"സെൻറ്. പയസ് ടെൻത് സി. യു. പി. എസ്. . വരന്തരപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ്. പയസ് ടെൻത് സി. യു. പി. എസ്. . വരന്തരപ്പിള്ളി (മൂലരൂപം കാണുക)
12:46, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022EDITING
(INFO BOX EDITING) |
(EDITING) |
||
വരി 64: | വരി 64: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മലയോര ഗ്രാമത്തിന്റെ തിലകക്കുറിയായി സെൻറ്. പയസ് ടെൻത് സി. യു. പി. എസ്. വരന്തരപ്പിള്ളി എന്ന വിദ്യാലയം തന്റെ ജൈത്രയാത്ര തുടങ്ങിയിട്ട് 66 വർഷങ്ങൾ പിന്നിടുകയാണ്. 1956 ജൂൺ നാലിനായിരുന്നു സെൻറ്. പയസീന്റെ നാമധേയത്തിലുള്ള സ്കൂൂളിൻറെ പിറവി. | ||
== ചരിത്രം == | == ചരിത്രം == | ||
മലയോര ഗ്രാമത്തിന്റെ തിലകക്കുറിയായി സെൻറ്. പയസ് ടെൻത് സി. യു. പി. എസ്. വരന്തരപ്പിള്ളി എന്ന വിദ്യാലയം തന്റെ ജൈത്രയാത്ര തുടങ്ങിയിട്ട് | മലയോര ഗ്രാമത്തിന്റെ തിലകക്കുറിയായി സെൻറ്. പയസ് ടെൻത് സി. യു. പി. എസ്. വരന്തരപ്പിള്ളി എന്ന വിദ്യാലയം തന്റെ ജൈത്രയാത്ര തുടങ്ങിയിട്ട് 66 വർഷങ്ങൾ പിന്നിടുകയാണ്. 1956 ജൂൺ നാലിനായിരുന്നു സെൻറ്. പയസീന്റെ നാമധേയത്തിലുള്ള സ്കൂൂളിൻറെ പിറവി. 1960 ജൂലൈയ് 1-ാം തിയതി പ്രൈമറി വിഭാഗം ഒന്നാം ക്ലാസ്സ് ആരംഭിച്ചുു. 1964 ആയപ്പോഴേക്കുും 14 ക്ലാസ്സുകൾ അടങ്ങുന്ന യു. പി സ്കൂൂളായി മാറി. വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചതനുസരിച്ച് 1993 ൽ ഏഴു ക്ലാസ്സുമുറികൾ കൂടി പുതുതായി പണ് തീർത്തു. 1994 മാർച്ചിൽ ചേർപ്പ് ഉപജില്ലയിലെ ബെസ്റ്റ് SCHOOL AWARD ഈ വിദ്യാലയം നേടുകയുണണ്ടായി. 2001 ജൂണിൽ Computer പഠനം ആരംഭിച്ചു. 2003 ജൂണിൽ English Medium Aided School ആരംഭിച്ചു. 2005 മാർച്ചിൽ വീണ്ടും ചേർപ്പ് ഉപജില്ലയിലെ ബെസ്റ്റ് SCHOOL AWARD ലഭിച്ചുു. 2005 ആഗസ്റ്റിൽ Golden Jubilee സ്മാരക മന്ദിര ശിലാ സ്ഥാപനം നിർവ്വഹിച്ചു. 2005 ആഗസ്റ്റിൽ ചേർപ്പ് ഉപജില്ലയിലെ ശുചിത്വം യു. പി വിഭാഗം അവാർഡ് ലഭിച്ചു. 2005 ൽ തന്നെ ഹരിത വിദ്യാലയ അവാർഡും കരസ്ഥമാക്കി. 2006 ഫെബ്റുവരിയിൽ Golden Jubilee ആഘോഷം ഗംഭീരമാക്കി. 2007 മാർച്ചിൽബെസ്റ്റ് SCHOOL AWARD ലഭിച്ചുു. 2012 മാർച്ചിൽ ചേർപ്പ് ഉപജില്ലയിലെ ബെസ്റ്റ് SCHOOL AWARD ലഭിച്ചുു. 2014 മാർച്ചിൽ തൃശൂർ അതിരൂപത കാത്തലിക് Teachers Guild best unit trophy യും സ്വന്തമാക്കി. | ||
