എൻ എസ് എസ് ഗവ. എൽ പി എസ് ഐരാപുരം (മൂലരൂപം കാണുക)
14:09, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 61: | വരി 61: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
മഴുവന്നൂർ ഗ്രാമപഞ്ചായത്തിൽ ഐരാപുരം എന്ന ഗ്രാമത്തിൽ ഒൻപതാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഏക സർക്കാർ വിദ്യാലയമാണ് എൻഎസ്എസ് ഗവൺമെന്റ് എൽ പി സ്കൂൾ. ഗ്രാമീണ അന്തരീക്ഷത്തിൽ നിലനിൽക്കുന്ന വിദ്യാലയമാണിത്.1925-26 വർഷത്തിൽ നായർ സർവീസ് സൊസൈറ്റിയുടെ കീഴിൽ ആരംഭിച്ച സ്കൂൾ 22 വർഷത്തിനുശേഷം 1947-48 വർഷത്തിൽ സർക്കാരിലേക്ക് വിട്ടുകൊടുത്തു. പല പ്രമുഖ വ്യക്തികൾക്കും അറിവിന്റെ ആദ്യാക്ഷരം കുറിച്ച ഈ വിദ്യാലയം സ്ഥാപിതം ആയിട്ട് 92 വർഷങ്ങൾ കഴിഞ്ഞു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||