"എ. യു. പി. എസ്. കൊവ്വൽ ചെറ‌ുവത്ത‌ൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Anilpm (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1245122 നീക്കം ചെയ്യുന്നു
No edit summary
(Anilpm (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1245122 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 1: വരി 1:
{{PSchoolFrame/Header}}കാസർഗോഡ് ജില്ലയിൽ ചെറുവത്തൂർ  പ‍ഞ്ചായത്തിലാണ്   കൊവ്വൽ എ യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.1927ൽ കുടിപ്പള്ളിക്കൂടമായി തുടങ്ങിയ സ്കുൾ 1935ൽ സർക്കാർ എലിമെൻററി സ്കൂളായും 1957ൽ അപ്പർ പ്രൈമറിയായും മാറി.ശ്രീ വയലാച്ചേരി അമ്പുനായർ എന്ന കർഷകനാൽ സ്ഥാപിതമായ ഈ സ്കൂളിന്റെ ആദ്യകാല മാനേജർ അന്നത്തെ പ്രധാനാധ്യാപകനായ ശ്രീ കുഞ്ഞിശങ്കരൻ അടിയോടിയായിരുന്നു.അദ്ദേഹത്തിന്റെ മരണശേഷം കുറേക്കാലം സഹധർമിണി ശ്രീമതി പി മാണിയമ്മയായിരുന്നു മാനേജർ.പിന്നീട് കുറച്ചു കാലം നീലേശ്വരത്തെ രഡിഷ് പി നായരായിരുന്നു മാനേജർ .2001മുതൽ മലബാർ എഡ്യുക്കേഷണൽ & കൾച്ചറൽ സൊസൈററി സ്കൂൾ ഏറ്റെടുക്കുകയും ശ്രീ എ.വി രാഘവൻ മാസ്ററർ മാനേജരാകുകയും ചെയ്തത് സ്കൂളിന്റെ പുരോഗതിയിലേക്കുളള കാൽവയ്പായി മാറി.ഇപ്പോൾ ഇംഗ്ളീഷ് മീഡിയവും മലയാളം മീഡിയവും പ്രവർത്തിക്കുന്നുണ്ട്.
{{PSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=കൊവ്വൽ
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് 
|റവന്യൂ ജില്ല=കാസർഗോഡ്
|സ്കൂൾ കോഡ്=12550
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64398891
|യുഡൈസ് കോഡ്=32010700208
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1927
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ചെറുവത്തൂർ
|പിൻ കോഡ്=671313
|സ്കൂൾ ഫോൺ=04672 264222
|സ്കൂൾ ഇമെയിൽ=12550aupskovval@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചെറുവത്തൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെറുവത്തൂർ പഞ്ചായത്ത്
|വാർഡ്=06
|ലോകസഭാമണ്ഡലം=കാസർഗോഡ്
|നിയമസഭാമണ്ഡലം=തൃക്കരിപ്പൂർ 
|താലൂക്ക്=ഹോസ്‌ദുർഗ് 
|ബ്ലോക്ക് പഞ്ചായത്ത്=നീലേശ്വരം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം , ഇംഗ്ലീഷ് 
|ആൺകുട്ടികളുടെ എണ്ണം 1-10=278
|പെൺകുട്ടികളുടെ എണ്ണം 1-10=271
|വിദ്യാർത്ഥികളുടെ എണ്ണം 1-10=549
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഇ. ഉഷ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശശിധരൻ. പി  
|എം.പി.ടി.. പ്രസിഡണ്ട്=സിന്ധു
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


== ചരിത്രം ==
== ചരിത്രം ==
1,208

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1245475" എന്ന താളിൽനിന്ന് ശേഖരിച്ചത്