നാഴികക്കല്ലുകൾ | നാഴികക്കല്ലുകൾ | ||
വരി 113: | വരി 113: | ||
"മധുരം മലയാളം" മലയാള ഭാഷയുടെ സൗന്ദര്യവും ഓജസ്സും തിരിച്ചറിഞ്ഞ് സ്വതന്ത്ര്യമായ ആവിഷ്കാരങ്ങൾക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ഫബ്രുവരി 21 ന് ലോക മാതൃ ഭാഷാ ദിനം ആചരിച്ചു. ഒരോ ക്ലാസ്സിലും അക്ഷരമരം തയ്യാറാക്കുകയും, പദ കേളി നടത്തുകയും ചെയ്തു. അസംബ്ലിയിൽ മലയാള ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് H M സി.ലിസ് ലെറ്റ് സംസാരിച്ചു. | "മധുരം മലയാളം" മലയാള ഭാഷയുടെ സൗന്ദര്യവും ഓജസ്സും തിരിച്ചറിഞ്ഞ് സ്വതന്ത്ര്യമായ ആവിഷ്കാരങ്ങൾക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ഫബ്രുവരി 21 ന് ലോക മാതൃ ഭാഷാ ദിനം ആചരിച്ചു. ഒരോ ക്ലാസ്സിലും അക്ഷരമരം തയ്യാറാക്കുകയും, പദ കേളി നടത്തുകയും ചെയ്തു. അസംബ്ലിയിൽ മലയാള ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് H M സി.ലിസ് ലെറ്റ് സംസാരിച്ചു. | ||
== കണ്ണീരൊപ്പാൻ == | |||
കണ്ണീരൊപ്പാൻ | |||
ഓഖി ചുഴലിക്കാറ്റിൽ നാശനഷ്ടങ്ങൾ സംഭവിച്ച കൊടുങ്ങല്ലുർ എറിയാട് മേഖലയുടെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കാൻ ഞങ്ങളുടെ വിദ്യാലയത്തിൽ നിന്ന് ഹെഡ്മിസ്ട്രസ്സും അധ്യാപകരും വിദ്യാർത്ഥികളം പോയിരുന്നു, കുട്ടികളിൽ നിന്നും ശേഖരിച്ച അരി, സോപ്പ്, വസ്ത്രങ്ങൾ, പൊതിച്ചോറ് എന്നിവ ദുരിതമനുഭവിക്കുന്ന മത്സ്യതൊഴിലാളികളുടെ കുടുംബങ്ങൾക്ക് വിതരണം ചെയ്തു. | ഓഖി ചുഴലിക്കാറ്റിൽ നാശനഷ്ടങ്ങൾ സംഭവിച്ച കൊടുങ്ങല്ലുർ എറിയാട് മേഖലയുടെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കാൻ ഞങ്ങളുടെ വിദ്യാലയത്തിൽ നിന്ന് ഹെഡ്മിസ്ട്രസ്സും അധ്യാപകരും വിദ്യാർത്ഥികളം പോയിരുന്നു, കുട്ടികളിൽ നിന്നും ശേഖരിച്ച അരി, സോപ്പ്, വസ്ത്രങ്ങൾ, പൊതിച്ചോറ് എന്നിവ ദുരിതമനുഭവിക്കുന്ന മത്സ്യതൊഴിലാളികളുടെ കുടുംബങ്ങൾക്ക് വിതരണം ചെയ്തു. | ||
