"എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഭൗതികസൗകര്യങ്ങൾ
No edit summary
(ഭൗതികസൗകര്യങ്ങൾ)
വരി 77: വരി 77:
1.64 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 17 ഡിവിഷനുകളും അപ്പർ‍ പ്രൈമറി വിഭാഗത്തിന് 12 ഡിവിഷനുകളും  3 കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യു.പി.വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.
<big>മറ്റ് സൗകര്യങ്ങൾ</big>
 
* '''സയൻസ് ലാബ് :''' ഫിസിക്സ്, കെമിസ്ട്രി, ബിയോളജി മുതലായ സയൻസ് വിഷയങ്ങൾക്ക് പ്രാക്ടിക്കൽസ് നൽകുവാൻ ആവശ്യമായ എല്ലാവിധ സജ്ജീകരങ്ങളോടും കൂടിയ ഒരു സയൻസ് ലാബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
 
* '''കമ്പ്യൂട്ടർ ലാബ്''' ''':''' ഹൈസ്കൂളിനും യു.പി.വിഭാഗത്തിനും വെവ്വേറെ ആയി  കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യവും  ലഭ്യമാണ്.
 
* '''സയൻസ് ഗ്രന്ഥശാല :'''  ആധുനികവും ആനുകാലികവുമായ ശാസ്ത്ര വായനയ്ക്ക് ഉതകത്തക്ക രീതിയിൽ എല്ലാ ദിവസവും പ്രവർത്തന സജ്ജമായ ഒരു ശാസ്ത്ര ഗ്രന്ഥശാല ലഭ്യമാണ് .
 
* '''സ്കൂൾ ഗ്രന്ഥശാല''' ''':''' വായനയുടെ ലോകത്തിലേക്ക് കുട്ടികളെ കൈ പിടിച്ചുയർത്ത ഒരു നല്ല ഗ്രന്ഥശാല പ്രവർത്തിക്കുന്നു . കഥ, കവിത , നോവൽ , സഞ്ചാര സാഹിത്യങ്ങൾ , വിമർശനാത്മക സാഹിത്യം, വ്യത്യസ്ത ഭാഷകളിൽ ഉള്ള മഹത്തായ ഗ്രന്ഥങ്ങൾ ഒപ്പം ആനുകാലിക പ്രസീദ്ധീകരണങ്ങൾ , വിഷയാടിസ്ഥനത്തിൽ കുട്ടികൾക്ക് പ്രയോജനപ്പെടുന്ന പഠനാനുബന്ധ പ്രസിദ്ധീകരണങ്ങൾ, പഠന സംബന്ധിയായ ഗവണ്മെന്റ്  വിതരണം ചെയ്ത സി.ഡി കൾ എന്നിവയും ലഭ്യമാണ്.
 
* '''ആർട്ട് എഡ്യൂക്കേഷൻ റൂം''' ''':''' കുട്ടികളുടെ കലാവാസന വികസിപ്പിക്കത്തക്കതരത്തിൽ വിവിധ സംഗീത ഉപകരണപരിശീലനത്തിനായി ആർട്ട് റൂം സജ്ജീകരിച്ചിരിക്കുന്നു. അവിടെ സംഗീത ഉപകരണപരിശീലന ക്ലാസുകൾ ക്രമീകരിക്കുന്നു .

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 89: വരി 99:
*  മികച്ച കായിക പരിശീലനം.
*  മികച്ച കായിക പരിശീലനം.

== മാനേജ്മെന്റ് ==
== മാനേജ്‌മെന്റ്  ==
എം ടി & ഇ എ സ്‌കൂൾ കോർപ്പറേറ്റ് മാനേജ്മെൻറാണ് വിദ്യാലയത്തിൻറെ പ്രവർ‍ത്തനം നടത്തുന്നത്. നിലവിൽ 120 വിദ്യാലയങ്ങളും ഒരു ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടും‍ ഈ മാനേജ്മെൻറിൻറെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കോർപ്പറേറ്റ് മാനേജരായി ശ്രീമതി. ലാലിക്കുട്ടി പി. പ്രവർ‍ത്തിക്കുന്നു. ഹെഡ്മിസ്ട്രസ് ആയി ശ്രീമതി. എലിസബത്ത് ജോൺ സേവനമനുഷ്ട്ഠിക്കുന്നു.

57

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1241885" എന്ന താളിൽനിന്ന് ശേഖരിച്ചത്