"ജി. എച്ച്. എസ്സ്. എസ്സ്. മുപ്ലിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(പുതിയ അധ്യാപകരുടെ പേരുകൾ ചേർത്തു)
(ചെ.)No edit summary
വരി 45: വരി 45:

== ചരിത്രം ==
== ചരിത്രം ==
ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ - മുപ്ലിയം മുപ്ലിയം. പി.ഒ., തൃശ്ശൂർ - 680 312, ഫോൺ - 0480 2780065
'''ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ മുപ്ലിയം ,മുപ്ലിയം. പി.ഒ., തൃശ്ശൂർ - 680 312, ഫോൺ - 0480 2780065'''

മുപ്ലിയം ഗ്രാമത്തിലെ ആദ്യത്തെ വിദ്യാഭ്യാസസ്ഥാപനമാണ് ഈ സ്കൂൾ. ഇപ്പോൾ എൽ.കെ.ജി. മുതൽ ഹയർസെക്കന്ററി വിഭാഗം വരെ ഇവിടെ പ്രവർത്തിക്കുന്നു. ലോവർ പ്രൈമറിയിലും അപ്പർ പ്രൈമറിയിലും 8 വീതവും ഹൈസ്കൂളിൽ 10 ഡിവിഷനും ഇപ്പോൾ നിലവിലുണ്ട്. 60 ഓളം അദ്ധ്യാപകർ ഇവിടെ സേവനം അനുഷ്ഠിയ്ക്കുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന വിജയശതമാനം കാഴ്ച വയ്ക്കുന്നുണ്ട്. ഈ ഗ്രാമത്തിലെ സാധാരണക്കാരായ ജനങ്ങളുടെ വിദ്യാഭ്യാസനിലവാരം ഉയർത്തുന്നതിൽ നാളിതുവരെയും സ്കൂളിന് പ്രമുഖപങ്ക് വഹിക്കാനായിട്ടുണ്ട്. 2009-10 അദ്ധ്യയനവർഷത്തിൽ നഴ്സറി വിഭാഗത്തിൽ 109 കുട്ടികളും , പത്താം തരം വരെ മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിലായി 964 കുട്ടികളും, ഹയർസെക്കന്ററിയിൽ സയൻസ്, കൊമേഴ്സ് വിഭാഗങ്ങളിൽ 220 കുട്ടികളും പഠിയ്ക്കുന്നു.

വരി 89: വരി 89:
പി.ടി.എ. പ്രസിഡന്റ് - ഷാബു

പി.ടി.എ. പ്രസിഡന്റ് - ഷാബു

'''ഹൈസ്കൂൾ വിഭാഗം അദ്ധ്യാപകർ :'''

'''ഹൈസ്കൂൾ വിഭാഗം അദ്ധ്യാപകർ :'''

അമൃതപ്രിയ.എ.കെ. (സാമൂഹ്യപാഠം, Senior Assistant)

രേഖ.കെ.പി ( ഗണിതശാസ്ത്രം,JSITC)

രേഖ.കെ.പി ( ഗണിതശാസ്ത്രം,JSITC)

അമൃതപ്രിയ.എ.കെ. (സാമൂഹ്യപാഠം, Senior Assistant))

വിജയ.പി.ജി (സാമൂഹ്യപാഠം, )

വിജയ.പി.ജി (സാമൂഹ്യപാഠം, )

ഗീത പി ( ഗണിതശാസ്ത്രം, )

ഗീത പി ( ഗണിതശാസ്ത്രം, )

വരി 108: വരി 109:

===  '''യു.പി. വിഭാഗം അദ്ധ്യാപകർ''' ===
ഹേമ കെ.കെ

യു.പി. വിഭാഗം അദ്ധ്യാപകർ

ഹേമ കെ.കെbr />
സുനീറ വി സുലൈമാൻ

സുനീറ വി സുലൈമാൻ

കെ.വി.ജോയ്സി

കെ.വി.ജോയ്സി

വരി 122: വരി 122:
നിഷ

നിഷ

എൽ.പി. വിഭാഗം അദ്ധ്യാപകർ

===== എൽ.പി. വിഭാഗം അദ്ധ്യാപകർ: =====

റിജോ പി ആർ

റിജോ പി ആർ

ടി.എം.ശകുന്തള

ടി.എം.ശകുന്തള

207

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1244207" എന്ന താളിൽനിന്ന് ശേഖരിച്ചത്