വരി 121: | വരി 119: | ||
കേരള ജനത ആവേശപൂർവ്വം സ്വീകരിച്ച പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞം വൈവിധ്യമാർന്ന വിദ്യാലയ ശാക്തീകരണ പ രിപാടികളിലുടെ മുന്നേറുകയാണ്. അക്കാദമിക രംഗത്തെ ഗവേഷണാത്മകമായി ഇടപെടുന്ന അധ്യാപകരെയും വിദ്യാലയങ്ങളെയും പ്രോസാഹിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനായി നൂതനവും വ്യത്യസ്തവും സർഗ്ഗാത്മകമായ വഴികളിലൂടെ നമ്മുടെ വിദ്യാലയം സഞ്ചരിക്കുന്നു. മാത്യകാ പരമായ കർമ്മ പദ്ധതികൾ രൂപപ്പെടുത്തിയതിന്റെ ഉത്തമ ഉദാഹരണമാണ് ഈ വിദ്യാലയം സംഘടിപ്പിച്ച മികവുത്സവം 2018 ' | കേരള ജനത ആവേശപൂർവ്വം സ്വീകരിച്ച പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞം വൈവിധ്യമാർന്ന വിദ്യാലയ ശാക്തീകരണ പ രിപാടികളിലുടെ മുന്നേറുകയാണ്. അക്കാദമിക രംഗത്തെ ഗവേഷണാത്മകമായി ഇടപെടുന്ന അധ്യാപകരെയും വിദ്യാലയങ്ങളെയും പ്രോസാഹിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനായി നൂതനവും വ്യത്യസ്തവും സർഗ്ഗാത്മകമായ വഴികളിലൂടെ നമ്മുടെ വിദ്യാലയം സഞ്ചരിക്കുന്നു. മാത്യകാ പരമായ കർമ്മ പദ്ധതികൾ രൂപപ്പെടുത്തിയതിന്റെ ഉത്തമ ഉദാഹരണമാണ് ഈ വിദ്യാലയം സംഘടിപ്പിച്ച മികവുത്സവം 2018 ' | ||
വൃത്തി നമ്മുടെ ശക്തി. | == വൃത്തി നമ്മുടെ ശക്തി. == | ||
സേവനത്തിന്റെ ഭാഗമായി നടത്തിയ ശുചീകരണ യജ്ഞത്തിൽ പി.ടി.എ.ഒ.എസ്.എ.ടീച്ചേഴ്സ് ഹെഡ്മിസ്ട്രസ് വിദ്യാർത്ഥികൾ എല്ലാവരും തന്നെ വിദ്യാലയ പരിസരം വൃത്തിയാക്കുകയും ഒരാഴ്ചക്കാലം സ്കൂളിൽ ശുചിത്വ വാരമായി ആചരിക്കുകയും ചെയ്തു. | സേവനത്തിന്റെ ഭാഗമായി നടത്തിയ ശുചീകരണ യജ്ഞത്തിൽ പി.ടി.എ.ഒ.എസ്.എ.ടീച്ചേഴ്സ് ഹെഡ്മിസ്ട്രസ് വിദ്യാർത്ഥികൾ എല്ലാവരും തന്നെ വിദ്യാലയ പരിസരം വൃത്തിയാക്കുകയും ഒരാഴ്ചക്കാലം സ്കൂളിൽ ശുചിത്വ വാരമായി ആചരിക്കുകയും ചെയ്തു. | ||
ഭൂമിയ്ക്കൊരു കുട തീർത്ത് | == ഭൂമിയ്ക്കൊരു കുട തീർത്ത് == | ||
വരി 132: | വരി 130: | ||
