visbot  verified-chils->
66

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1246175" എന്ന താളിൽനിന്ന് ശേഖരിച്ചത്