"സെന്റ്. മേരീസ് യൂ. പി. സ്കൂൾ സൗത്ത് ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
{{prettyurl| St. Mary`s U.P.S. South Chittoor}}
{{prettyurl| St. Mary`s U.P.S. South Chittoor}}എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എറണാകുളം ഉപജില്ലയിലെ ചിറ്റൂർ പ്രദേശത്തുള്ള വിദ്യാലയമാണ് സെൻറ് മേരീസ് യുപിസ്കൂൾ സൗത്ത് ചിറ്റൂർ
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=  
| സ്ഥലപ്പേര്=  
വരി 28: വരി 28:
| സ്കൂൾ ചിത്രം= [[പ്രമാണം:St maryssouthchitoor.JPG|thumb|st maryssouthchitoor]]‎ ‎|

}}
}}
................................
== ചരിത്രം ==
== ചരിത്രം ==
നൂറാം വർഷത്തിലേക്ക്‌ നടന്നടുക്കുന്ന തെക്കൻ ചിറ്റൂർ സെൻറ് മേരീസ്സ് യു.പി.സ്കൂൾ എറണാകുളം ജില്ലയിൽ ചേരാന്നല്ലൂർ പഞ്ചായത്തിൽ ഒൻപതാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1920-ൽ സ്ഥാപിതമായി. മൂലമ്പിള്ളി ഇടവകയുടെ കീഴിലായിരുന്നു ഈ വിദ്യാലയം ആരംഭിച്ചത്. എൽ.പി.സ്കൂൾ ആയി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 1940-ൽ ആണ് യു.പി.സ്കൂൾ ആയി ഉയർത്തപ്പെട്ടത്. വരാപ്പുഴ അതിരൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ എജെൻസിയുടെ കീഴിലുള്ള ഈ വിദ്യാലയത്തിലെ ആദ്യത്തെ മാനേജർ റവ.ഫാ.ജോസഫ്‌ മുണ്ടൻചെരിയായിരുന്നു. ചിറ്റൂരിനോട് ചേർന്നുകിടക്കുന്ന വടുതല,കോറംകോട്ട ,പിഴല,മൂലംപ്പിള്ളി ,ഇടയക്കുന്നം ,കോതാട് എന്നിവിടങ്ങളിലുള്ള  കുട്ടികൾക്ക് വിദ്യാഭ്യാസം നടത്തുന്നതിനുള്ള  ഏക ആശ്രയം ഈ  വിദ്യാലയമായിരുന്നു. ചിറ്റൂർ റോഡരികിൽ ചേരാന്നല്ലൂർ വില്ലേജ് മന്ദിരത്തിന്‌ തെക്ക് ഭാഗത്തായ് നില കൊള്ളുന്ന ഈ സ്ഥാപനതിൽ ഒരു കാലഘട്ടത്തിൽ ആയിരത്തിലധികം വിദ്യാർത്ഥികൾ  അധ്യയനം നടത്തിയിരുന്നു. വിദ്യാലയത്തിനടുത്ത് തന്നെ യാണെതെക്കൻ ഗുരുവായൂർ എന്നറിയപ്പെടുന്ന ചിറ്റൂർഅമ്പലം സ്ഥിതി ചെയ്യുന്നത്

വരി 71: വരി 70:
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->

{{#multimaps:10.030678196687406, 76.27548878711718 |zoom=18}}

<!--visbot  verified-chils->-->
<!--visbot  verified-chils->
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1238594" എന്ന താളിൽനിന്ന് ശേഖരിച്ചത്