മനുഷ്യന് തന്റെ തെറ്റുകൾ തിരുത്താൻ അവസരമുണ്ടെന്ന സന്ദേശവുമായി സെപ്തംബർ 15 ഓസോൺ ദിന സന്ദേശം ജനങ്ങളിൽ എത്തിക്കാനുതകും വിധം വിദ്യാർത്ഥികൾ ചുമർ പത്രികകളും പോസ്റ്ററുകളും തയ്യാറാക്കി പ്രദർശനം നടത്തി. | മനുഷ്യന് തന്റെ തെറ്റുകൾ തിരുത്താൻ അവസരമുണ്ടെന്ന സന്ദേശവുമായി സെപ്തംബർ 15 ഓസോൺ ദിന സന്ദേശം ജനങ്ങളിൽ എത്തിക്കാനുതകും വിധം വിദ്യാർത്ഥികൾ ചുമർ പത്രികകളും പോസ്റ്ററുകളും തയ്യാറാക്കി പ്രദർശനം നടത്തി. | ||
യോഗ | == യോഗ == | ||
ശാരീരികവും മാനസികവും ആത്മീയവുമായ അച്ചടക്കം പരിശീലിക്കാൻ ഉത്തമമായ മാർഗ്ഗമാണ് യോഗ: മനസ്സിനും ആത്മാവിനും ശാന്തിയും സമാധാനവും നൽകാൻ യോഗവളരെയധികം സഹായിക്കുന്നു 'ജീവിത ശൈലി കൊണ്ടുണ്ടാകുന്ന രോഗങ്ങൾക്ക് ശരീരത്തെയും മനസ്സിനെയും ഒരു പോലെ രോഗാതുരമാക്കാൻ കഴിയും അങ്ങനെയുള്ള രോഗങ്ങളെ അതിന്റെ മൂലകാരണങ്ങളിൽ ഇറങ്ങിച്ചെന്ന് വേരോടെ പിഴുതെടുതാൻ യോഗയ്ക്കു കഴിയും.പലതരത്തിലുള്ള യോഗാസനങ്ങൾ ഉണ്ട് നമ്മുടെ മസിലുകളും മറ്റും ശരിയായ രീതിയിൽ ചലിപ്പിക്കുകയും അതുവഴി ആരോഗ്യമുള്ള ശക്തിയുള്ള ഒരു ശരീരം സ്വായത്തമാക്കാനും യോഗ സഹായിക്കുന്നു. | ശാരീരികവും മാനസികവും ആത്മീയവുമായ അച്ചടക്കം പരിശീലിക്കാൻ ഉത്തമമായ മാർഗ്ഗമാണ് യോഗ: മനസ്സിനും ആത്മാവിനും ശാന്തിയും സമാധാനവും നൽകാൻ യോഗവളരെയധികം സഹായിക്കുന്നു 'ജീവിത ശൈലി കൊണ്ടുണ്ടാകുന്ന രോഗങ്ങൾക്ക് ശരീരത്തെയും മനസ്സിനെയും ഒരു പോലെ രോഗാതുരമാക്കാൻ കഴിയും അങ്ങനെയുള്ള രോഗങ്ങളെ അതിന്റെ മൂലകാരണങ്ങളിൽ ഇറങ്ങിച്ചെന്ന് വേരോടെ പിഴുതെടുതാൻ യോഗയ്ക്കു കഴിയും.പലതരത്തിലുള്ള യോഗാസനങ്ങൾ ഉണ്ട് നമ്മുടെ മസിലുകളും മറ്റും ശരിയായ രീതിയിൽ ചലിപ്പിക്കുകയും അതുവഴി ആരോഗ്യമുള്ള ശക്തിയുള്ള ഒരു ശരീരം സ്വായത്തമാക്കാനും യോഗ സഹായിക്കുന്നു. | ||
ചെറുപ്പം മുതൽക്കു തന്നെ യോഗ പരിശീലനുന്നതു വഴി ഒരു അച്ചടക്ക മനോഭാവം വളർത്തിയെടുക്കൻ സാധിക്കും ഇത് ലക്ഷ്യമാക്കിയാണ് നമ്മുടെ വിദ്യാലയത്തിലും യോഗക്ലാസ് ആരംഭിച്ചിരിക്കുന്നത് .കൃത്യമായ യോഗാസനങ്ങൾ ശീലിപ്പിക്കുവാൻ ആഴ്ചയിൽ ഒരു ദിവസം യോഗാ മാസ്റ്ററുടെ കീഴിൽ പരിശീലനം നടത്തി വരുന്നു.ഓരോ ക്ലാസുകാരും നിശ്ചിത സമയം ക്ലാസിൽ പങ്കെടുക്കുന്നു. | ചെറുപ്പം മുതൽക്കു തന്നെ യോഗ പരിശീലനുന്നതു വഴി ഒരു അച്ചടക്ക മനോഭാവം വളർത്തിയെടുക്കൻ സാധിക്കും ഇത് ലക്ഷ്യമാക്കിയാണ് നമ്മുടെ വിദ്യാലയത്തിലും യോഗക്ലാസ് ആരംഭിച്ചിരിക്കുന്നത് .കൃത്യമായ യോഗാസനങ്ങൾ ശീലിപ്പിക്കുവാൻ ആഴ്ചയിൽ ഒരു ദിവസം യോഗാ മാസ്റ്ററുടെ കീഴിൽ പരിശീലനം നടത്തി വരുന്നു.ഓരോ ക്ലാസുകാരും നിശ്ചിത സമയം ക്ലാസിൽ പങ്കെടുക്കുന്നു. | ||
== മധുരം രസിതം ഗണിതം == | |||
മധുരം രസിതം ഗണിതം | |||
ഗണിതം കൂടുതൽ മധുരമുള്ളതാകാനും രസകരമാക്കാനും ഈ വർഷം വിദ്യാലയത്തിൽ നടപ്പാക്കിയ പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു അബാക്കസ് .എൽ.പി. ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് ആദ്യഘട്ടം എന്ന നിലയിൽ അബാക്കസ് നടപ്പാക്കിയത്. ഗണിത (കിയകൾ എളുപ്പത്തിൽ ചെയ്യാനും സംഖ്യാബോധം ഉറപ്പിക്കാനും അബാക്കസ് പഠനം കുട്ടികളെ സഹായിക്കുന്നു. | ഗണിതം കൂടുതൽ മധുരമുള്ളതാകാനും രസകരമാക്കാനും ഈ വർഷം വിദ്യാലയത്തിൽ നടപ്പാക്കിയ പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു അബാക്കസ് .എൽ.പി. ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് ആദ്യഘട്ടം എന്ന നിലയിൽ അബാക്കസ് നടപ്പാക്കിയത്. ഗണിത (കിയകൾ എളുപ്പത്തിൽ ചെയ്യാനും സംഖ്യാബോധം ഉറപ്പിക്കാനും അബാക്കസ് പഠനം കുട്ടികളെ സഹായിക്കുന്നു. | ||
== വർണ്ണോത്സവം - 2018 == | |||
വർണ്ണോത്സവം - 2018 | |||
കുരുന്നു പ്രതിഭകളെ കണ്ടെത്തിേ േപ്രാത്സാഹിപ്പിക്കുന്നതിനായി വർണ്ണോത്സവം - 2018 എന്ന പേരിൽ കളറിംഗ് മത്സരം ഫെബ്രുവരി 3-ന് നടത്തി. വിജയികളെ സ്കൂൾ വാർഷിക ദിനത്തിൻ ക്യാഷ് അവാർഡ് നൽകി അനുമോദിക്കുകയും പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും പ്രോത്സാന സമ്മാനം നൽകുകയും ചെയ്തു. | കുരുന്നു പ്രതിഭകളെ കണ്ടെത്തിേ േപ്രാത്സാഹിപ്പിക്കുന്നതിനായി വർണ്ണോത്സവം - 2018 എന്ന പേരിൽ കളറിംഗ് മത്സരം ഫെബ്രുവരി 3-ന് നടത്തി. വിജയികളെ സ്കൂൾ വാർഷിക ദിനത്തിൻ ക്യാഷ് അവാർഡ് നൽകി അനുമോദിക്കുകയും പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും പ്രോത്സാന സമ്മാനം നൽകുകയും ചെയ്തു. | ||